• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

12കാരനോട് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂരത; മാജിക് കാണിക്കാമെന്ന് പറഞ്ഞ് ടീ ഷര്‍ട്ടിന് തീയിട്ടു

by Web Desk 04 - News Kerala 24
November 3, 2022 : 6:43 am
in News, World
0
A A
0
12കാരനോട് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂരത; മാജിക് കാണിക്കാമെന്ന് പറഞ്ഞ് ടീ ഷര്‍ട്ടിന് തീയിട്ടു

12 വയസുള്ള കുട്ടിയുടെ ടീ ഷര്‍ട്ടിന് തീയിട്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍. മാജിക് ഇഷ്ടമാണോയെന്ന് ചോദിച്ച് 12കാരനെ സമീപിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥികളാണ് കണ്ണില്ലാത്ത ക്രൂരത ചെയ്തത്. ബ്ലാക്ക് പൂളിലെ ബാന്‍ക്രോഫ്റ്റ് പാര്‍ക്ക് സ്വദേശിയായ 12 കാരനാണ് വിദ്യാര്‍ത്ഥികളുടെ വികൃതിയില്‍ ഗുരുതര പൊള്ളലേറ്റത്. നവംബര്‍ 1ന് വൈകുന്നേരമാണ് ആക്രമണം നടന്നത്.

സുഹൃത്തിനൊപ്പം കളിക്കുകയായിരുന്ന 12കാരനെ മുതിര്‍ന്ന രണ്ട് കുട്ടികള്‍ സമീപിക്കുകയായിരുന്നു. മാജിക് കാണിച്ച് തരാമെന്ന് ഇവര്‍ 12കാരനോട് പറഞ്ഞു. ഇതിന് മുന്നോടിയായി സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് 12കാരന്‍റെ ടീ ഷര്‍ട്ടിന് തീ വയ്ക്കുകയായിരുന്നു. കറുത്ത തൊപ്പിയോട് കൂടിയ ടീ ഷര്‍ട്ട് ധരിച്ച വിദ്യാര്‍ത്ഥികളാണ് 12കാരനെ സമീപിച്ചത്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ ഒരാള്‍ക്ക് ഉയരക്കൂടുതലുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞാല്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരിക്കുകയാണ് ലണ്ടന്‍ പൊലീസ് .

അക്രമം നടന്ന ബ്ലാക്ക് പൂളില്‍ പൊലീസ് പട്രോളിംഗ് കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. രണ്ട് പേരും മാസ്ക് ധരിച്ചിരിന്നുവെന്നാണ് 12കാരന്‍റെ സുഹൃത്ത് വിശദമാക്കുന്നത്. ശരീരമാസകലം പൊള്ളലേറ്റ 12കാരന്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ക്രൂരമായ തമാശ നടന്നതെന്നാണ് സംശയിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റാഗിംഗ് നടന്നെന്ന് പ്രിൻസിപ്പലിന്റെ റിപ്പോർട്ട്; അലൻ ഷുഹൈബിനെ വീണ്ടും ചോദ്യം ചെയ്തേക്കും

Next Post

ഗവർണറെ പുറത്താക്കാൻ നിവേദനവുമായി ഡിഎംകെ; പിന്തുണച്ച് കോൺഗ്രസും സിപിഎമ്മും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗവർണറെ പുറത്താക്കാൻ നിവേദനവുമായി ഡിഎംകെ; പിന്തുണച്ച് കോൺഗ്രസും സിപിഎമ്മും

ഗവർണറെ പുറത്താക്കാൻ നിവേദനവുമായി ഡിഎംകെ; പിന്തുണച്ച് കോൺഗ്രസും സിപിഎമ്മും

മറയൂരില്‍ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

മറയൂരില്‍ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

പയ്യോളിയില്‍ വാക്ക് തര്‍ക്കത്തേത്തുടര്‍ന്ന് മര്‍ദ്ദനം; യുവാവ് മരിച്ചു, രണ്ട് പേര്‍ കസ്റ്റഡിയില്‍

പയ്യോളിയില്‍ വാക്ക് തര്‍ക്കത്തേത്തുടര്‍ന്ന് മര്‍ദ്ദനം; യുവാവ് മരിച്ചു, രണ്ട് പേര്‍ കസ്റ്റഡിയില്‍

മ്യൂസിയം പരിസരത്ത് സ്ത്രീക്കെതിരെ അതിക്രമം: സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും

മ്യൂസിയം പരിസരത്ത് സ്ത്രീക്കെതിരെ അതിക്രമം: സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും

സൗദി അറേബ്യയില്‍ സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു

സൗദി അറേബ്യയില്‍ സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021