• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള അരി; കെ റൈസ് വിപണിയിൽ

by Web Desk 04 - News Kerala 24
March 13, 2024 : 2:34 pm
in Kerala, News
0
A A
0
കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള അരി; കെ റൈസ് വിപണിയിൽ

തിരുവനന്തപുരം> സംസ്ഥാന സർക്കാർ സപ്ലൈക്കോ വഴി ശബരി കെ റൈസ് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന അരിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.11 രൂപ സബ്‌സിഡി നൽകിയാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ചെറിയ പൈസക്ക് നൽകുന്ന അരി ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം 29 രൂപയ്ക്ക് കൊടുക്കുന്നത്. രാഷ്ട്രീയ ലാഭവും സാമ്പത്തിക ലാഭവും മാത്രമാണ് കേന്ദ്ര ലക്ഷ്യം.സംസ്ഥാനം സ്വീകരിക്കുന്നത് തനതു രീതിയിലുള്ള പ്രവർത്തനങ്ങളാണ്.

സംസ്ഥാന സർക്കാർ കെ റൈസ് വിതരണം ചെയ്യുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ്. നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന നിര്ബന്ധത്തോടുള്ള ഇടപെടലാണ് ഇപ്പോൾ കെ റൈസിലെത്തി നിൽക്കുന്നത്. കഴിക്കുന്ന ഭക്ഷണം മുടക്കാനുള്ള കേന്ദ്രത്തിന്റെ സമീപനം നാം നേരത്തെ തിരിച്ചറിഞ്ഞതാണ്. പ്രളയകാലത്ത് നൽകിയ അരിക്ക് പോലും കേന്ദ്രം പണം പിടിച്ചുപറിച്ച ചരിത്രമാണ് കേന്ദ്രസർക്കാറിനുള്ളത്. എന്നിട്ടും അരിശം തീരാത്തത് പോലെയാണ് സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി പോലും മുടക്കാനുള്ള നടപടി കേന്ദ്രം സ്വീകരിച്ചത്. ഇത്തരത്തിൽ കാര്യങ്ങൾ ഉണ്ടാകുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വി ശിവൻകുട്ടി ആദ്യ വിൽപ്പന നടത്തി. ചടങ്ങിൽ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. കെ റൈസ് നാളെമുതൽ വിപണിയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കെ റൈസ് വിതരണത്തിന് ആവശ്യമായ സഞ്ചികളിലെന്ന വാർത്ത അടിസ്ഥാന രഹിതമാണ്‌. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ ചില മാധ്യമങ്ങൾക്ക് വാർത്തയല്ല. കേരള ബാങ്ക് ഉൾപ്പെടെയുള്ളവർ സഞ്ചി നൽകാൻ താൽപ്പര്യം അറിയിച്ചു. സബ്സിഡി ഇതര സാധനങ്ങൾ റംസാൻ ഈസ്റ്റർ വിഷു പ്രമാണിച്ച് വിലക്കുറവിൽ സപ്ലൈക്കോ വിൽപ്പന തുടങ്ങിയെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമായിരിക്കും വില. കാർഡൊന്നിന് അഞ്ചു കിലോ ഗ്രാം അരി ലഭിക്കും. കിലോഗ്രാമിന് 40.11 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് 11.11 രൂപ കുറച്ച് വിതരണം ചെയ്യുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റോട്ട്‍വീലർ, പിറ്റ്ബുള്‍ അടക്കം 23 ഇനം നായകളുടെ ഇറക്കുമതി തടയണം; സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

Next Post

ജോലിയിൽ 50 ശതമാനം സംവരണം; നിർധനർക്ക് പ്രതിവർഷം ഒരുലക്ഷം രൂപ -സ്ത്രീ വോട്ടർമാർക്ക് കോൺഗ്രസിന്റെ ഉറപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജോലിയിൽ 50 ശതമാനം സംവരണം; നിർധനർക്ക് പ്രതിവർഷം ഒരുലക്ഷം രൂപ -സ്ത്രീ വോട്ടർമാർക്ക് കോൺഗ്രസിന്റെ ഉറപ്പ്

ജോലിയിൽ 50 ശതമാനം സംവരണം; നിർധനർക്ക് പ്രതിവർഷം ഒരുലക്ഷം രൂപ -സ്ത്രീ വോട്ടർമാർക്ക് കോൺഗ്രസിന്റെ ഉറപ്പ്

സനാതന ധർമ പരാമർശം: ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും കേസ്

സനാതന ധർമ പരാമർശം: ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും കേസ്

മൂന്നാം നരേന്ദ്രമോദി സർക്കാർ കടയ്ക്കാവൂർ സ്റ്റേഷന്‍റെ മുഖം മാറ്റുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

മൂന്നാം നരേന്ദ്രമോദി സർക്കാർ കടയ്ക്കാവൂർ സ്റ്റേഷന്‍റെ മുഖം മാറ്റുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

ആരോഗ്യ കേന്ദ്രത്തെക്കുറിച്ച് പരാതി; അന്വേഷണത്തിനായി ഐ.എ.എസ് ഉദ്യോഗസ്ഥ എത്തിയത് രോഗിയുടെ വേഷത്തിൽ

ആരോഗ്യ കേന്ദ്രത്തെക്കുറിച്ച് പരാതി; അന്വേഷണത്തിനായി ഐ.എ.എസ് ഉദ്യോഗസ്ഥ എത്തിയത് രോഗിയുടെ വേഷത്തിൽ

അവനുമായി ഇനിയൊരു ബന്ധവുമില്ല; ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ -സഹോദരനെ തള്ളിപ്പറഞ്ഞ് മമത ബാനർജി

അവനുമായി ഇനിയൊരു ബന്ധവുമില്ല; ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ -സഹോദരനെ തള്ളിപ്പറഞ്ഞ് മമത ബാനർജി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021