• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വേണ്ടത് 30 ലക്ഷം, മൂന്നു വയസുകാരന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി നാടൊന്നിക്കുന്നു

by Web Desk 04 - News Kerala 24
July 3, 2024 : 10:46 pm
in Kerala, News
Reading Time: 1 min read
0
A A
0
വേണ്ടത് 30 ലക്ഷം, മൂന്നു വയസുകാരന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി നാടൊന്നിക്കുന്നു

കാവാലം: ബെറ്റാതലാസീമിയ രോഗം ബാധിച്ച മൂന്നു വയസുകാരന്റെ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് പണം സമാഹരിക്കാൻ നാടൊരുമിക്കുന്നു. കാവാലം പഞ്ചായത്ത് 13-ാം വാർഡ് ചോതിരത്തിൽ വീട്ടിൽ ബീനീഷ്-സൂര്യ ദമ്പതികളുടെ മകൻ ഹരിനാരായണനുവേണ്ടിയാണ് ചികിത്സാ സഹായധനം തേടുന്നത്. ഇതിനായി കാവാലം ഗ്രാമപഞ്ചായത്തിന്റെയും പ്രത്യാശ ചങ്ങനാശേരിയുടെയും ആഭിമുഖ്യത്തിൽ രൂപീകരിച്ച കാവാലം-കുന്നുമ്മ ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ കാരുണ്യത്തിന്റെ സ്നേഹ സ്പർശം എന്ന പേരിൽ ഏഴിന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ധനസമാഹരണ യജ്ഞം നടത്തും. ശസ്ത്രക്രിയക്ക് ആവശ്യമായ 30 ലക്ഷം രൂപ സമാഹരിക്കാനാണ് സമിതി ലക്ഷ്യമിടുന്നത്.

പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റിയൻ പുന്നശേരി, കാവാലം പഞ്ചായത്ത് പ്രസിഡന്റ് പി ജെ ജോഷി, ജനറൽ കൺവീനർ എം എ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും. കുട്ടിക്കായി അച്ഛൻ ബിനീഷാണ് മജ്ജ നൽകുന്നത്. ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കും നിർവാഹമില്ലാതെ വന്നതോടെ കുടുംബം സുമനസുകളുടെ കാരുണ്യം തേടുകയായിരുന്നു. ധനസമാഹരണത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും കാവാലം പഞ്ചായത്തിലെ 13 വാർഡുകളിലും കൺവൻഷൻ നടത്തുകയും നോട്ടീസുകൾ ഇതിനോടകം എല്ലാ വീടുകളിലും എത്തിക്കുകയും ചെയ്തിട്ടുണ്ട്. ജീവൻ രക്ഷാസമിതിയുടെ പേരിൽ കേരളാ ബാങ്ക് കാവാലം ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 125312801200094. ഐഎഫ്എസ്‌സി: കെഎസ്ബികെ 0001253.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെന്നൈ ടു സിംഗപ്പൂര്‍ വെറും 5900 രൂപ! തിരുവനന്തപുരം – ജക്കാര്‍ത്ത 8900, വിമാന നിരക്കിൽ വമ്പൻ ഓഫറുമായി സ്കൂട്ട്

Next Post

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

അമീബിക് മസ്തിഷ്ക ജ്വരം ; രോ​ഗ ലക്ഷണങ്ങൾ എന്തൊക്കെ?

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 വയസുകാരന്‍ മരിച്ചു

’98 ലക്ഷം രൂപ നൽകി, 67 ലക്ഷം കൂടി നൽകും’; രാഹുൽ ​ഗാന്ധിക്ക് പ്രതികരണവുമായി സൈന്യം

'98 ലക്ഷം രൂപ നൽകി, 67 ലക്ഷം കൂടി നൽകും'; രാഹുൽ ​ഗാന്ധിക്ക് പ്രതികരണവുമായി സൈന്യം

ചെമ്പൈ മാതൃകയിൽ അഷ്ടപദി സംഗീതോത്സവം ; മെയ് ഒന്നിന് നടത്താൻ ഗുരുവായൂർ ദേവസ്വം

വിഘ്നേഷിന്റെ 3 കോടിയിലേറെ ചെലവ് വരുന്ന വഴിപാട്; ഗുരുവായൂരില്‍ മുഖമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും സമര്‍പ്പണം

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കണ്ണൂരിലെ വീട്ടിൽ ആളനക്കം, എല്ലാം സുനിൽ ബാബു യുഎഇയിൽ ഇരുന്ന് കണ്ടു; രക്ഷയില്ലാതെ വെറുംകൈയോടെ കള്ളന്മാർ മുങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021