• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്ക് 30 കോടി രൂപ

by Web Desk 04 - News Kerala 24
May 26, 2022 : 1:15 pm
in Kerala, News
Reading Time: 1 min read
0
A A
0
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്ക് 30 കോടി രൂപ

തിരുവനന്തപുരം : കൃഷി വകുപ്പിന്റെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്കായി 30 കോടി രൂപ അഡീഷനൽ ചീഫ് സെക്രട്ടറി (ധനകാര്യം) അധ്യക്ഷനായുള്ള സ്പെഷൽ വർക്കിങ് ഗ്രൂപ്പ് അംഗീകാരം നൽകി. പദ്ധതിക്ക് ഭരണാനുമതി നൽകിയുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇപ്രകാരം അനുവദിക്കുന്ന തുക ഉപയോഗിച്ച് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നൽകുവാനുള്ള നഷ്ടപരിഹാരം കർഷകർക്കു വിതരണം ചെയ്യാനാകുമെന്നാണു കൃഷി വകുപ്പ് കരുതുന്നത്.

വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കർഷകർക്ക്, കുടിശിക ഇനത്തിൽ 15 കോടിയിലേറെ രൂപയാണ് കൃഷി വകുപ്പ് കൊടുക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ധനവകുപ്പ് തുക അനുവദിക്കാത്ത‍താണ് വിള ഇൻഷുറൻസ് പ്രകാരം നഷ്ടപരിഹാരം മുടങ്ങിയത്. 15 കോടി രൂപയ്ക്കു മുകളിലുള്ള വാർഷിക പദ്ധതികൾക്ക് സ്പെ‍ഷൽ വർക്കിങ് ഗ്രൂപ്പിന്റെ അംഗീകാരം ആവശ്യമാണ്. കഴിഞ്ഞ വർഷം ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും നെ‍ൽകൃഷി നശിച്ചവർക്ക് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കൃഷി വകുപ്പ് നഷ്ടപരിഹാരം പൂർണമായി നൽകാൻ കഴിയാത്തത് പരാതിക്കിടയാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യക്ക് ആശ്വാസം; ഇന്തൊനീഷ്യയിൽ നിന്ന് 2 ലക്ഷം ടൺ പാമോയിൽ

Next Post

മന്ത്രിമാർ മാപ്പ് പറയണം; പരാതിയിലെ ദുരൂഹത എന്ത്?: കോടിയേരിയോട് സതീശൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മന്ത്രിമാർ മാപ്പ് പറയണം; പരാതിയിലെ ദുരൂഹത എന്ത്?: കോടിയേരിയോട് സതീശൻ

മന്ത്രിമാർ മാപ്പ് പറയണം; പരാതിയിലെ ദുരൂഹത എന്ത്?: കോടിയേരിയോട് സതീശൻ

നടിയെ ആക്രമിച്ച കേസ് : ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന വാദം വിചാരണ കോടതി തള്ളി

നടിയെ ആക്രമിച്ച കേസ് : ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന വാദം വിചാരണ കോടതി തള്ളി

ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു

ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു

നടിയും മോഡലുമായ ബിദിഷ മരിച്ചനിലയില്‍

നടിയും മോഡലുമായ ബിദിഷ മരിച്ചനിലയില്‍

തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഷിഗെല്ല;യൂണിയന്‍ കലോത്സവം മാറ്റിവച്ചു

തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഷിഗെല്ല;യൂണിയന്‍ കലോത്സവം മാറ്റിവച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021