• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69: 39242 പേർക്ക് ഫുൾ എ പ്ലസ്

by Web Desk 04 - News Kerala 24
May 9, 2024 : 3:55 pm
in Kerala, News
Reading Time: 1 min read
0
A A
0
ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69: 39242 പേർക്ക് ഫുൾ എ പ്ലസ്

തിരുവനന്തപുരം > ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 3,74, 755 പേർ പരീക്ഷയെഴുതിയതിൽ 2, 94, 888 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. മുൻവർഷം ഇത് 82.95 ശതമാനം ആയിരുന്നു. 4.26 ശതമാനമാണ് മുൻവർഷത്തേതിൽ നിന്നുമുള്ള വ്യത്യാസം. 39242 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇതിൽ 29,718 പേർ പെൺകുട്ടികളും 9524 പേർ ആൺകുട്ടികളുമാണ്. ഏറ്റവും അധികം പേർ എ പ്ലസ് കരസ്ഥമാക്കിയത് മലപ്പുറത്താണ്– 5659.

എറണാകുളമാണ് വിജയശതമാനം ഏറ്റവും കൂടിയ ജില്ല- 84.12. കുറവ് – വയനാട് 72.13 ശതമാനം. 63 സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. ഇതിൽ 7 എണ്ണം സർക്കാർ സ്കൂളുകളും 17 എണ്ണം എയ്ഡഡ് സ്കൂളുകളും 27 എണ്ണം അൺ എയ്ഡഡ് സ്കൂളുകളും 12 എണ്ണം സ്പെഷ്യൽ സ്കൂളുകളുമാണ്. മലപ്പുറമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല- 61,213.

98.54 ആണ് സ്പെഷ്യൽ സ്കൂൾ വിജയശതമാനം. ടെക്നിക്കൽ സ്കൂൾ വിജയശതമാനം- 70. 01. കേരള കലാമണ്ഡലം ആര്‍ട് ഹയര്‍ സെക്കന്ററി സ്കൂള്‍ 100 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 60 കുട്ടികളും വിജയിച്ചു. സ്കോള്‍ കേരള വിജയ ശതമാനം- 40.61. പ്രൈവറ്റ് വിഭാ​ഗം- 17. 77.

105 കുട്ടികൾ മുഴുവൻ മാർക്കും നേടി. സേ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 13. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പിനും മെയ് 14 വരെ അപേക്ഷിക്കാം.

വിഎച്ച്എസ് സി

71. 42 ആണ് വിഎച്ച്എസ് സിയുടെ വിജയശതമാനം. മുൻവർഷത്തേക്കാൻ 6.97 ശതമാനം കുറവ്. 27, 586 കുട്ടികൾ പരീക്ഷയെഴുതിയതിൽ 19, 702 കുട്ടികൾ ഉപരിപഠനത്തിന് യോ​ഗ്യത നേടി. വയനാടാണ് ഏറ്റവും കൂടുതൽ വിജയശതമാനം- 85.21. വിജയശതമാനം കുറവ് കാസർകോട്-61.31. 12 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 251 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ പ്രവർത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. പരീക്ഷയിൽ വിജയിച്ച എല്ലാവരെയും മന്ത്രി അനുമോദിച്ചു. നാലുമണി മുതൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം അറിയാവുന്ന വെബ് സൈറ്റുകൾ

www.prd.kerala.gov.in

www.keralaresults.nic.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം

www.keralaresults.nic.in

www.vhse.kerala.gov.in

www.results.kite.kerala.gov.in

www.prd.kerala.gov.in

www.examresults.kerala.gov.in

www.results.kerala.nic.in

എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളി​പ്പൂ ഇല്ല

Next Post

എയർ ഇന്ത്യ സമരം: അടിയന്തര നടപടി ആവശ്യപ്പെട്ട് സമദാനി വ്യോമയാന മന്ത്രിക്ക് ഇ-മെയിൽ അയച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എയർ ഇന്ത്യ സമരം: അടിയന്തര നടപടി ആവശ്യപ്പെട്ട് സമദാനി വ്യോമയാന മന്ത്രിക്ക് ഇ-മെയിൽ അയച്ചു

എയർ ഇന്ത്യ സമരം: അടിയന്തര നടപടി ആവശ്യപ്പെട്ട് സമദാനി വ്യോമയാന മന്ത്രിക്ക് ഇ-മെയിൽ അയച്ചു

സു​ഹാ​റിൽ​ ട്രക്ക് വാഹന​ങ്ങ​ളിലിടിച്ച് മ​ല​യാ​ളി​യു​ൾ​പ്പെ​ടെ മൂ​ന്ന്​ മ​ര​ണം

സു​ഹാ​റിൽ​ ട്രക്ക് വാഹന​ങ്ങ​ളിലിടിച്ച് മ​ല​യാ​ളി​യു​ൾ​പ്പെ​ടെ മൂ​ന്ന്​ മ​ര​ണം

ആദ്യ ഇന്ത്യൻ ഹജ്ജ് വിമാനം മദീനയിലിറങ്ങി; ഉജ്ജ്വല വരവേൽപ്പ്

ആദ്യ ഇന്ത്യൻ ഹജ്ജ് വിമാനം മദീനയിലിറങ്ങി; ഉജ്ജ്വല വരവേൽപ്പ്

ഭക്ഷണം പാചകം ചെയ്യുമ്പോഴുണ്ടാകുന്ന ഗന്ധം വായുവിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാമെന്ന് പഠനം

ഭക്ഷണം പാചകം ചെയ്യുമ്പോഴുണ്ടാകുന്ന ഗന്ധം വായുവിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാമെന്ന് പഠനം

ശിവകാശിയിൽ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം; എട്ടു പേർ മരിച്ചു, നിരവധിപ്പേർക്ക് പരുക്ക്

ശിവകാശിയിൽ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം; എട്ടു പേർ മരിച്ചു, നിരവധിപ്പേർക്ക് പരുക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021