• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉത്സവങ്ങള്‍ക്ക് 1500 പേര്‍ ; സംസ്ഥാനത്തെ അങ്കണവാടികള്‍ തിങ്കള്‍ മുതല്‍

by Web Desk 06 - News Kerala 24
February 12, 2022 : 7:16 am
in Kerala, News
Reading Time: 1 min read
0
A A
0
ഉത്സവങ്ങള്‍ക്ക് 1500 പേര്‍ ; സംസ്ഥാനത്തെ അങ്കണവാടികള്‍ തിങ്കള്‍ മുതല്‍

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല, ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വന്‍ഷന്‍ തുടങ്ങിയ എല്ലാ ഉത്സവങ്ങള്‍ക്കും 25 ചതുരശ്ര അടിക്ക് ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാമെന്നു സര്‍ക്കാര്‍ ഉത്തരവ്. ഓരോ ഉത്സവത്തിനും പൊതു സ്ഥലത്തിന്റെ വിസ്തീര്‍ണം അനുസരിച്ച് അനുവദിക്കാവുന്ന ആളുകളുടെ എണ്ണം കലക്ടര്‍മാര്‍ നിശ്ചയിക്കണം. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ മാത്രമേ പാടുള്ളൂവെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ അങ്കണവാടികള്‍ 14 മുതല്‍ വീണ്ടും തുറക്കുന്നു. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് അങ്കണവാടികളില്‍ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. അങ്കണവാടി വഴിയുള്ള പോഷകാഹാര വിതരണവും ഉറപ്പാക്കും. കുട്ടികളെ കൊണ്ടു വിടുന്ന രക്ഷിതാക്കളും അങ്കണവാടി ജീവനക്കാരും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലപ്പുഴയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; ബസില്‍ കടത്തിയ ലക്ഷങ്ങളുടെ എംഡിഎംഎ പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

Next Post

മലങ്കര കത്തോലിക്കാ ബിഷപ്പിന് ഇന്ന് നിര്‍ണായക ദിനം ; മണല്‍ ഖനനക്കേസിലെ അപ്പീല്‍ പരിഗണിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലങ്കര കത്തോലിക്കാ ബിഷപ്പിന് ഇന്ന് നിര്‍ണായക ദിനം ; മണല്‍ ഖനനക്കേസിലെ അപ്പീല്‍ പരിഗണിക്കും

മലങ്കര കത്തോലിക്കാ ബിഷപ്പിന് ഇന്ന് നിര്‍ണായക ദിനം ; മണല്‍ ഖനനക്കേസിലെ അപ്പീല്‍ പരിഗണിക്കും

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം ; ഡ്രൈവര്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവം : അന്വേഷണത്തിന് പ്രത്യേക സംഘം ; യാത്രക്കാരുടെ മൊഴിയെടുക്കും

യുപിയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ; പരസ്യപ്രചാരണം ഇന്നവസാനിക്കും

യുപിയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ; പരസ്യപ്രചാരണം ഇന്നവസാനിക്കും

വര്‍ക്കല താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ; വിദേശത്തു മരിച്ചവര്‍ക്കും ആനുകൂല്യം വേണമെന്നു ഹര്‍ജി

ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാം ; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാം ; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021