• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പഞ്ചാബി ഭാഷ പ്രോത്സാഹിപ്പിക്കാൻ ഇറങ്ങിത്തിരിച്ച് കർണാടകയിൽ നിന്നുള്ള അധ്യാപകൻ

by Web Desk 04 - News Kerala 24
February 5, 2023 : 3:15 pm
in Kerala, News
Reading Time: 1 min read
0
A A
0
പഞ്ചാബി ഭാഷ പ്രോത്സാഹിപ്പിക്കാൻ ഇറങ്ങിത്തിരിച്ച് കർണാടകയിൽ നിന്നുള്ള അധ്യാപകൻ

ചണ്ഡീഗഡ്: 47കാരനായ ഒരു അധ്യാപകൻ പഞ്ചാബിൽ ചുറ്റിനടന്ന് പഞ്ചാബി ഭാഷയിൽ സൈൻ ബോർഡുകൾ സ്ഥാപിക്കാൻ കടയുടമകളോടും ബിസിനസ്സ് ഉടമകളോടും ആവശ്യപ്പെടുകയാണ്. കർണാടകയിലെ ബിജാപൂർ ജില്ലക്കാരനായ പണ്ഡിറ്റ് റാവു ധരേന്നവറാണ് ഇങ്ങനെ പഞ്ചാബ് മുഴുവൻ ചുറ്റിനടക്കുന്നത്.

2003ലാണ് റാവു അധ്യാപന ജോലിക്കായി ചണ്ഡീഗഡിൽ എത്തിയത്. നിലവിൽ ചണ്ഡീഗഢിലെ ബിരുദാനന്തര ബിരുദ ഗവൺമെന്റ് കോളജിൽ അസി. പ്രഫസറാണ് റാവു.

മാതൃഭാഷയോടുള്ള ബഹുമാന സൂചകമായി മറ്റ് ഭാഷകൾക്കൊപ്പം പഞ്ചാബിയിലും പ്രധാനമായി സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള ബഹുജന പ്രസ്ഥാനത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കഴിഞ്ഞ നവംബറിൽ ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടർന്നാണ് റാവു ഇങ്ങനെയൊരു ശ്രമം ആരംഭിച്ചത്.

പഞ്ചാബി അക്ഷരമാലയുടെ പ്ലക്കാർഡ് പിടിച്ചാണ് റാവു കടകൾ തോറും നടക്കുന്നത്. ‘അവർ മാതൃഭാഷയ്ക്ക് അർഹമായ ബഹുമാനം നൽകണമെന്നും കടകളുടെ പേരുകൾ പഞ്ചാബിയിൽ എഴുതണമെന്നുമാണ് ഞാൻ അവരോട് പറയുന്നത്’ -റാവു പറഞ്ഞു. ഇതിനോടകം ഞാൻ ഖന്ന, ലുധിയാന, മോഗ, പട്യാല, രാജ്പുര, മൊഹാലി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഗുരുദാസ്പൂർ, പത്താൻകോട്ട്, ഫിറോസ്പൂർ തുടങ്ങിയ നഗരങ്ങളും സന്ദർശിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ പ്രാവീണ്യം കുറവാണെന്ന് മനസ്സിലാക്കിയ ശേഷമാണ് താൻ പഞ്ചാബി പഠിച്ചതെന്ന് റാവു പറയുന്നു. ‘ചണ്ഡീഗഡിൽ വന്നപ്പോൾ എനിക്ക് പഞ്ചാബിയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഞാൻ ഇംഗ്ലീഷിലാണ് പഠിപ്പിച്ചിരുന്നത്. പിന്നീട് പഞ്ചാബി പഠിക്കാനും വിദ്യാർഥികളെ അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു’ -റാവു പറഞ്ഞു.

റാവു സിഖ് മതഗ്രന്ഥമായ ‘ജാപ്ജി സാഹിബ്’ കന്നഡ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. സമ്പന്നമായ പഞ്ചാബി സാഹിത്യവും കവിതകളും നോവലുകളും മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ കർണാടകയിലെ പോലെ പഞ്ചാബിലും ഒരു വിവർത്തന കേന്ദ്രം വേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതി : തുടരാന്‍ തടസമില്ലെന്ന് ഇടക്കാല ഉത്തരവ്

Next Post

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പ്രതികാരമായി 58 കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പ്രതികാരമായി 58 കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പ്രതികാരമായി 58 കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

തലസ്ഥാന നിവാസികൾക്ക് വിസ്മയ കാഴ്ചയൊരുക്കി വ്യോമസേന

തലസ്ഥാന നിവാസികൾക്ക് വിസ്മയ കാഴ്ചയൊരുക്കി വ്യോമസേന

മയക്കുമരുന്ന് വിൽപന; രണ്ട് മലയാളികളടക്കം മൂന്നുപേർ ബംഗളൂരുവിൽ അറസ്റ്റിൽ

മയക്കുമരുന്ന് വിൽപന; രണ്ട് മലയാളികളടക്കം മൂന്നുപേർ ബംഗളൂരുവിൽ അറസ്റ്റിൽ

‘ഒരിക്കൽ ശത്രുവായിരുന്നയാൾ പിന്നീട് സമാധാന കാംക്ഷിയായി’ -പർവേസ് മുശർറഫിനെ കുറിച്ച് തരൂർ

‘ഒരിക്കൽ ശത്രുവായിരുന്നയാൾ പിന്നീട് സമാധാന കാംക്ഷിയായി’ -പർവേസ് മുശർറഫിനെ കുറിച്ച് തരൂർ

ലഹരി വിമുക്ത മൂവാറ്റുപുഴക്കായി കർമസേന – മാത്യു കുഴൽനാടൻ എം.എൽ.എ

ലഹരി വിമുക്ത മൂവാറ്റുപുഴക്കായി കർമസേന – മാത്യു കുഴൽനാടൻ എം.എൽ.എ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021