• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഒരാഴ്ചക്കിടെ ഇഖാമ ; തൊഴിൽ നിയമങ്ങൾ ലംഘിച്ച 12,458 പ്രവാസികൾ അറസ്റ്റിൽ

by Web Desk 01 - News Kerala 24
May 24, 2022 : 11:52 am
in News, World
Reading Time: 1 min read
0
A A
0
ഒരാഴ്ചക്കിടെ ഇഖാമ ; തൊഴിൽ നിയമങ്ങൾ ലംഘിച്ച 12,458 പ്രവാസികൾ അറസ്റ്റിൽ

റിയാദ് : ഇഖാമ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12,458 പ്രവാസികൾ സൗദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായി. അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും ഇക്കൂട്ടത്തിലുണ്ട്. മെയ് 12 മുതൽ മെയ് 18 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റും (ജവാസത്ത്) നടത്തിയ സംയുക്ത റെയ്ഡിലാണ് അറസ്റ്റ്.

അറസ്റ്റിലായവരിൽ 7,836 താമസ നിയമലംഘകരും 3,134 അതിർത്തി സുരക്ഷാ ചട്ടങ്ങളുടെ ലംഘകരും 1,488 ലേറെ തൊഴിൽ നിയമലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 115 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 47 ശതമാനം യമൻ പൗരന്മാരും 35 ശതമാനം എത്യോപ്യക്കാരും 18 ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകർക്ക് അഭയം നൽകിയ 19 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. നിലവിൽ ശിക്ഷാനടപടികൾക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 77,630 ലധികം പുരുഷന്മാരും 3,793 സ്ത്രീകളും ഉൾപ്പെടെ 81,423 പേരാണ്.

അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽ വരെ പിഴ കൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഗതാഗത മാർഗങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്ലംഗ്ലാദേശ് അതിർത്തിയിൽ 11 കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ

Next Post

തിരുവനന്തപുരത്തും എറണാകുളത്തും മഴ ; കൊച്ചിയിൽ വീണ്ടും വെള്ളക്കെട്ട് ; 5 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരത്തും എറണാകുളത്തും മഴ ; കൊച്ചിയിൽ വീണ്ടും വെള്ളക്കെട്ട് ; 5 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരത്തും എറണാകുളത്തും മഴ ; കൊച്ചിയിൽ വീണ്ടും വെള്ളക്കെട്ട് ; 5 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ഏറ്റവും മികച്ച ടീമിനെ ഇറക്കുക സഞ്ജുവിന് വെല്ലുവിളി ; ഗുജറാത്തിനെതിരെ രാജസ്ഥാന്‍ ടീം സാധ്യതകള്‍

ഏറ്റവും മികച്ച ടീമിനെ ഇറക്കുക സഞ്ജുവിന് വെല്ലുവിളി ; ഗുജറാത്തിനെതിരെ രാജസ്ഥാന്‍ ടീം സാധ്യതകള്‍

വീണ്ടും ചോദ്യപ്പേപ്പർ വിവാദം ; കണ്ണൂർ സർവകലാശാലയിൽ അഞ്ചാം തവണയും ചോദ്യപേപ്പർ ആവർത്തനം

വീണ്ടും ചോദ്യപ്പേപ്പർ വിവാദം ; കണ്ണൂർ സർവകലാശാലയിൽ അഞ്ചാം തവണയും ചോദ്യപേപ്പർ ആവർത്തനം

കിരൺ കുമാറിനെ കോടതിയിലെത്തിച്ചു ; സുരക്ഷയൊരുക്കാൻ വൻ പോലീസ് സന്നാഹം

കിരൺ കുമാറിനെ കോടതിയിലെത്തിച്ചു ; സുരക്ഷയൊരുക്കാൻ വൻ പോലീസ് സന്നാഹം

കുതിച്ചുചാടി സ്വർണവില ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

കുതിച്ചുചാടി സ്വർണവില ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021