• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അധ്യാപികയെ ലൈം​ഗികമായി പീഡിപ്പിക്കാനും കൊല്ലാനും ശ്രമിച്ച 17 -കാരന് 40 വർഷം വരെ തടവ്

by Web Desk 04 - News Kerala 24
July 3, 2023 : 5:09 pm
in News, World
Reading Time: 1 min read
0
A A
0
അധ്യാപികയെ ലൈം​ഗികമായി പീഡിപ്പിക്കാനും കൊല്ലാനും ശ്രമിച്ച 17 -കാരന് 40 വർഷം വരെ തടവ്

യുഎസ്സിൽ അധ്യാപികയെ ലൈം​ഗികമായി പീഡിപ്പിക്കാനും കൊല്ലാനും ശ്രമിച്ച 17 -കാരന് 16 മുതൽ 40 വർഷം വരെ തടവുശിക്ഷ. അക്രമിക്കപ്പെട്ട അധ്യാപികയുടെ വിദ്യാർത്ഥിയായിരുന്ന ജോനാഥൻ മാർട്ടിനെസ് ഗാർഷ്യ എന്ന 17 -കാരനെയാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിദ്യാർത്ഥി അധ്യാപികയെ ക്രൂരമായി അക്രമിച്ചത്. പിന്നാലെ അധ്യാപിക ക്ലാസ്‍മുറിയിൽ ബോധരഹിതായായി വീണു. 2022 ഏപ്രിൽ ഏഴിന് തന്റെ അധ്യാപകയുമായി തന്റെ ​ഗ്രേഡുകളെ കുറിച്ച് ചർച്ച ചെയ്യാൻ പോയതാണ് വിദ്യാർത്ഥിയായ ​ഗാർഷ്യ. അതിനിടയിൽ വിദ്യാർത്ഥി തന്നെ പിന്നിൽ നിന്നും ശ്വാസം മുട്ടിച്ചു എന്നും ബുക്ക്കേസും മറ്റും തന്റെ ദേഹത്തേക്ക് മറിച്ചിട്ടു എന്നും ക്രൂരമായി അക്രമിച്ചു എന്നും അധ്യാപിക അന്വേഷണ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു.

ഗാർഷ്യയെ 40 വർഷം വരെ തടവിന് ശിക്ഷിച്ച ജഡ്ജി കാത്‌ലീൻ ഡെലാനി, അവിടെ നടക്കാവുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യമാണിത്. ഈ നടപടിയെ താൻ അപലപിക്കുന്നു. അധ്യാപകർക്കെതിരായ ആക്രമണം അംഗീകരിക്കാനാകില്ല എന്ന് പറഞ്ഞതായി പ്രാദേശിക വാർത്താ ഏജൻസിയായ 8newsnow.com റിപ്പോർട്ട് ചെയ്തു.രണ്ടായിരം വിദ്യാർത്ഥികൾ എങ്കിലും പഠിക്കുന്ന സ്കൂളാണിത്. അധ്യാപിക ബോധരഹിതയായ ഉടനെ തന്നെ വിദ്യാർത്ഥി അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു. സ്കൂളിലെ മറ്റൊരു ജീവനക്കാരനാണ് അധ്യാപികയെ ബോധരഹിതയായി കാണുന്നതും ഉടനെ തന്നെ അവർക്ക് ആവശ്യമായ മെഡിക്കൽ ഹെൽപ് ലഭ്യമാക്കുകയും ചെയ്യുന്നതും.

വിദ്യാർത്ഥി തന്നെ ക്രൂരമായി മർദ്ദിച്ചു എന്നും അധ്യാപിക അന്വേഷത്തിനിടെ പറഞ്ഞു. അധ്യാപിക തന്നോട് നല്ലതായിട്ടാണ് പെരുമാറിയത്, എന്നിട്ടും താനവരെ എന്തിനാണ് അക്രമിച്ചത് എന്ന് തനിക്ക് അറിയില്ല എന്നായിരുന്നു വിദ്യാർത്ഥി പിന്നീട് അന്വേഷണ ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്നും അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ സാധ്യത; എറണാകുളം ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

Next Post

15 ദിവസം മുമ്പ് ഓട്ടോ ഡ്രൈവറുമായി വിവാഹം; മധുവിധു മാറും മുമ്പ് സോനയുടെ മരണം, ദുരൂഹത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
15 ദിവസം മുമ്പ് ഓട്ടോ ഡ്രൈവറുമായി വിവാഹം; മധുവിധു മാറും മുമ്പ് സോനയുടെ മരണം, ദുരൂഹത

15 ദിവസം മുമ്പ് ഓട്ടോ ഡ്രൈവറുമായി വിവാഹം; മധുവിധു മാറും മുമ്പ് സോനയുടെ മരണം, ദുരൂഹത

ന്യൂനമർദപാത്തി, ചക്രവാതച്ചുഴി: അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

സൗദി അറേബ്യയിൽ ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് അഞ്ച് മരണം

കടം തീർത്ത് സ്‌പൈസ്‌ജെറ്റ്; 100 കോടിയുടെ മുഴുവൻ വായ്പയും തിരിച്ചടച്ചു

കടം തീർത്ത് സ്‌പൈസ്‌ജെറ്റ്; 100 കോടിയുടെ മുഴുവൻ വായ്പയും തിരിച്ചടച്ചു

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം: ശരദ് പവാറിന് പിന്തുണ അറിയിച്ച് എം കെ സ്റ്റാലിൻ

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം: ശരദ് പവാറിന് പിന്തുണ അറിയിച്ച് എം കെ സ്റ്റാലിൻ

സെൽഫി എടുക്കുന്നതിനിടെ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

സെൽഫി എടുക്കുന്നതിനിടെ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021