• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നാലരവയസുകാരിയെ ബലാത്സംഗം ചെയ്തു; യുവാവിന് 40 വർഷം തടവ്, പിഴ

by Web Desk 04 - News Kerala 24
April 21, 2023 : 1:17 pm
in India, News
0
A A
0
ഏകവ്യക്തി നിയമത്തിൽ ചർച്ച തുടങ്ങിവച്ച് കേന്ദ്രം; ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്

ഗോണ്ടിയ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 40 വർഷം തടവ് ശിക്ഷ വിധിച്ച് ോകടതി. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. മുകേഷ് ഷെൻഡെ എന്ന ഇരുപത്തിയെട്ടുവയസുകാരനെയാണ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 40 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചത്.

2018 നവംബറിൽ സലേകാസ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലര വയസ്സുള്ള പെൺകുട്ടിയെ ആളില്ലാത്ത സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയാണ് യുവാവ് പീഡിപ്പിച്ചത്. മിഠായി തരാമെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ശേഷം പ്രതി ഒളിവിള പോയി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്.

ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുകേഷ് ഷെൻഡെയാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് കണ്ടെത്തിയത്. ഒളിവിലായിരുന്ന പ്രതിയെ പിന്നീട് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ തെളിവെടുപ്പിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് കേസ് കോടതിയിലേക്കെത്തി. പ്രതി കുറ്റം ചെയ്തെന്ന് പ്രോസിക്യൂഷൻ തെളിവ് സഹിതം വ്യക്തമാക്കിയതോടെയാണ് സെഷൻസ് ജഡ്ജി എ.ടി. വാങ്കഡെ മുകേഷ് ശിക്ഷ വിധിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താൻ ഹിന്ദു മത വിശ്വാസിയാണെന്ന് എ രാജ സുപ്രീംകോടതിയിൽ; അടുത്ത വെള്ളിയാഴ്ച്ച വിശദമായി കേൾക്കും

Next Post

നീല ചെക്ക് മാർക്കുകൾ അപ്രത്യക്ഷമായി തുടങ്ങി; ട്വിറ്ററിന്റെ പ്രതിമാസ, വാർഷിക പ്ലാനുകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നീല ചെക്ക് മാർക്കുകൾ അപ്രത്യക്ഷമായി തുടങ്ങി; ട്വിറ്ററിന്റെ പ്രതിമാസ, വാർഷിക പ്ലാനുകൾ

നീല ചെക്ക് മാർക്കുകൾ അപ്രത്യക്ഷമായി തുടങ്ങി; ട്വിറ്ററിന്റെ പ്രതിമാസ, വാർഷിക പ്ലാനുകൾ

ദ​യാ​ഹ​ര​ജി​യി​ൽ തീ​രു​മാ​നം വൈ​ക​രു​ത് -സു​പ്രീം​കോ​ട​തി

രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്; അന്വേഷണം വേഗത്തിലാക്കണമെന്ന പ്രതികളുടെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

ഒരു കിലോ അരിക്ക് 335 രൂപ, ഇറച്ചിക്ക് 1800 രൂപ ; പാകിസ്ഥാനില്‍ വിലക്കയറ്റം രൂക്ഷം

ഒരു കിലോ അരിക്ക് 335 രൂപ, ഇറച്ചിക്ക് 1800 രൂപ ; പാകിസ്ഥാനില്‍ വിലക്കയറ്റം രൂക്ഷം

32 കാരിയായ അമ്മയെയും ആണ്‍സുഹൃത്തിനെയും ഒരു വീട്ടില്‍ ഒരേ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി

32 കാരിയായ അമ്മയെയും ആണ്‍സുഹൃത്തിനെയും ഒരു വീട്ടില്‍ ഒരേ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി

രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021