• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പ്രതികാരമായി 58 കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

by Web Desk 04 - News Kerala 24
February 5, 2023 : 3:17 pm
0
A A
0
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പ്രതികാരമായി 58 കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ 16 വയസ്സുകാരൻ 58 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഹനുമാന പൊലീസ് സ്റ്റേഷൻ പരിധിയിലെ കൈലാഷ്പുരിൽ ജനുവരി 30നാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിൽ നിന്ന് രണ്ട് വർഷം മുമ്പ് അയൽവാസിയായ കുട്ടി മൊബൈൽ ഫോൺ മോഷ്ടിച്ചതായി കുടുംബം ആരോപിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഫെബ്രുവരി ഒന്നിനാണ് 58 കാരിയുടെ മൃതദേഹം നിർമാണം നടക്കുന്ന കെട്ടിടത്തിൽ കിടക്കുന്നതായി വിവരം ലഭിച്ചതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് വിവേക് ​​ലാൽ പറഞ്ഞു. പിന്നീട് നടത്തിയ അന്വേഷത്തിൽ അയൽവാസിയായ 16കാരനിലേക്ക് പൊലീസ് എത്തുകയായിരുന്നു.

ജനുവരി 30 ന് ഇരയുടെ മകനും ഭർത്താവും പുറത്ത് പോയ സമയം വീട്ടിൽ അധിക്രമിച്ച് കയറിയ കുട്ടി കട്ടിലിൽ ഉറങ്ങുകയായിരുന്ന സ്ത്രീയെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. സ്ത്രീയുടെ വായിൽ പ്ലാസ്റ്റിക് കവറും തുണിയും തിരുകിയ ശേഷം അവരുടെ താമസ സ്ഥലത്തെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി. തലയിലും മറ്റ് ശരീര ഭാഗങ്ങളിലും അവരുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പടെ അരിവാൾ ഉപയോഗിച്ച് കുട്ടി മുറിപ്പെടുത്തിയെന്നും ശേഷം അവരെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നും പൊലീസ് പറഞ്ഞു.

മോഷണക്കേസിനെ തുടർന്ന് ഗ്രാമത്തിൽ കുട്ടി നാണക്കേട് അനുഭവിച്ചിരുന്നതായും ഇതേ തുടർന്നുണ്ടായ ശത്രുതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തി. സ്ത്രീയെ കൊലപ്പെടുത്തിയതിന് ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന 1000 രൂപയും ആഭരണങ്ങളും മോഷ്ടിച്ച് കുട്ടി ഒളിവിൽ പോവുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഞ്ചാബി ഭാഷ പ്രോത്സാഹിപ്പിക്കാൻ ഇറങ്ങിത്തിരിച്ച് കർണാടകയിൽ നിന്നുള്ള അധ്യാപകൻ

Next Post

തലസ്ഥാന നിവാസികൾക്ക് വിസ്മയ കാഴ്ചയൊരുക്കി വ്യോമസേന

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തലസ്ഥാന നിവാസികൾക്ക് വിസ്മയ കാഴ്ചയൊരുക്കി വ്യോമസേന

തലസ്ഥാന നിവാസികൾക്ക് വിസ്മയ കാഴ്ചയൊരുക്കി വ്യോമസേന

മയക്കുമരുന്ന് വിൽപന; രണ്ട് മലയാളികളടക്കം മൂന്നുപേർ ബംഗളൂരുവിൽ അറസ്റ്റിൽ

മയക്കുമരുന്ന് വിൽപന; രണ്ട് മലയാളികളടക്കം മൂന്നുപേർ ബംഗളൂരുവിൽ അറസ്റ്റിൽ

‘ഒരിക്കൽ ശത്രുവായിരുന്നയാൾ പിന്നീട് സമാധാന കാംക്ഷിയായി’ -പർവേസ് മുശർറഫിനെ കുറിച്ച് തരൂർ

‘ഒരിക്കൽ ശത്രുവായിരുന്നയാൾ പിന്നീട് സമാധാന കാംക്ഷിയായി’ -പർവേസ് മുശർറഫിനെ കുറിച്ച് തരൂർ

ലഹരി വിമുക്ത മൂവാറ്റുപുഴക്കായി കർമസേന – മാത്യു കുഴൽനാടൻ എം.എൽ.എ

ലഹരി വിമുക്ത മൂവാറ്റുപുഴക്കായി കർമസേന – മാത്യു കുഴൽനാടൻ എം.എൽ.എ

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In