• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കൈയിലിരുന്ന മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പൊള്ളലേറ്റു

by Web Desk 04 - News Kerala 24
February 10, 2023 : 7:50 pm
in News, World
0
A A
0
കൈയിലിരുന്ന മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പൊള്ളലേറ്റു

റിയാദ്: സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പൊള്ളലേറ്റു. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി മേഖലയിലായിരുന്നു സംഭവം. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ കൈയില്‍ വെച്ചിരുന്നപ്പോഴായിരുന്നു പൊട്ടിത്തെറിച്ചതെന്ന് സൗദി ഗസറ്റ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. റഫ്ഹ ഗവര്‍ണറേറ്റിലെ അഞ്ചംഗ കുടംബം വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാത്രി ഫോണ്‍ ചാര്‍ജറുമായി കണക്ട് ചെയ്‍ത ശേഷം ഉപയോഗിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി, ഫോണ്‍ കൈയില്‍വെച്ചു കൊണ്ടു തന്നെ ഉറങ്ങിപ്പോവുകയായിരുന്നു. പുലര്‍ച്ചെ മകളുടെ അലര്‍ച്ചയും നിലവിളിയും കേട്ടാണ് വീട്ടിലുള്ള മറ്റുള്ളവര്‍ ഉറക്കമെഴുന്നേറ്റതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

ഓടിയെത്തിയപ്പോള്‍, കുട്ടിയുടെ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതും കൈയില്‍ പൊള്ളലേറ്റതുമാണ് കണ്ടത്. ഉടന്‍ തന്നെ റഫ്ഹ സെന്‍ട്രല്‍ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി. ചാര്‍ജറുമായി കണക്ട് ചെയ്ത് വെച്ചിരുന്ന ഫോണ്‍ ഉപയോഗിക്കുന്നതിനിടെ പെണ്‍കുട്ടി ഉറങ്ങിപ്പോവുകയും പിന്നീട് ഫോണ്‍ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടാവുകയുമായിരുന്നുവെന്ന് പിതാവ് പറഞ്ഞു. പൊട്ടിത്തെറിച്ച ഫോണ്‍ ഏത് കമ്പനിയുടേതാണെന്നത് ഉള്‍പ്പെടെ വിശദ വിവരങ്ങളൊന്നും റിപ്പോര്‍ട്ടുകളില്‍ ഇല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നോ പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തി മദ്യപാനം; ചോദ്യം ചെയ്ത സിഐയെ കയ്യേറ്റം ചെയ്തു, യുവാക്കള്‍ പിടിയില്‍

Next Post

മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ കളം നിറഞ്ഞു, ആദ്യ ദിവസം നേടിയതിന്റ കണക്കുകള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ കളം നിറഞ്ഞു, ആദ്യ ദിവസം നേടിയതിന്റ കണക്കുകള്‍

മമ്മൂട്ടിയുടെ 'ക്രിസ്റ്റഫര്‍' കളം നിറഞ്ഞു, ആദ്യ ദിവസം നേടിയതിന്റ കണക്കുകള്‍

ഭക്ഷണത്തില്‍ എലിക്കാഷ്ടവും എലി കരണ്ട അവശിഷ്ടങ്ങളും; കച്ചവടക്കാരന് ലക്ഷങ്ങളുടെ പിഴ

ഭക്ഷണത്തില്‍ എലിക്കാഷ്ടവും എലി കരണ്ട അവശിഷ്ടങ്ങളും; കച്ചവടക്കാരന് ലക്ഷങ്ങളുടെ പിഴ

മന്ത്രി പി രാജീവിന്റെ പി എ ചമഞ്ഞ് തട്ടിപ്പ്, ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, പ്രതി പിടിയിൽ

മന്ത്രി പി രാജീവിന്റെ പി എ ചമഞ്ഞ് തട്ടിപ്പ്, ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, പ്രതി പിടിയിൽ

ജൂനിയര്‍ എൻടിആറിന്റെ നായികയാകാൻ ജാൻവി കപൂറിന് വമ്പൻ പ്രതിഫലം, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ജൂനിയര്‍ എൻടിആറിന്റെ നായികയാകാൻ ജാൻവി കപൂറിന് വമ്പൻ പ്രതിഫലം, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

റിസോര്‍ട്ട് വിവാദം: ‘ഗൂഢാലോചന നടന്നു, തന്‍റെ രാഷ്ട്രീയ, വ്യക്തിജീവിതം ഇല്ലാതാക്കാന്‍ ശ്രമം’ : ഇ പി

റിസോര്‍ട്ട് വിവാദം: 'ഗൂഢാലോചന നടന്നു, തന്‍റെ രാഷ്ട്രീയ, വ്യക്തിജീവിതം ഇല്ലാതാക്കാന്‍ ശ്രമം' : ഇ പി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021