• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: എം.വി. ഗോവിന്ദന്‍ പങ്കെടുത്ത മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ടെത്തി

by Web Desk 04 - News Kerala 24
November 3, 2022 : 4:50 pm
in Kerala, News
0
A A
0
പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: എം.വി. ഗോവിന്ദന്‍ പങ്കെടുത്ത മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ടെത്തി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സിപിഎം അറിഞ്ഞിരുന്നില്ലെന്ന് പറയുമ്പോഴും നിലവില്‍ പാര്‍ട്ടി സെക്രട്ടറിയായ എം.വി.ഗോവിന്ദന്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണയ്ക്കു വന്നിരുന്നു. ഏപ്രില്‍ 20ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ട് പരിഗണനയ്ക്കു വന്നത്. ആ സമയം എക്‌സൈസ്, തദ്ദേശ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു എം.വി.ഗോവിന്ദന്‍. അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തത് ഓഗസ്റ്റ് 28നാണ്. സെപ്റ്റംബര്‍ ആദ്യവാരമാണ് എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചത്.

2017ലാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പളഘടന അടക്കമുള്ള കാര്യങ്ങള്‍ പഠിക്കാനായി റിയാബ് ചെയര്‍മാന്‍ അധ്യക്ഷനായി വിദഗ്ധ സമിതി രൂപീകരിച്ചത്. കമ്മിറ്റി 2020 നവംബര്‍ 30ന് റിപ്പോര്‍ട്ട് സമര്‍പിച്ചു. റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ ഫെബ്രുവരി 12ന് ധനകാര്യ അഡി.ചീഫ് സെക്രട്ടറി, പ്ലാനിങ് ആന്‍ഡ് എക്കണോമിക് അഫയേഴ്‌സ് അഡി.ചീഫ് സെക്രട്ടറി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് സെക്രട്ടറിതല കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഈ റിപ്പോര്‍ട്ടാണ് മന്ത്രിസഭ ഏപ്രില്‍ 20ന് പരിഗണിച്ചത്. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

മന്ത്രിസഭായോഗത്തില്‍വന്ന റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അറിവുണ്ടായിരുന്നു. മന്ത്രിമാരുടെ ഓഫിസുള്ളവര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് ഒക്ടോബര്‍ 26ന് ചേര്‍ന്ന മന്ത്രിസഭയിലെ അജണ്ടകളില്‍ ഒന്നായിരുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന ഘടനയ്ക്ക് പൊതു ചട്ടക്കൂട് രൂപീകരിക്കാന്‍ തീരുമാനിച്ചതായും ഇതു സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതി ശുപാര്‍ശകള്‍ അംഗീകരിച്ചതായും മന്ത്രിസഭാ തീരുമാനങ്ങളുടെ വാര്‍ത്താക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 26 ലെ മന്ത്രിസഭ യോഗത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് മന്ത്രിമാര്‍ അനുകൂല നിലപാടെടുത്തു. യുവജന സംഘടനകള്‍ ശക്തമായി രംഗത്ത് വന്നതോടെ ഉത്തരവ് മരവിപ്പിക്കേണ്ട സാഹചര്യമുണ്ടായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരള സർവകലാശാല; സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ ക്ഷണിച്ചു

Next Post

രാജ്ഭവൻ രാഷ്ട്രീയനിയമനങ്ങൾ നടത്തിയെന്ന് തെളിയിച്ചാൽ രാജിവെക്കും; വെല്ലുവിളിച്ച് ഗവർണർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാജ്ഭവൻ രാഷ്ട്രീയനിയമനങ്ങൾ നടത്തിയെന്ന് തെളിയിച്ചാൽ രാജിവെക്കും; വെല്ലുവിളിച്ച് ഗവർണർ

രാജ്ഭവൻ രാഷ്ട്രീയനിയമനങ്ങൾ നടത്തിയെന്ന് തെളിയിച്ചാൽ രാജിവെക്കും; വെല്ലുവിളിച്ച് ഗവർണർ

ട്വന്റി20 ലോകകപ്പി​ൽ ഇന്ത്യയെ തോൽപിച്ചാൽ സിംബാബ്‍വെക്കാരനെ വിവാഹം കഴിക്കും -പാക് നടി

ട്വന്റി20 ലോകകപ്പി​ൽ ഇന്ത്യയെ തോൽപിച്ചാൽ സിംബാബ്‍വെക്കാരനെ വിവാഹം കഴിക്കും -പാക് നടി

പാറശ്ശാല കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും; മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയായി ഷാരോണിന്റെ കുടുംബം

പാറശ്ശാല കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും; മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയായി ഷാരോണിന്റെ കുടുംബം

മുഖത്തെ കരുവാളിപ്പ് അകറ്റാൻ മുട്ട ഇങ്ങനെ ഉപയോ​ഗിക്കൂ

മുഖത്തെ കരുവാളിപ്പ് അകറ്റാൻ മുട്ട ഇങ്ങനെ ഉപയോ​ഗിക്കൂ

ഷോപ്പിങ്ങിനും സിനിമയ്ക്കും സകലതിനും സര്‍ക്കാര്‍ വണ്ടി; മ്യൂസിയത്തിലെ നാണക്കേടും

ഷോപ്പിങ്ങിനും സിനിമയ്ക്കും സകലതിനും സര്‍ക്കാര്‍ വണ്ടി; മ്യൂസിയത്തിലെ നാണക്കേടും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021