• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

2 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കുളത്തിലെറിഞ്ഞു, ജീവന്‍ പിടിച്ച് നിര്‍ത്തി ‘കുളവാഴ’

by Web Desk 06 - News Kerala 24
March 5, 2023 : 7:35 am
in Kerala, News
0
A A
0
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

ബറേലി: ഒരു ദിവസം പ്രായമുള്ള ആണ്‍കുട്ടിയെ 20 അടി ആഴമുള്ള കിണറില്‍ നിന്ന് രക്ഷിച്ച് ഒരാഴ്ച പിന്നിടും മുന്‍പ് കുളത്തില്‍ നിന്ന് രക്ഷിച്ചത് രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ. അജ്ഞാതര്‍ കുളത്തിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് കുളത്തിലുണ്ടായിരുന്ന കുളവാഴയില്‍ തല ഉടക്കി കിടന്നതാണ് പെണ്‍കുഞ്ഞിന് രക്ഷയായത്. ബറേലിയിലെ ഖത്വാ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.

കഴുത്തോളം വെള്ളത്തില്‍ കുഞ്ഞ് കുളത്തില്‍ കിടക്കുന്നതായി പ്രദേശവാസിയാണ് നാട്ടുകാരുടേയും പൊലീസിന്‍റേയും ശ്രദ്ധയില്‍പ്പെടുത്തുന്നത്. കുളവാഴകള്‍ നിറഞ്ഞ കുളത്തിലേക്കായിരുന്നു അജ്ഞാതര് കുഞ്ഞിനെ എറിഞ്ഞത്. കുളത്തിന്‍ററെ കരയില്‍ നിന്ന് 15 അടിയോളം അകലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുളത്തില്‍ നിന്ന് രക്ഷിച്ച കുഞ്ഞിനെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നാലെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന് പ്രത്യക്ഷത്തില്‍ പരിക്കുകളില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.

വയലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുന്‍ ഗ്രാമമുഖ്യന്‍ കൂടിയായവക്കീല്‍ അഹമ്മദാണ് കുളത്തില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പൊലീസിനെ വിവരമറിയിച്ച ശേഷം കുഞ്ഞിനെ ഇയാള്‍ ഇറങ്ങി എടുക്കുകയായിരുന്നു. കുളവാഴയില്‍ മൂടിയ നിലയിലുള്ള കുഞ്ഞിന്‍റെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കുട്ടിയുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കുളവാഴയില്‍ തങ്ങി നിന്നതെന്നാണ് മേഖലയില് എഎസ്പി രാജ്കുമാര്‍ അഗര്‍വാള്‍ വിശദമാക്കുന്നത്. 72 മണിക്കൂര്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഹാജരാവാനായി നല്‍കിയിട്ടുണ്ടെന്നും അതിനോടകം മാതാപിതാക്കള്‍ എത്തിയില്ലെങ്കില്‍ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞിന് ഗംഗ എന്നാണ് പേര് നല്‍കിയിട്ടുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പഞ്ചകര്‍മ്മ ചികിത്സയ്ക്കിടെ പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റില്‍

Next Post

ബന്ധുവായ മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി; യുവതികൾ അടക്കം 3 പേർ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബന്ധുവായ മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി; യുവതികൾ അടക്കം 3 പേർ അറസ്റ്റിൽ

ബന്ധുവായ മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി; യുവതികൾ അടക്കം 3 പേർ അറസ്റ്റിൽ

റോഡ് പിളര്‍ന്ന് മെറ്റലിനും ടാറിനുമൊപ്പമെത്തി കലക്ക വെള്ളം, സ്കൂട്ടര്‍ യാത്രക്കാരിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍

റോഡ് പിളര്‍ന്ന് മെറ്റലിനും ടാറിനുമൊപ്പമെത്തി കലക്ക വെള്ളം, സ്കൂട്ടര്‍ യാത്രക്കാരിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍

കൊച്ചിയിൽ ആശ്വാസം, നഗര മേഖലകളിൽ വിഷപ്പുക ഒഴിഞ്ഞു; ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ ശ്രമം തുടരുന്നു

കൊച്ചിയിൽ ആശ്വാസം, നഗര മേഖലകളിൽ വിഷപ്പുക ഒഴിഞ്ഞു; ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ ശ്രമം തുടരുന്നു

123 വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂടിൽ ഫെബ്രുവരി

അന്തരീക്ഷത്തില്‍ എതിര്‍ചുഴി; ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യത, ആറിടങ്ങളില്‍ 40 ഡിഗ്രി കടന്നു

സീറ്റ് ബോള്‍ട്ടുകള്‍ ശരിയായി ഉറപ്പിച്ചില്ല; വൈ മോഡലിലുള്ള 3470 കാറുകൾ തിരിച്ചുവിളിച്ച് ടെസ്‍ല

സീറ്റ് ബോള്‍ട്ടുകള്‍ ശരിയായി ഉറപ്പിച്ചില്ല; വൈ മോഡലിലുള്ള 3470 കാറുകൾ തിരിച്ചുവിളിച്ച് ടെസ്‍ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021