• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവാവിന്‍റെ തലവെട്ടിയെടുത്ത് ഫുട്ബോള്‍ കളിച്ച് കൊലപാതകികള്‍

by Web Desk 04 - News Kerala 24
November 8, 2022 : 8:35 pm
in Kerala, News
Reading Time: 1 min read
0
A A
0
യുവാവിന്‍റെ തലവെട്ടിയെടുത്ത് ഫുട്ബോള്‍ കളിച്ച് കൊലപാതകികള്‍

ചന്ദ്രാപൂര്‍: യുവാവിന്‍റെ തലവെട്ടിയെടുത്ത് ഫുട്ബോള്‍ കളിച്ച് കൊലപാതകികള്‍. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹേഷ് മേഷ്റാം എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്.

ചന്ദ്രാപൂര്‍ ജില്ലയിലെ ദുര്‍ഗപൂര്‍ പട്ടണത്തിലാണ് തിങ്കളാഴ്ച രാത്രി കൊലപാതകം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. 15 പേരോളം ഉള്‍പ്പെടുന്ന സംഘമാണ് കൊലപാതകം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ സംഘം മഹേഷ് മേഷ്റാമിനെ തല്ലി വീഴ്ത്തി തലവെട്ടിയെടുക്കുകയായിരുന്നു.

ചില ദൃസാക്ഷി അക്രമി സംഘം തലവെട്ടിയെടുത്ത ശേഷം ആ തല നിലത്തിട്ട് നഗരത്തിന്‍റെ തെരുവില്‍ ഫുട്ബോള്‍ പോലെ തട്ടികളിച്ചത് എന്ന് പൊലീസിന് മൊഴി നല്‍കിയത്. മഹേഷ് മേഷ്റാമിന്‍റെ തലവെട്ടിയെടുത്തയിടത്ത് നിന്നും 50 മീറ്റര്‍ അകലെയാണ് തല കണ്ടത് എന്നാണ് ദൃസാക്ഷി പറഞ്ഞത്.

ഒരു പതിറ്റാണ്ടായി തുടരുന്ന വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊല്ലപ്പെട്ട മഹേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്നും ഇറങ്ങിയത്.

അതേ സമയം ദുര്‍ഗപൂര്‍ പൊലീസ് സ്റ്റേഷന് അടുത്താണ് കൊലപാതകം നടന്നത്. പൊലീസ് എന്നിട്ടും ഇതില്‍ ഇടപെട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്. ഇതില്‍ പ്രദേശിക തലത്തില്‍ പ്രതിഷേധം ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിങ്കളാഴ്ച സ്കൂളിലേക്ക് പോയ അർച്ചനയെയും അഹല്യയെയും കാണാനില്ല; മൂന്ന് നാൾ കഴിയുമ്പോളും തുമ്പില്ലാതെ പൊലീസ്

Next Post

വിവാദ കത്ത്; മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിവാദ കത്ത്; മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

വിവാദ കത്ത്; മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

മൂന്നാറിൽ ജീവനൊടുക്കാൻ ഡാമിൽ ചാടി അധ്യാപകൻ; രക്ഷപ്പെടുത്തി, വീണ്ടും ചാടി മരിച്ചു

മൂന്നാറിൽ ജീവനൊടുക്കാൻ ഡാമിൽ ചാടി അധ്യാപകൻ; രക്ഷപ്പെടുത്തി, വീണ്ടും ചാടി മരിച്ചു

ഓര്‍ഡര്‍ ചെയ്ത പൊറോട്ട മറ്റൊരാള്‍ക്ക് നല്‍കി; തളിപ്പറമ്പില്‍ ഹോട്ടലുടമയ്ക്ക് തല്ല് ; കേസ്

ഓര്‍ഡര്‍ ചെയ്ത പൊറോട്ട മറ്റൊരാള്‍ക്ക് നല്‍കി; തളിപ്പറമ്പില്‍ ഹോട്ടലുടമയ്ക്ക് തല്ല് ; കേസ്

വെറുംവയറ്റിൽ ഈന്തപ്പഴം കഴിക്കുന്നതിന്റെ അഞ്ച് ആരോഗ്യ ഗുണങ്ങൾ

വെറുംവയറ്റിൽ ഈന്തപ്പഴം കഴിക്കുന്നതിന്റെ അഞ്ച് ആരോഗ്യ ഗുണങ്ങൾ

ഗവ‍ര്‍ണറുടെ നിയമോപദേശകനും സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു

ഗവ‍ര്‍ണറുടെ നിയമോപദേശകനും സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021