• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ദുബൈയിൽ കഴിഞ്ഞ വർഷം എത്തിയത്​ 2.3 കോടി സന്ദർശകർ

by Web Desk 04 - News Kerala 24
January 5, 2023 : 9:16 pm
in News, World
0
A A
0
ദുബൈയിൽ കഴിഞ്ഞ വർഷം എത്തിയത്​ 2.3 കോടി സന്ദർശകർ

ദുബൈ: ദുബൈ നഗരത്തിൽ കഴിഞ്ഞ വർഷം എത്തിയത്​ 2.3 കോടി സന്ദർശകർ. 2021നെ അപേക്ഷിച്ച്​ 89 ശതമാനം യാത്രക്കാരുടെ വർധനവാണ്​ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്​. കോവിഡ്​ എത്തിയ ശേഷം ഏറ്റവും കൂടുതൽ യാത്രക്കാർ ദുബൈയിലെത്തിയത്​ കഴിഞ്ഞ വർഷമാണ്​.

ഇതിൽ 2.18 കോടി യാത്രക്കാരും എത്തിയത്​ വിമാനത്താവളം വഴിയാണ്​. അതേസമയം, ഹത്ത ബോർഡർ വഴി ഒമാനിൽ നിന്ന്​ 16 ലക്ഷം യാത്രക്കാർ എത്തി. 2.42 ലക്ഷം യാത്രക്കാരാണ്​ തുറമുഖം വഴി രാജ്യത്തേക്ക്​ പ്രവേശിച്ചത്​. പുതുവത്സര ദിനത്തിൽ മാത്രം ദുബൈയിലെ അത്യാഡംബര ഹോട്ടലുകൾ ഉപയോഗപ്പെടുത്തിയത്​ ലക്ഷം യാത്രക്കാരാണ്​. ഇതിൽ 95445 യാത്രക്കാരും വിമാനത്താവളം വഴി എത്തിയവരാണ്​. 6527 പേർ ഹത്ത അതിർത്തി വഴിയും 5010 പേർ കപ്പലിലും എത്തി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പകിട്ട്​ ദുബൈ കഴിഞ്ഞ വർഷവും നിലനിർത്തി. ഡിസംബറിൽ മാത്രം 46 ലക്ഷം യാത്രക്കാരാണെത്തിയത്​. നവംബറിനെ അപേക്ഷിച്ച്​ എട്ട്​ ശതമാനം വർധനവ്​. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിനെയാണ്​ ദുബൈ പിന്നിലാക്കിയത്​. ടൂറിസം രംഗത്ത്​ ദുബൈ സർക്കാർ സ്വീകരിച്ച നയങ്ങളാണ്​ സഞ്ചാരികൾ ഒഴുകാൻ കാരണം. എക്​സ്​പോ 2020 സമാപിച്ചത്​ കഴിഞ്ഞ മാർച്ചിലാണ്​. എക്സ്​പോയിലേക്ക്​ മാത്രം കോടിക്കണക്കിനാളുകളാണ്​ എത്തിയത്​. ലോകകപ്പ്​ ഫുട്​ബാളിന്​ ഖത്തറിലെത്തിയ യാത്രക്കാരിൽ നല്ലൊരു ശതമാനം ദുബൈയും സന്ദർശിച്ചിരുന്നു. ഫുട്​ബാൾ ആരാധകരെ ആകർഷിക്കാൻ മികച്ച ആനുകൂല്യങ്ങളാണ്​ ദുബൈ പ്രഖ്യാപിച്ചത്​. വിസ ഉൾപെടെയുള്ള നടപടികൾ ഉദാരമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാനസിക സമ്മർദത്തിൽ ചുവടുപിഴച്ചു, ഒപ്പന നിർത്തി; മണവാട്ടിയും തോഴിമാരും കണ്ണീരോടെ മടങ്ങി

Next Post

കാൻസറിനെ കാൻസർ കൊണ്ട് തടുക്കാം; അർബുദ ചികിത്സക്ക് വാക്സിൻ ഫലപ്രദമെന്ന് കണ്ടെത്തി ഗവേഷകർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാൻസറിനെ കാൻസർ കൊണ്ട് തടുക്കാം; അർബുദ ചികിത്സക്ക് വാക്സിൻ ഫലപ്രദമെന്ന് കണ്ടെത്തി ഗവേഷകർ

കാൻസറിനെ കാൻസർ കൊണ്ട് തടുക്കാം; അർബുദ ചികിത്സക്ക് വാക്സിൻ ഫലപ്രദമെന്ന് കണ്ടെത്തി ഗവേഷകർ

ഭീകരസംഘടന ഐഎസിൽ നിന്ന് പണമെത്തി? കർണാടകയിൽ ആറിടത്ത് എൻഐഎ റെയ്ഡ്

ഭീകരസംഘടന ഐഎസിൽ നിന്ന് പണമെത്തി? കർണാടകയിൽ ആറിടത്ത് എൻഐഎ റെയ്ഡ്

12,499 രൂപയുടെ ഫോണ്‍ ബുക്ക് ചെയ്തിട്ടും ഡെലിവറി ചെയ്യാത്ത ഫ്ലിപ്പ്കാര്‍ട്ട് 42,000 രൂപ ഉപയോക്താവിന് നല്‍കണം

12,499 രൂപയുടെ ഫോണ്‍ ബുക്ക് ചെയ്തിട്ടും ഡെലിവറി ചെയ്യാത്ത ഫ്ലിപ്പ്കാര്‍ട്ട് 42,000 രൂപ ഉപയോക്താവിന് നല്‍കണം

ബുള്‍ഡോസർ സമാധാനത്തിന്റെയും വികസനത്തിന്റെയും അടയാളമെന്ന് യോ​ഗി ആ​ദിത്യനാഥ്

ബുള്‍ഡോസർ സമാധാനത്തിന്റെയും വികസനത്തിന്റെയും അടയാളമെന്ന് യോ​ഗി ആ​ദിത്യനാഥ്

ഇന്‍സ്റ്റഗ്രാം പരിചയം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19 കാരന്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം പരിചയം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19 കാരന്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021