• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒരു ലക്ഷം 16 ലക്ഷമായത് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ ; കാശിട്ടവർക്ക് 15 ലക്ഷം ലാഭം

by Web Desk 01 - News Kerala 24
March 19, 2022 : 4:25 pm
in India, News
Reading Time: 1 min read
0
A A
0
ഒരു ലക്ഷം 16 ലക്ഷമായത് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ ; കാശിട്ടവർക്ക് 15 ലക്ഷം ലാഭം

മുംബൈ : ഒരു ലക്ഷം രൂപ ബാങ്കിൽ ഇട്ടാൽ രണ്ടുവർഷംകൊണ്ട് എത്ര രൂപ തിരികെ കിട്ടും? 6 – 7 ശതമാനമാണ് ഇപ്പോൾ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്. അതിനാൽ തന്നെ അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ വെറും 700 ദിവസം കൊണ്ട് ഒരു ലക്ഷം 16 ലക്ഷമായെന്ന് വന്നാലോ? ഓഹരി വിപണിയിൽ ഇതൊക്കെ വളരെ സാധാരണമായ കാര്യമാണ്. ക്വാളിറ്റി ഫാർമ എന്ന കമ്പനിയുടെ ഓഹരികളാണ് നിക്ഷേപകർക്ക് വലിയ നേട്ടം നൽകിയിരിക്കുന്നത്. രണ്ടുവർഷം മുൻപ് 25.55 രൂപയായിരുന്നു ഓഹരിവില. ഇപ്പോഴിത് 404.55 രൂപയായി ഉയർന്നു. ആറുമാസത്തിനിടെ 593 രൂപവരെ ഉയർന്ന ശേഷമാണ് ക്വാളിറ്റി ഫാർമ ഓഹരിമൂല്യം 404 രൂപയിൽ എത്തിയത്.

കഴിഞ്ഞ ഒരു മാസത്തിനിടെ 454 രൂപയിൽനിന്ന് 404 രൂപയിലേക്ക് ക്വാളിറ്റി ഫാർമയുടെ ഓഹരി വില ഇടിഞ്ഞു. എങ്കിലും രണ്ടുവർഷം മുൻപ് ഓഹരി വാങ്ങിയ നിക്ഷേപകർക്ക്, തങ്ങളുടെ കയ്യിലുള്ള ഓഹരികൾക്ക് ഉയർന്ന മൂല്യം ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഒരു വർഷം കൊണ്ട് 675 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ലഭിച്ചത്. 2021 മാർച്ച് 52 രൂപയായിരുന്നു ഓഹരിവില. 2022 ആയപ്പോഴേക്കും ഇത് 404 രൂപയിലെത്തി. ഒരു വർഷം മുൻപ് ഒരു ലക്ഷം രൂപ ക്വാളിറ്റി ഫാർമയിൽ നിക്ഷേപിച്ച നിക്ഷേപകർക്ക്, അവരുടെ പക്കലുള്ള ഓഹരികളുടെ ഇപ്പോഴത്തെ മൂല്യം 7.75 ലക്ഷം രൂപയാണ്.

എന്നാൽ ആറു മാസം മുൻപ് ഓഹരി ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയവർക്ക്‌ കനത്ത നഷ്ടം സംഭവിച്ചു. ഇവരുടെ ഓഹരിമൂല്യം ഇപ്പോൾ എഴുപതിനായിരം രൂപയാണ്. രണ്ടു വർഷം മുൻപ് ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഓഹരി വാങ്ങിയവർക്ക് ഇപ്പോഴത്തെ നേട്ടം 15 ലക്ഷം രൂപയാണ്. ഇവരുടെ പക്കലുണ്ട് ഓഹരികൾക്ക് ഇപ്പോൾ വില 16 ലക്ഷം രൂപയിലേറെ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ഓഹരി അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 1110.30 രൂപയിലേക്ക് ഉയർന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാരുണ്യ KR 541 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 80 ലക്ഷം

Next Post

ഹോളി ആഘോഷത്തിനിടെ വാക്കുതർക്കം ; 45കാരനെ അടിച്ചുകൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹോളി ആഘോഷത്തിനിടെ വാക്കുതർക്കം ; 45കാരനെ അടിച്ചുകൊന്നു

ഹോളി ആഘോഷത്തിനിടെ വാക്കുതർക്കം ; 45കാരനെ അടിച്ചുകൊന്നു

anagh eachi covid kodukkane ente phone illa

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഇന്ധന വിതരണം തടസ്സപ്പെടും

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഇന്ധന വിതരണം തടസ്സപ്പെടും

ഭാര്യ കാണാൻ കൂട്ടാക്കിയില്ല ,  എടപ്പാള്‍ മേല്‍പ്പാലത്തില്‍ കയറി നിന്ന് ബസ് ജീവനക്കാരന്റെ ആത്മഹത്യാഭീഷണി

ഭാര്യ കാണാൻ കൂട്ടാക്കിയില്ല , എടപ്പാള്‍ മേല്‍പ്പാലത്തില്‍ കയറി നിന്ന് ബസ് ജീവനക്കാരന്റെ ആത്മഹത്യാഭീഷണി

‘ സിൽവർലൈനിൽ ജനവുമായി യുദ്ധത്തിനില്ല ;  നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമം’

‘ സിൽവർലൈനിൽ ജനവുമായി യുദ്ധത്തിനില്ല ; നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമം’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021