• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ടിക്ടോക്കിൽ ചലഞ്ച്, സ്ഫോടനം, 16 -കാരന് 80% പൊള്ളൽ, മോനെ കണ്ടാൽ തിരിച്ചറിയാനാകുന്നില്ലെന്ന് അമ്മ

by Web Desk 06 - News Kerala 24
April 30, 2023 : 4:09 pm
in News, World
Reading Time: 1 min read
0
A A
0
ടിക്ടോക്കിൽ ചലഞ്ച്, സ്ഫോടനം, 16 -കാരന് 80% പൊള്ളൽ, മോനെ കണ്ടാൽ തിരിച്ചറിയാനാകുന്നില്ലെന്ന് അമ്മ

മാരകമായ ടിക്ടോക്ക് ചലഞ്ചുകളിലൂടെ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്നത് ഇപ്പോൾ പലപ്പോഴും നാം വാർ‌ത്തകളിൽ കാണാറുണ്ട്. അതുപോലെ യുഎസ്സിലുള്ള ഒരു പതിനാറുകാരന് ചലഞ്ചിന് പിന്നാലെ മാരകമായി പൊള്ളലേൽക്കുകയും തിരിച്ചറിയാനാവാത്ത വിധം അവൻ മാറിപ്പോവുകയും ചെയ്തതാണ് ഇപ്പോൾ വാർത്തയാവുന്നത്.

നോർത്ത് കരോലിനയിൽ ഒരുകൂട്ടം കൗമാരക്കാർ ചേർന്ന് ഒരു ടിക്ടോക് ചലഞ്ചിൽ ഏർപ്പെടുകയായിരുന്നു. ആ സമയത്താണ് അപകടം സംഭവിച്ചത്. ടിക്ടോക്ക് ചലഞ്ച് ഒരു സ്ഫോടനത്തിന് കാരണമാവുകയും 16 വയസ്സുള്ള മേസൺ ഡാർക്കിന്റെ ശരീരത്തിൽ 80% പൊള്ളലേൽക്കുകയും ചെയ്തു. തന്റെ മകനെ ഇപ്പോൾ കണ്ടാൽ തിരിച്ചറിയാനാകില്ല എന്നാണ് അവന്റെ അമ്മ ഹോളി ഡാർക്ക് പറയുന്നത്.

മേസൺ ഡാർക്കും സുഹൃത്തുക്കളും ചേർന്ന് ടിക്ടോക്കിലെ ചലഞ്ച് പരീക്ഷിക്കുകയായിരുന്നു. അതിന് വേണ്ടി കൈവശം വച്ചിരുന്ന സ്പ്രേ പെയിന്റിന്റെ ക്യാൻ ആ സമയത്ത് അപ്രതീക്ഷിതമായി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീയാളിപ്പടർന്ന് ദേഹത്ത് പിടിച്ചതോടെ മേസൺ നേരെ അടുത്തുള്ള പുഴയിലേക്കാണ് ഓടിയത്. എന്നാൽ, ഇത് സംഭവത്തെ കൂടുതൽ വഷളാക്കിയതേ ഉള്ളൂ. തീ അവന്റെ പിൻഭാ​ഗത്ത് മുഴുവനും ആളിപ്പടർന്നു. പുഴയിലെ വെള്ളത്തിൽ നിന്നും ഇൻഫെക്ഷനും ബാധിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

പെട്ടെന്ന് തന്നെ അവനെ ആശുപത്രിയിൽ എത്തിച്ചു. ആറ് മാസക്കാലമെങ്കിലും ആശുപത്രിയിൽ അവന് കഴിയേണ്ടി വരും എന്നാണ് പറയുന്നത്. ഏപ്രിൽ 26 -നായിരുന്നു ശസ്ത്രക്രിയ. ഇതുവരെ നിരവധി ശസ്ത്രക്രിയകളിലൂടെ അവന് കടന്നു പോകേണ്ടി വന്നു. ചികിത്സയ്ക്ക് വേണ്ടി കുട്ടിയുടെ മുത്തശ്ശി ഒരു GoFundMe പേജും തുടങ്ങിയിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുഎസ്സിലെ ഒഹിയോയിൽ 13 വയസുള്ള ഒരു ആൺകുട്ടിക്ക് ടിക്ടോക്ക് ചലഞ്ച് പരീക്ഷിച്ചതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. ‘ബെനാഡ്രിൽ ചലഞ്ച്’ എന്ന ഇപ്പോൾ ടിക്ടോക്കിൽ തരം​ഗമായിക്കൊണ്ടിരിക്കുന്ന ചലഞ്ചാണ് 13 -കാരന്റെ ജീവനെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആസ്ത്മയെ പ്രതിരോധിക്കാന്‍ ഇതാ ചില വഴികൾ

Next Post

വാക്കേറ്റത്തിനിടെ ഭാര്യാപിതാവിനെ ചവിട്ടി വീഴ്ത്തി, ബോധം പോയി, പിന്നാലെ മരണം; മരുമകൻ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാക്കേറ്റത്തിനിടെ ഭാര്യാപിതാവിനെ ചവിട്ടി വീഴ്ത്തി, ബോധം പോയി, പിന്നാലെ മരണം; മരുമകൻ അറസ്റ്റിൽ

വാക്കേറ്റത്തിനിടെ ഭാര്യാപിതാവിനെ ചവിട്ടി വീഴ്ത്തി, ബോധം പോയി, പിന്നാലെ മരണം; മരുമകൻ അറസ്റ്റിൽ

കർണാടകയിൽ മോദിക്കെതിരെ പ്രതിഷേധം; പണി തീരാത്ത എക്സ്പ്രസ് വേ ഉദ്ഘാ‌ടനം ചെയ്തെന്ന് ആരോപണം

'അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിൽ', മൻകി ബാത്തിനെ പരിഹസിച്ച് കോൺ​ഗ്രസ്; അഭിനന്ദനവുമായി പ്രതിരോധമന്ത്രി

വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…

വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് പഴങ്ങള്‍...

ഓടുന്ന കാറിലിരുന്ന് പറക്കുന്ന കാക്കയ്ക്ക് ബിസ്കറ്റ് നൽകി; വൈറലായി യുവതി

ഓടുന്ന കാറിലിരുന്ന് പറക്കുന്ന കാക്കയ്ക്ക് ബിസ്കറ്റ് നൽകി; വൈറലായി യുവതി

മാമൂക്കോയയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി എത്തി

മാമൂക്കോയയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി എത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021