• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്യൂഷന് വീട്ടിലെത്തിയ 10 വയസുകാരിയെ 72വയസ്സുകാരൻ ലൈംഗികമായി പീഡിപ്പിച്ചു

by Web Desk 01 - News Kerala 24
March 28, 2022 : 4:00 pm
in Kerala
Reading Time: 1 min read
0
A A
0
ട്യൂഷന് വീട്ടിലെത്തിയ 10 വയസുകാരിയെ 72വയസ്സുകാരൻ ലൈംഗികമായി പീഡിപ്പിച്ചു

പത്തനംതിട്ട : പത്തു വയസുകാരിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച 72കാരന്‍ അറസ്റ്റില്‍. വെച്ചൂച്ചിറ ചേത്തക്കൽ സ്വദേശി സൈമണാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ ട്യൂഷനായെത്തിയ ബാലികയെയാണ് കഴിഞ്ഞ ഒരു വർഷത്തോളമായി പലവട്ടം ഇയാള്‍ പീഡിപ്പിച്ചത്. പീഡന വിവരം ആരോടും പറയരുതെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. 25ന് ചൈൽഡ്‌ലൈനിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വെച്ചൂച്ചിറ പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിയ്ക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം എടുത്ത കേസിൽ പ്രതിയെ വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചി ദേശീയപാതയിൽ കോഴിയുടെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച നിലയില്‍ ; പോലീസ് അന്വേഷണം

Next Post

ആദിവാസി യുവാവിന്റെ മരണം കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആദിവാസി യുവാവിന്റെ മരണം കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ

ആദിവാസി യുവാവിന്റെ മരണം കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ

മീഡിയ വണ്‍ സംപ്രേഷണ വിലക്ക് :  പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

മീഡിയ വണ്‍ സംപ്രേഷണ വിലക്ക് : പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

പാചകവാതക – ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

പാചകവാതക - ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

വണ്ടി കത്തിച്ചുകളയാം ; പോലീസുകാർ നോക്കി നിൽക്കെ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചുവിട്ടു

വണ്ടി കത്തിച്ചുകളയാം ; പോലീസുകാർ നോക്കി നിൽക്കെ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചുവിട്ടു

കൊയിലാണ്ടിയിൽ പണിമുടക്കിനിടെ കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി

കൊയിലാണ്ടിയിൽ പണിമുടക്കിനിടെ കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021