• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം: അറബ് വിദേശകാര്യ മന്ത്രിമാര്‍

by Web Desk 04 - News Kerala 24
October 26, 2023 : 5:17 pm
in News, World
Reading Time: 1 min read
0
A A
0
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം: അറബ് വിദേശകാര്യ മന്ത്രിമാര്‍

മനാമ > ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഉപരോധം പിന്‍വലിക്കണമെന്നും അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടു. സമാധാനമില്ലാതെ യഥാര്‍ത്ഥ സുരക്ഷ ഉണ്ടാകില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം ദൗത്യത്തിന്റെ ആസ്ഥാനത്താണ് യോഗം ചേര്‍ന്നത്. വിദേശ കാര്യ മന്ത്രിമാരായ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്‌ദുല്ല രാജകുമാരന്‍ (സൗദി), റിയാദ് അല്‍-മാലികി (പലസ്‌തീന്‍), സമേഹ് ഷൗക്രി (ഈജിപ്‌ത്), അഹമ്മദ് അത്താഫ്(അള്‍ജീരിയ), താഹിര്‍ സലേം അല്‍-ബൗര്‍ (ലിബിയ). ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ഡോ. അയ്‌മന്‍ സഫാദി, യുഎഇ വിദേശ സഹമന്ത്രി നൗറ അല്‍ കഅബി, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുള്‍ ഗെയിത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അക്രമം ഒരു പരിഹാരമല്ലെന്ന ഒരറ്റ സന്തേശവുമായാണ് തങ്ങള്‍ ഇവിടെ കൂടിയതെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പ്രസ്‌താവിച്ചു. ഗാസയിലെ പലസ്‌തീനികള്‍ ഉള്‍പ്പെട എല്ലാ സാധാരണക്കാരും ജീവന്‍ സംരക്ഷിക്കപ്പെടാന്‍ അര്‍ഹരാണ്. പലസ്‌തീന്‍ ജനതയുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ യഥാര്‍ത്ഥ ഗൗരവമായ സമീപനം ആവശ്യമാണ്. ഗാസയിലെ ഉപരോധം ഇസ്രായേല്‍ പിന്‍വലിക്കണമെന്നും സമാധാന പ്രക്രിയയിലേക്ക് പാര്‍ട്ടികള്‍ മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര സമൂഹം അതിന്റെ പ്രതിബദ്ധത പാലിക്കാതിരിക്കുകയും പലസ്‌തീന്‍ സാഹചര്യം പരിഹരിക്കുകയും ചെയ്‌തില്ലെങ്കില്‍ ഒരിക്കലും സമാധാനം കൈവരിക്കാനാവില്ല-അദ്ദേഹം പറഞ്ഞു. ഗാസയിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് അറബ് സംയുക്ത ഏകോപനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്‌ചയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. വിഷയത്തിിെ അറബ് ശ്രമങ്ങളും ഇസ്രായേല്‍ സൈനിക ആക്രമണത്തിനെയിരായ ഏകോപനവും യോഗം അവലോകനം ചെയ്‌തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചുളിവ് വീണ മുഖവും നരച്ച മീശയും,‘മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി’; പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ

Next Post

തമ്മിലടിയാണ് പാർടിയുടെ പ്രശ്നം; കോൺഗ്രസിലെ ഭിന്നത തുറന്നുപറഞ്ഞ് കെ സുധാകരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തമ്മിലടിയാണ് പാർടിയുടെ പ്രശ്നം; കോൺഗ്രസിലെ ഭിന്നത തുറന്നുപറഞ്ഞ് കെ സുധാകരൻ

തമ്മിലടിയാണ് പാർടിയുടെ പ്രശ്നം; കോൺഗ്രസിലെ ഭിന്നത തുറന്നുപറഞ്ഞ് കെ സുധാകരൻ

‘ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്’; ഭാരത് വിവാദത്തില്‍ സീതാറാം യെച്ചൂരി

'ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്'; ഭാരത് വിവാദത്തില്‍ സീതാറാം യെച്ചൂരി

പ്ലാസ്റ്റിക് ശേഖരിക്കാനെത്തി, വീട്ടുകാർ അമ്പലത്തിൽ പോയപ്പോൾ മോഷണം: പ്രായപൂർത്തിയാകാത്ത ആൾ അടക്കം 3 പേർ പിടിയിൽ

പ്ലാസ്റ്റിക് ശേഖരിക്കാനെത്തി, വീട്ടുകാർ അമ്പലത്തിൽ പോയപ്പോൾ മോഷണം: പ്രായപൂർത്തിയാകാത്ത ആൾ അടക്കം 3 പേർ പിടിയിൽ

യുവാവ് റോഡരികിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവ് റോഡരികിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

സോളാർ പീഡനക്കേസ്; കെ സി വേണുഗോപാലിന് ഹൈക്കോടതി നോട്ടീസ്

സോളാർ പീഡനക്കേസ്; കെ സി വേണുഗോപാലിന് ഹൈക്കോടതി നോട്ടീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021