• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

20 സീറ്റിലും ജയിക്കും , കേരളത്തിന്‍റെ ഒരേയൊരു പ്രതീക്ഷ കോൺഗ്രസ് -കെ.സി. വേണുഗോപാൽ

by Web Desk 04 - News Kerala 24
August 3, 2023 : 9:30 pm
in Kerala, News
Reading Time: 1 min read
0
A A
0
20 സീറ്റിലും ജയിക്കും , കേരളത്തിന്‍റെ ഒരേയൊരു പ്രതീക്ഷ കോൺഗ്രസ് -കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിലും വിജയിക്കുമെന്നും കോൺഗ്രസാണ് കേരളത്തിന്‍റെ ഒരേയൊരു പ്രതീക്ഷയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. 20 സീറ്റുകളിലും ജയിക്കുമെന്ന് കേരളാ നേതൃത്വത്തിന്‍റെ ഉറപ്പ് ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമിതികൾ ഉടൻ സംഘടിപ്പിക്കും -തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞു.ഇരട്ട അവഗണനയാണ് കേരളം അനുഭവിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന്‍റെയും സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാറിന്‍റെയും അവഗണന. രണ്ട് സർക്കാറുകൾക്കുമെതിരെ ജനവികാരം ഉയരുകയാണ്. കേരളത്തിൽ കോൺഗ്രസിന് വൻ വിജയം നേടാനുള്ള സാഹചര്യമുണ്ട്. കോൺഗ്രസ് അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മറന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. എ.കെ. ആന്‍റണി, രമേശ് ചെന്നിത്തല എന്നിവർ ഓൺലൈനായും പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോക്സഭയിൽ വിവാദ ബിൽ കീറിയെറിഞ്ഞ എ.എ.പി എം.പിക്ക് സസ്പെൻഷൻ

Next Post

പോക്​സോ കേസ്​ ഇരകൾക്ക്​​ നഷ്ടപരിഹാരം: സർക്കാർ പദ്ധതി തയാറാക്കണമെന്ന്​ ഹൈകോടതി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പോക്​സോ കേസ്​ ഇരകൾക്ക്​​ നഷ്ടപരിഹാരം: സർക്കാർ പദ്ധതി തയാറാക്കണമെന്ന്​ ഹൈകോടതി

പോക്​സോ കേസ്​ ഇരകൾക്ക്​​ നഷ്ടപരിഹാരം: സർക്കാർ പദ്ധതി തയാറാക്കണമെന്ന്​ ഹൈകോടതി

നടിയെ ആക്രമിച്ച കേസ്: വിധി പറയാൻ 8 മാസം കൂടി വേണമെന്ന് സുപ്രീംകോടതിയിൽ വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസ്: വിധി പറയാൻ 8 മാസം കൂടി വേണമെന്ന് സുപ്രീംകോടതിയിൽ വിചാരണക്കോടതി

കൂടരഞ്ഞിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ഭർത്താവ് മരിച്ചു

കൂടരഞ്ഞിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ഭർത്താവ് മരിച്ചു

ഗ്യാൻവാപി സർവേയ്ക്ക് വീണ്ടും ഹൈക്കോടതി അനുമതി; സുപ്രീംകോടതി നാളെ പരിഗണിക്കും

ഗ്യാൻവാപി സർവേയ്ക്ക് വീണ്ടും ഹൈക്കോടതി അനുമതി; സുപ്രീംകോടതി നാളെ പരിഗണിക്കും

വയനാട്ടിൽ യുവാവും യുവതിയും ഒരു ഷാളിൽ തൂങ്ങിയ നിലയിൽ; മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിൽ

വയനാട്ടിൽ യുവാവും യുവതിയും ഒരു ഷാളിൽ തൂങ്ങിയ നിലയിൽ; മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021