• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോദിയുടെ ജപ്പാൻ സന്ദർശനവുമായി 2000 രൂപ നോട്ട് നിരോധനത്തിന് ബന്ധം ; കോൺഗ്രസ്

by Web Desk 05 - News Kerala 24
May 20, 2023 : 10:15 pm
0
A A
0
മോദിയുടെ ജപ്പാൻ സന്ദർശനവുമായി 2000 രൂപ നോട്ട് നിരോധനത്തിന് ബന്ധം ; കോൺഗ്രസ്

ദില്ലി: 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ആര്‍ബിഐ നടപടയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി മോദി ജപ്പാനിലേക്ക് പോകുമ്പോഴെല്ലാം ഒരു നോട്ട് നിരോധന അറിയിപ്പ് ഉണ്ടാകുമെന്ന് ഖാര്‍ഗെ പറഞ്ഞു. 500, 1000 രൂപാ നോട്ടുകള്‍ ഒറ്റരാത്രികൊണ്ട് ഉപയോഗത്തില്‍ നിന്ന് നിര്‍ത്തലാക്കിയ 2016ലെ നോട്ട് നിരോധനത്തെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞ തവണ അദ്ദേഹം ജപ്പാനില്‍ പോയപ്പോള്‍ 1000 രൂപ നോട്ട് നിരോധിച്ചു. ഇത്തവണ പോയപ്പോള്‍ 2000 രൂപ നോട്ട് നിരോധനമാണ് നടത്തിയത്’ പ്രധാനമന്ത്രിയെ പരിഹസിച്ച് ഖാര്‍ഗെ പറഞ്ഞു. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച ഹിരോഷിമയില്‍ എത്തിയിരുന്നു. പാപ്പുവ ന്യൂ ഗിനിയയിലേക്കും ഓസ്ട്രേലിയയിലേക്കും കൂടി നീളുന്ന ത്രിരാഷ്ട്ര പര്യടനത്തിന്റെ ആദ്യ ഘട്ടമാണിത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവല്ലയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം

Next Post

ടീ ഷര്‍ട്ടും ജീന്‍സും ലെഗ്ഗിങ്‌സും വേണ്ട ; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ടീ ഷര്‍ട്ടും ജീന്‍സും ലെഗ്ഗിങ്‌സും വേണ്ട ; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ്

ടീ ഷര്‍ട്ടും ജീന്‍സും ലെഗ്ഗിങ്‌സും വേണ്ട ; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ്

കേരളത്തിലും തമിഴ്നാട്ടിലുമായി മോഷണം ; മലയാളി മോഷ്ടാവ് കന്യാകുമാരിയില്‍ പിടിയില്‍

കേരളത്തിലും തമിഴ്നാട്ടിലുമായി മോഷണം ; മലയാളി മോഷ്ടാവ് കന്യാകുമാരിയില്‍ പിടിയില്‍

കൊച്ചി മെട്രോ ഇനി ഞായറാഴ്ചകളിൽ അതിരാവിലെ മുതൽ സർവീസ് നടത്തും

കൊച്ചി മെട്രോ ഇനി ഞായറാഴ്ചകളിൽ അതിരാവിലെ മുതൽ സർവീസ് നടത്തും

കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ; എസി ഗ്രില്ലിൽ ലീക്ക്

ചോറ്റാനിക്കരക്ക് സമീപം വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്

‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’; മോഹൻലാലിന് ആശംസകളുമായി മമ്മൂട്ടി

'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ'; മോഹൻലാലിന് ആശംസകളുമായി മമ്മൂട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In