• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി : അന്വേഷണം

by Web Desk 05 - News Kerala 24
February 25, 2024 : 2:32 pm
in Kerala, News
Reading Time: 1 min read
0
A A
0
ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി :  അന്വേഷണം

തൊടുപുഴ: അടിമാലിയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. പരീക്ഷ കഴിഞ്ഞ് ബസില്‍ തിരികെ പോകുന്നതിനിടെ പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍ വച്ചാണ് 15കാരിയെ കാണാതായത്.ഇന്നലെ വൈകിട്ടാണ് സംഭവം. നേരത്തെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ശേഷം അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്ന 15 കാരിയുടെ പരാതിയെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റിയുടെ പ്രത്യേക ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. കൗണ്‍സിലിങ്ങിന് വിധേയമാകേണ്ട സാഹചര്യമായിരുന്നു പെണ്‍കുട്ടിക്ക്. അതിനിടെ പരീക്ഷ എഴുതാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ പൈനാവിലേക്ക് കൊണ്ടുപോയത്. പരീക്ഷ കഴിഞ്ഞ പൈനാവില്‍ നിന്ന് തൊടുപുഴയിലേക്ക് തിരികെ വരുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ബന്ധുവീടുകള്‍, പെണ്‍കുട്ടിയുമായി സൗഹൃദമുള്ള ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തിവരികയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

Next Post

മാവേലിക്കരയില്‍ സിഎ അരുണ്‍കുമാറിന്റെ പേര് നിര്‍ദേശിച്ച് സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മാവേലിക്കരയില്‍ സിഎ അരുണ്‍കുമാറിന്റെ പേര് നിര്‍ദേശിച്ച് സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍

മാവേലിക്കരയില്‍ സിഎ അരുണ്‍കുമാറിന്റെ പേര് നിര്‍ദേശിച്ച് സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍

പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്നി അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്നി അന്തരിച്ചു

മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല ; രാജ്യസഭാ സീറ്റ് നല്‍കാമെന്ന് നിര്‍ദേശം

മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല ; രാജ്യസഭാ സീറ്റ് നല്‍കാമെന്ന് നിര്‍ദേശം

ക്രൈസ്തവരോട് നീതീകരിക്കാനാവാത്ത വിവേചനം : സർക്കാരുകൾക്കെതിരെ തൃശ്ശൂര്‍ അതിരൂപത

ക്രൈസ്തവരോട് നീതീകരിക്കാനാവാത്ത വിവേചനം : സർക്കാരുകൾക്കെതിരെ തൃശ്ശൂര്‍ അതിരൂപത

സംസ്ഥാനത്ത് താപനില ഉയരുന്നു ; രണ്ടു ദിവസം എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

സംസ്ഥാനത്ത് താപനില ഉയരുന്നു ; രണ്ടു ദിവസം എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021