• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

2000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവിടെ സദ്യ നടത്തിയിരുന്നു? തെളിവുകൾ കണ്ടെത്തിയതായി ​ഗവേഷകർ

by Web Desk 06 - News Kerala 24
December 3, 2022 : 12:04 pm
in News, World
Reading Time: 1 min read
0
A A
0
2000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവിടെ സദ്യ നടത്തിയിരുന്നു? തെളിവുകൾ കണ്ടെത്തിയതായി ​ഗവേഷകർ

2000 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ സദ്യ നടത്തിയിരുന്നു എന്നതിന് തെളിവ് കണ്ടെത്തി പുരാവസ്തു ​ഗവേഷകർ. ഒരു റോഡ് വികസന സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. മൺപാത്രങ്ങളും മൃ​ഗങ്ങളുടെ അസ്ഥികളുമാണ് ഇവിടെ നിന്നും ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ബെഡ്‌ഫോർഡ്‌ഷെയറിലെ ബ്ലാക്ക് ക്യാറ്റ് റൗണ്ട് എബൗട്ടിനും കേംബ്രിഡ്ജ്ഷെയറിലെ കാക്‌സ്റ്റൺ ഗിബെറ്റിനും ഇടയിലുള്ള A428 -ലായിരുന്നു റോഡ് വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരുന്നത്.

ഭക്ഷണക്രമങ്ങളും വിരുന്നൂട്ടലുകളും എങ്ങനെ മാറി എന്നതിലേക്ക് വിരൽ ചൂണ്ടുന്ന സുപ്രധാനമായ തെളിവുകളായി ഇത് മാറും എന്നാണ് ​ഗവേഷകർ‌ പ്രതീക്ഷിക്കുന്നത്. ഈ വർഷമാദ്യമാണ് അതുപോലെ വിദഗ്ധർ റോമൻ കാലഘട്ടത്തിൽ തന്നെ ബിയർ ഉണ്ടാക്കിയിരുന്നു എന്നതിന്റെ തെളിവ് കണ്ടെത്തിയത്.

ലണ്ടൻ ആർക്കിയോളജി മ്യൂസിയത്തിലെ സംഘമാണ് മൃ​ഗങ്ങളുടെ അസ്ഥികളും മൺപാത്രങ്ങളും കത്തിയ കല്ലുകളുമടക്കം ഒരു കുഴിയിൽ നിന്നും കണ്ടെത്തിയത്. ബിസി 800 -നും എഡി 43 -നും ഇടയിൽ വലിയ തീ കത്തിച്ച് ചുറ്റും ആളുകൾ സദ്യക്ക് വേണ്ടി കൂടിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

വിദ​ഗ്ദ്ധർ ഇപ്പോൾ പാത്രങ്ങളും മൃ​ഗങ്ങളുടെ അസ്ഥികളും കല്ലുകളും എല്ലാം പരിശോധിച്ച് വരികയാണ്. ഇതിലൂടെ ഇത് ഏത് കാലഘട്ടത്തിലേതാണ് എന്ന് കണ്ടെത്താനാണ് ശ്രമം. ഒപ്പം തന്നെ എത്തരത്തിലുള്ള സദ്യയാണ് ഇവിടെ നടത്തിയിരുന്നത് എന്നും മറ്റും കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. ഇരുമ്പുയുഗത്തിന്റെ അവസാനത്തോടെ ഒലിവ്, മല്ലി തുടങ്ങി പുതിയ ഇനങ്ങൾ ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരുന്നു എന്നും വിദ​ഗ്ദ്ധരുടെ സംഘം പറഞ്ഞു.

ലണ്ടൻ ആർക്കിയോളജി മ്യൂസിയം പ്രോജക്ട് ഡയറക്ടർ ഗാരി ബ്രോഗൻ പറയുന്നത്: “A428 ഖനനം ഒരു അത്ഭുതകരമായ അവസരമാണ് സമ്മാനിച്ചിരിക്കുന്നത്. പ്രദേശത്തുടനീളമുള്ള മുൻകാല ജീവിതത്തിന്റെ വ്യക്തമായ ചിത്രം ഇതുവഴി കാണാനാവുമെന്നാണ് കരുതുന്നത്” എന്നാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എയിംസ് സ‍‍ർവ‍ർ ഹാക്കിംഗ്; ഉറവിടം വിദേശത്ത് നിന്ന്, 5 സർവറുകളിലെ വിവരങ്ങള്‍ പൂർണമായും ചോർന്നു

Next Post

കോഴിക്കോട് കോർപ്പറേഷന്‍റെ പണം തട്ടിയ സംഭവം; പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ മുൻകൂർ ജാമ്യാപേക്ഷ നൽകി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: പ്രതിക്ക് അവസരമായത് അക്കൗണ്ടുകൾ പരിശോധിക്കുന്നതിൽ കോർപറേഷൻ കാട്ടിയ അലംഭാവം

കോഴിക്കോട് കോർപ്പറേഷന്‍റെ പണം തട്ടിയ സംഭവം; പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ മുൻകൂർ ജാമ്യാപേക്ഷ നൽകി

വിഴിഞ്ഞം സമരം: ‘ബാഹ്യ ഇടപെടലുകൾ ഉണ്ടായതായി സംശയിക്കണം’; ആരോപണം ആവ‍ര്‍ത്തിച്ച് തുറമുഖ മന്ത്രി

വിഴിഞ്ഞം സമരം: 'ബാഹ്യ ഇടപെടലുകൾ ഉണ്ടായതായി സംശയിക്കണം'; ആരോപണം ആവ‍ര്‍ത്തിച്ച് തുറമുഖ മന്ത്രി

കോളേജ് ഹോസ്റ്റലുകളിൽ കയറി മൊബൈലും ലാപ്ടോപ്പും മോഷണം, കറക്കം മോഷ്ടിച്ച ബൈക്കുകളിൽ; 2 പേർ പിടിയിൽ

കോളേജ് ഹോസ്റ്റലുകളിൽ കയറി മൊബൈലും ലാപ്ടോപ്പും മോഷണം, കറക്കം മോഷ്ടിച്ച ബൈക്കുകളിൽ; 2 പേർ പിടിയിൽ

‘വിലക്കിയിട്ടും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവർ കേൾക്കാനെത്തി’; വിവാദം പാര്‍ട്ടി അന്വേഷണം നടക്കട്ടെയെന്ന് തരൂർ

തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയും ജില്ലാ കമ്മിറ്റിയെ അറിയിക്കാതെ; ഡിസിസിക്ക് അതൃപ്തി, മിണ്ടാതെ ഐ ഗ്രൂപ്പ്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കൊച്ചിയിൽ യുവതിക്ക് നടുറോഡിൽ വെട്ടേറ്റു, അക്രമി ബൈക്കിൽ രക്ഷപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021