• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പെട്ടെന്ന് പണക്കാരാവാന്‍ ലഹരി കടത്തിയവര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ; ദമ്മാം ജയിലില്‍ ഇരുന്നൂറോളം മലയാളികള്‍

by Web Desk 04 - News Kerala 24
July 5, 2023 : 6:07 am
in News, World
0
A A
0
പെട്ടെന്ന് പണക്കാരാവാന്‍ ലഹരി കടത്തിയവര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ; ദമ്മാം ജയിലില്‍ ഇരുന്നൂറോളം മലയാളികള്‍

റിയാദ്: ദമ്മാം ജയിലിൽ ഇരുന്നൂറോളം മലയാളികളുണ്ടെന്ന് വിവരം. നിലവിൽ 400 ലേറെ ഇന്ത്യൻ തടവുകാരാണ് ദമ്മാം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നത്. ഇതിലാണ് പകുതിയോളം പേർ മലയാളികൾ. കൂടുതൽ പേരും മയക്കുമരുന്ന്, മദ്യം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ശിക്ഷ അനുഭവിക്കുന്നത്. നേരത്തെ മയക്കുമരുന്ന് ഉപയോഗത്തിനിടയിൽ പിടിയിലായ, ഇന്ത്യൻ സ്കുൾ വിദ്യാർത്ഥിയായ മലയാളി രണ്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കി അടുത്തവർഷം നാട്ടിലേക്ക് മടങ്ങും.

ഒപ്പം പിടിയിലായ മറ്റൊരു മലയാളി വിദ്യാർത്ഥി ശിക്ഷാകാലാവധി കഴിഞ്ഞും ജയിലിൽ തുടരുകയാണ്. ഇരുവരുടെയും കുടുംബങ്ങള്‍ ഇപ്പോഴും ദമ്മാമിലുണ്ട്. തങ്ങളുടെ നിയന്ത്രണത്തിൽനിന്നും വിട്ടുപോയ മക്കള്‍ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ കുറ്റകൃത്യങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നവരായി മാറുമെന്ന പ്രതീക്ഷയിലാണ് ഈ മാതാപിതാക്കൾ.

മയക്ക് മരുന്നിനെതിരെയുള്ള വേട്ട സൗദി പൊലീസ് ശക്തമാക്കിയതോടെയാണ് പിടിയിലാകുന്നവരുടെ എണ്ണം വർദ്ധിച്ചത്. നേരിയ സംശയം തോന്നുന്നവരുടെ വാഹനങ്ങൾ അരിച്ചുപെറുക്കി പരിശോധിക്കുകയാണ്. മയക്കുമരുന്നുമായി പിടിയിലായ മിക്ക മലയാളികൾക്കും മറ്റു രാജ്യക്കാരായ മയക്കുമരുന്ന് കച്ചവടക്കാരുമായി ബന്ധമുള്ളവരാണ്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗം അന്വേഷിച്ചാണ് അധികം പേരും ഇത്തരം റാക്കറ്റുകളിൽ പെടുന്നത്.

ആറുവർഷം മുമ്പ് മയക്കുമരുന്ന് കേസിൽപെട്ട ഏതാനും മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതിനു ശേഷം ഇത്തരത്തിലുള്ള ശിക്ഷകളിൽ മലയാളി സാന്നിധ്യം കുറഞ്ഞിരുന്നതാണ്. തമിഴരും മലയാളികളും മദ്യക്കടത്ത് കേസിലാണ് അധികവും ജയിലിൽ എത്തിയിരുന്നത്. ഇപ്പോഴത് മയക്കുമരുന്ന് ഉപയോഗത്തിലേക്കും വിൽപനയിലേക്കും കടന്നിരിക്കുകയാണ്.

ഒപ്പം മറ്റ് കേസുകളിൽപെട്ട് ശിക്ഷ അനുഭവിക്കുന്നരുമുണ്ട്. മകളെ പീഡിപ്പിച്ച മലയാളിയായ പിതാവിന് ആദ്യം വിധിച്ച മൂന്ന് വർഷ തടവ് മേൽകോടതി 15 വർഷമായി ദീർഘിപ്പിച്ചിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട മകളും മാതാവും ഇദ്ദേഹത്തിന് മാപ്പ് കൊടുക്കാൻ തയ്യാറായെങ്കിലും അപ്പേഴേക്കും ശിക്ഷ വിധിക്കപ്പെട്ടിരുന്നു. ശിക്ഷാകാലാവധി കഴിഞ്ഞും ജയിലിൽ തുടരുന്നവരുടെ എണ്ണവും കൂടുകയാണ്. രണ്ടാഴ്ച മുമ്പ് ഇന്ത്യൻ എംബസി തടവിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പൂർണമായും ശേഖരിച്ചതായി എംബസി വളൻറിയറും സാമൂഹിക പ്രവർത്തകനുമായ മണിക്കുട്ടൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസിൽ കയറുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; 63 കാരൻ അറസ്റ്റിൽ

Next Post

മറുനാടൻ മലയാളി: മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന റെയ്ഡ് നാണക്കേട് – ഡീൻ കുര്യാക്കോസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മറുനാടൻ മലയാളി: മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന  റെയ്ഡ് നാണക്കേട് – ഡീൻ കുര്യാക്കോസ്

മറുനാടൻ മലയാളി: മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന റെയ്ഡ് നാണക്കേട് - ഡീൻ കുര്യാക്കോസ്

ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ കൊ​ന്ന പൊ​ലീ​സു​കാ​ര​നു​വേ​ണ്ടി ഫ്രാൻസിൽ പ​ണ​പ്പി​രി​വ്; ല​ഭി​ച്ച​ത് 8.6 കോ​ടി

ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ കൊ​ന്ന പൊ​ലീ​സു​കാ​ര​നു​വേ​ണ്ടി ഫ്രാൻസിൽ പ​ണ​പ്പി​രി​വ്; ല​ഭി​ച്ച​ത് 8.6 കോ​ടി

ഡൽഹി അധികാരത്തർക്കം; വൈദ്യുതി റെഗുലേറ്ററി കമീഷൻ അധ്യക്ഷന്‍റെ നിയമനത്തിൽ സുപ്രീംകോടതി ഇടപെടൽ

ഡൽഹി അധികാരത്തർക്കം; വൈദ്യുതി റെഗുലേറ്ററി കമീഷൻ അധ്യക്ഷന്‍റെ നിയമനത്തിൽ സുപ്രീംകോടതി ഇടപെടൽ

ഇസ്രായേൽ ആക്രമണം: ജെനിൻ ക്യാമ്പിൽനിന്ന് കൂട്ടപ്പലായനം

ഇസ്രായേൽ ആക്രമണം: ജെനിൻ ക്യാമ്പിൽനിന്ന് കൂട്ടപ്പലായനം

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021