• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ജി20 ​ഉ​ച്ച​കോ​ടി: കരിനിഴലായി പുടിന്റെയും ഷി ജിൻപിങ്ങിന്റെയും അഭാവം

by Web Desk 04 - News Kerala 24
September 8, 2023 : 8:00 am
in News, World
Reading Time: 1 min read
0
A A
0
ജി20 ​ഉ​ച്ച​കോ​ടി: കരിനിഴലായി പുടിന്റെയും ഷി ജിൻപിങ്ങിന്റെയും അഭാവം

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​ക​ളാ​യ രാ​ജ്യ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​നും ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങും വി​ട്ടു​നി​ൽ​ക്കു​ന്ന​ത് സ​മ്മേ​ള​ന​ത്തി​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​മെ​ന്ന് ആ​ശ​ങ്ക. യു​ക്രെ​യ്ൻ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് പു​ടി​ൻ വി​ട്ടു​നി​ൽ​ക്കു​ന്ന​ത് ഉ​ച്ച​കോ​ടി​യു​ടെ നി​റം​കെ​ടു​ത്തു​ന്ന​ത്. ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ അ​ല​ട്ടു​ന്ന നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ളി​ൽ സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ ചൈ​നീ​സ് പ്ര​സി​ഡ​ന്റി​ന്റെ അ​ഭാ​വ​വും തി​രി​ച്ച​ടി​യാ​കും. ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത ഷി ​ജി​ൻ​പി​ങ് വ​ലി​യ കൂ​ട്ടാ​യ്മ​യാ​യ ജി20​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​ത് ഇ​ന്ത്യ അ​ധ്യ​ക്ഷ പ​ദ​വി​യി​ലാ​യ​തി​നാ​ലാ​ണെ​ന്നാ​ണ് സൂ​ച​ന.

ഉ​ച്ച​കോ​ടി​യി​ലെ സം​യു​ക്ത പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് അ​ന്തി​മ രൂ​പ​മാ​യി​ട്ടി​ല്ല. ​യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ലും അ​ഭി​പ്രാ​യ വ്യ​ത്യാ​സം തു​ട​രു​ക​യാ​ണ്. യു​ക്രെ​യി​നെ​ക്കു​റി​ച്ചു​ള്ള നേ​രി​ട്ടു​ള്ള പ​രാ​മ​ർ​ശം ഒ​ഴി​വാ​ക്കാ​മെ​ന്ന ഇ​ന്ത്യ​യു​ടെ നി​ർ​ദേ​ശ​ത്തെ അ​മേ​രി​ക്ക​യ​ട​ക്ക​മു​ള്ള വ​ൻ​ശ​ക്തി​ക​ൾ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. റ​ഷ്യ​യെ കു​റ്റ​പ്പെ​ടു​ത്താ​തെ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​മെ​ന്ന ഇ​ന്ത്യ​യു​​ടെ നി​ർ​ദേ​ശ​വും പ​ല രാ​ജ്യ​ങ്ങ​ൾ​ക്കും സ്വീ​കാ​ര്യ​മ​ല്ല. റ​ഷ്യ​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യം വീ​റ്റോ ചെ​യ്യു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് റ​ഷ്യ​യും ചൈ​ന​യും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും ചി​ല വി​ഷ​യ​ങ്ങ​ളി​ൽ ഏ​റെ പു​രോ​ഗ​തി നേ​ടാ​ൻ ജി20​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ബ​ഹു​മു​ഖ വി​ക​സ​ന ബാ​ങ്കു​ക​ളു​ടെ പ​രി​ഷ്‌​ക​ര​ണം ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​ണ് ജി20 ​യോ​ഗ​ങ്ങ​ൾ. ലോ​ക​ബാ​ങ്കി​ന്റെ​യും മ​റ്റും ആ​ഭ്യ​ന്ത​ര ന​യ​ങ്ങ​ൾ പ​രി​ഷ്‌​ക​രി​ച്ച് കൂ​ടു​ത​ൽ മൂ​ല​ധ​നം ക​ട​മെ​ടു​ക്കാ​നും ഇ​ള​വ് നി​ര​ക്കി​ൽ വാ​യ്പ ന​ൽ​കാ​നും ധ​ന​സ​ഹാ​യം വ​ർ​ധി​പ്പി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരിന്തൽമണ്ണ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസുകളും എത്തിക്കണമെന്ന്

Next Post

വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിൽ ചാണ്ടിക്ക് മുദ്രാവാക്യം വിളി; ഉമ്മന്‍ചാണ്ടിയുടെ ചിത്രങ്ങളുമായി പ്രവര്‍ത്തകർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിൽ ചാണ്ടിക്ക് മുദ്രാവാക്യം വിളി; ഉമ്മന്‍ചാണ്ടിയുടെ ചിത്രങ്ങളുമായി പ്രവര്‍ത്തകർ

വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിൽ ചാണ്ടിക്ക് മുദ്രാവാക്യം വിളി; ഉമ്മന്‍ചാണ്ടിയുടെ ചിത്രങ്ങളുമായി പ്രവര്‍ത്തകർ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ രാവിലെ 8 മുതൽ; ഫലം 2 മണിക്കൂറിനകം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ രാവിലെ 8 മുതൽ; ഫലം 2 മണിക്കൂറിനകം

കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒൻപതു ജില്ലകളിൽ യെലോ അലർട്ട്

കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒൻപതു ജില്ലകളിൽ യെലോ അലർട്ട്

ആലുവ പീഡനം; പ്രതി സ്ഥിരം കുറ്റവാളി, ജയിലിൽ നിന്നിറങ്ങിയത് അടുത്തകാലത്ത്

ലഹരി ഉപയോഗിച്ചാൽ ലൈംഗിക വൈകൃതം, പശുവിനെയും ഉപദ്രവിച്ചു; ജനലിലൂടെ മൊബൈൽ റാഞ്ചും ‘കൊക്ക്’

ലേബൽ ഇല്ലാത്ത ശർക്കര വിൽപന നിരോധിച്ചു

ലേബൽ ഇല്ലാത്ത ശർക്കര വിൽപന നിരോധിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021