• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

9 മാസത്തിനുള്ളിൽ നടന്നത് 218 വെടിവയ്പുകൾ, ക്ലാസ് മുറിയിലെ വെടിവയ്പുകൾ അപകടകരമെന്നും റിപ്പോർട്ട്

by Web Desk 06 - News Kerala 24
September 6, 2024 : 12:26 pm
in News, World
Reading Time: 1 min read
0
A A
0
9 മാസത്തിനുള്ളിൽ നടന്നത് 218 വെടിവയ്പുകൾ, ക്ലാസ് മുറിയിലെ വെടിവയ്പുകൾ അപകടകരമെന്നും റിപ്പോർട്ട്

ജോർജിയ: അമേരിക്കയിൽ ഹൈസ്കൂളിൽ 4 പേരെ കൊലപ്പെടുത്തിയ പതിനാലുകാരനെതിരെ നാല് കൊലപാതക കുറ്റങ്ങൾ ചുമത്തി  ഇന്ന് കോടതിയിൽ ഹാജരാക്കും. മകന് തോക്ക് വാങ്ങി നൽകിയതിന് അച്ഛനും പൊലീസ് കസ്റ്റഡിയിൽ ആണുള്ളത്. 2024ൽ 9 മാസത്തിനിടെ അമേരിക്കയിലെ സ്കൂളുകളിൽ നടക്കുന്ന 218ാം വെടിവയ്പാണ് സെപ്തബംർ നാലിനുണ്ടായത്. മുതിർന്ന വ്യക്തിയെന്ന നിലയിൽ തന്നെയാവും 14കാരന്റെ വിചാരണ നടക്കുകയെന്നാണ് പുറത്ത് വരുന്ന വിവരം.

ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ജോർജിയയിൽ തന്നെ ഈ വർഷം നടന്ന 10ാമത്തെ വെടിവയ്പാണ് കഴിഞ്ഞ ദിവസം നടന്നത്.  കഴിഞ്ഞ പത്ത് വർഷത്തിനിടെ അമേരിക്കയിലെ സ്കൂളുകളിൽ നടക്കുന്ന വെടിവയ്പ് സംഭവങ്ങൾ കുത്തനെയാണ് വർധിക്കുന്നത്. 2014ൽ 47, 2015ൽ 41, 2016ൽ 50, 2017ൽ 60, 2018ൽ 119, 2019ൽ 124, 2020ൽ 116, 2021ൽ 256, 2021ൽ 308, 2023ൽ 349 എന്നിങ്ങനെയാണ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലെ സ്കൂളുകളിൽ നടന്ന വെടിവയ്പ് സംഭവങ്ങൾ. ഈ വർഷം സ്കൂളുകളിൽ നടന്ന വെടിവയ്പിൽ ഏറ്റവുമധികം കൊല്ലപ്പെട്ടതും സെപ്തംബർ 4നായിരുന്നു. 2022ൽ ഉവാൽഡേയിൽ നടന്ന വെടിവയ്പിൽ 19 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. ഈ രണ്ട് വെടിവയ്പുകളും ക്ലാസുകൾ പുരോഗമിക്കുന്നതിനിടയിലായിരുന്നു നടന്നത്.

മറ്റുള്ളവ ക്ലാസ് പൂർത്തിയായ ശേഷം നടന്നവയായിരുന്നു. സ്കൂൾ കെട്ടിടത്തിനുള്ളിൽ നടക്കുന്ന വെടിവയ്പുകൾ കൂടുതൽ അപകടകരമാണെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. എആർ- 15 തോക്ക് ഉപയോഗിച്ചാണ് പതിനാലുകാരൻ വെടിവെച്ചതെന്ന് പൊലീസ് വിശദമാക്കുന്നത്. ക്രിസ്മസ് സമ്മാനമായി അച്ഛൻ വാങ്ങി നൽകിയ റൈഫിൾ ഉപയോഗിച്ചായിരുന്നു അക്രമമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വെടിവയ്പ്പിനെ കുറിച്ച് വീഡിയോ ഗെയിമർമാരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കോൾട്ട് ഗ്രേ നേരത്തെ സൂചന നൽകിയിരുന്നു എന്നാണ് വിവരം.

ആ സമയത്ത് തോക്ക് കണ്ടുകെട്ടാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വേട്ടയാടാൻ കുട്ടി തോക്ക് ഉപയോഗിക്കുമ്പോൾ കുടുംബത്തിന്‍റെ മേൽനോട്ടമുണ്ടാകുമെന്ന് കുട്ടിയുടെ അച്ഛൻ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. അച്ഛനൊപ്പം തോക്കുമായി കുട്ടി വേട്ടയ്ക്ക് പോവാറുണ്ടായിരുന്നുവെന്ന് പൊലീസ് പ്രതികരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പതുങ്ങിയ സ്വര്‍ണവില കുതിച്ച് തുടങ്ങി; പവന് 400 രൂപ കൂടി

Next Post

നിയമവാഴ്ച തന്നെ തകർന്ന അവസ്ഥയിൽ; എല്ലാം ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പലസ്തീൻ വിഷയത്തിൽ കൃത്യമായ നിലപാട് ലീ​ഗിനുണ്ട്, സിപിഎം ക്ഷണിച്ചതിന് നന്ദി : പി. കെ. കുഞ്ഞാലിക്കുട്ടി

നിയമവാഴ്ച തന്നെ തകർന്ന അവസ്ഥയിൽ; എല്ലാം ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ യുപിയിലെ സ്വത്തുക്കള്‍ ലേലത്തിന്

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ യുപിയിലെ സ്വത്തുക്കള്‍ ലേലത്തിന്

ഉറങ്ങുന്നതിനിടെ ഹോസ്റ്റൽ കെട്ടിടത്തിൽ തീ പടർന്നു, കത്തിക്കരിഞ്ഞ് 17 വിദ്യാർത്ഥികൾ, നിരവധിപ്പേർ ചികിത്സയിൽ

ഉറങ്ങുന്നതിനിടെ ഹോസ്റ്റൽ കെട്ടിടത്തിൽ തീ പടർന്നു, കത്തിക്കരിഞ്ഞ് 17 വിദ്യാർത്ഥികൾ, നിരവധിപ്പേർ ചികിത്സയിൽ

ജലസ്രോതസ് ശുചീകരിക്കുന്നതിൽ വീഴ്ച; കോഴിക്കോട്ടെ മഞ്ഞപ്പിത്ത ബാധയിൽ ജനകീയ സമിതിയെ പഴിചാരി കോർപറേഷൻ

ജലസ്രോതസ് ശുചീകരിക്കുന്നതിൽ വീഴ്ച; കോഴിക്കോട്ടെ മഞ്ഞപ്പിത്ത ബാധയിൽ ജനകീയ സമിതിയെ പഴിചാരി കോർപറേഷൻ

നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും; മുൻകൂർ ജാമ്യത്തിന് സുധാകരൻ

പിണറായി ഭീകരജീവിയെന്ന് കെ സുധാകരൻ; 'ചക്കിക്കൊത്ത ചങ്കരനെ പൊലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാർ'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021