• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ക്ലാസ്‍മുറിയിലിട്ട് അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി 16 -കാരൻ

by Web Desk 06 - News Kerala 24
February 23, 2023 : 12:22 pm
in News, World
Reading Time: 1 min read
0
A A
0
ക്ലാസ്‍മുറിയിലിട്ട് അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി 16 -കാരൻ

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു സ്‌കൂളിൽ അധ്യാപികയെ ക്ലാസ്മുറിയിൽ വിദ്യാർത്ഥി വെട്ടിക്കൊലപ്പെടുത്തി. ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. 16 വയസുള്ള വിദ്യാർത്ഥിയുടെ ആക്രമണത്തിൽ 50 -കാരിയായ അധ്യാപികയാണ് മരിച്ചത് എന്ന് ഫ്രഞ്ച് സർക്കാർ വക്താവ് ഒലിവിയർ വെരാൻ പറഞ്ഞു.

കുട്ടിക്ക് മാനസികാരോ​ഗ്യ കുറവുണ്ട് എന്ന് പറയപ്പെടുന്നു. അധ്യാപികയെ കുത്തിയ ശേഷം തനിക്ക് ബാധ കയറി എന്നാണ് കുട്ടി അവകാശപ്പെട്ടത്. സെന്റ്-ജീൻ-ഡി-ലൂസ് പട്ടണത്തിലെ സ്കൂളിലാണ് ഈ അതിദാരുണമായ സംഭവം നടന്നത്. അധ്യാപികയെ കുത്തിയ ശേഷം കുട്ടി അടുത്ത മുറിയിലേക്ക് ഓടുകയായിരുന്നു. അവിടെ വച്ച് മറ്റൊരു ടീച്ചറോട്, ‘ഒരു ശബ്ദം തന്നോട് അധ്യാപികയെ കുത്താൻ ആവശ്യപ്പെട്ടു. അതുകൊണ്ട് താനവരെ കുത്തിക്കൊലപ്പെടുത്തി’ എന്നാണ് വിദ്യാർത്ഥി പറഞ്ഞത്. ഈ ടീച്ചർ കുട്ടിയിൽ നിന്നും ആയുധം വാങ്ങി. പൊലീസിനെ വിവരം അറിയിച്ച് പൊലീസ് എത്തുന്നത് വരെ അധ്യാപിക കുട്ടിക്കൊപ്പം ഇരുന്നു. ആയുധം പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തു.

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൈറനീസ്-അറ്റ്ലാന്റിക് മേഖലയിലെ സെന്റ്-തോമസ് ഡി അക്വിൻ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. ആ​ഗ്നസ് ലസാലെ എന്ന അധ്യാപികയാണ് വിദ്യാർത്ഥിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. നെഞ്ചിലായിരുന്നു അധ്യാപികയ്ക്ക് കുത്തേറ്റത്. പതിറ്റാണ്ടുകളായി അവർ ഇതേ സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്.

‘സെന്റ്-ജീൻ-ഡി-ലൂസിലെ അധ്യാപികയുടെ മരണം തീവ്രമായ വേ​ദനയുണ്ടാക്കുന്ന ഒന്നാണ്’ എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു. ‘അവരുടെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും, ഒപ്പം ഭാവി തലമുറകൾക്ക് അറിവ് പകരാൻ ജീവിതം സമർപ്പിക്കുന്ന ഓരോ അധ്യാപകരുടെയും വേദനയിൽ ഞാൻ പങ്കുചേരുന്നു. രാഷ്ട്രം നിങ്ങളോടൊപ്പമുണ്ട്’ എന്നും പ്രസിഡണ്ട് തന്റെ ട്വീറ്റിൽ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എൻജിഒ അസോസിയേഷൻ സംസ്ഥാന നേതാവ് തൂങ്ങിമരിച്ച നിലയിൽ

Next Post

‘തോക്കും ബോംബും ഉപയോ​ഗിക്കാൻ തഴക്കമുള്ളവരാണ്’; തമിഴ്നാട്ടിൽ വിരമിച്ച സൈനികന്റെ ഭീഷണി പ്രസംഗം, കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘തോക്കും ബോംബും ഉപയോ​ഗിക്കാൻ തഴക്കമുള്ളവരാണ്’; തമിഴ്നാട്ടിൽ വിരമിച്ച സൈനികന്റെ ഭീഷണി പ്രസംഗം, കേസ്

'തോക്കും ബോംബും ഉപയോ​ഗിക്കാൻ തഴക്കമുള്ളവരാണ്'; തമിഴ്നാട്ടിൽ വിരമിച്ച സൈനികന്റെ ഭീഷണി പ്രസംഗം, കേസ്

മാനസികാരോഗ്യത്തിനായി കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…

എപ്പോഴും സങ്കടവും അസ്വസ്ഥതയും; പരിഹരിക്കാം ഭക്ഷണത്തിലൂടെയും...

‘എല്ലാ ചികിത്സയും നല്‍കിയിട്ടും ആളെ കിട്ടിയില്ല’ , സുബിയെ വിവാഹം കഴിക്കാനിരുന്ന കലാഭവൻ രാഹുലിന്റെ വാക്കുകള്‍

'എല്ലാ ചികിത്സയും നല്‍കിയിട്ടും ആളെ കിട്ടിയില്ല' , സുബിയെ വിവാഹം കഴിക്കാനിരുന്ന കലാഭവൻ രാഹുലിന്റെ വാക്കുകള്‍

പാക്കിസ്ഥാനില്‍ വാഹനവില ഭീകരമായി കുതിച്ചുയരുന്നു, കാരണം ഇതാണ്!

പാക്കിസ്ഥാനില്‍ വാഹനവില ഭീകരമായി കുതിച്ചുയരുന്നു, കാരണം ഇതാണ്!

ആവശ്യം വര്‍ദ്ധിച്ചു; ഒമ്പത് മാസത്തിനിടെ കുവൈത്തില്‍ വിറ്റത് 10.8 ടൺ സ്വര്‍ണം

നാല് ദിവസംകൊണ്ട് 320 രൂപയുടെ ഇടിവ്; സ്വർണവില താഴേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021