• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

44കാരിയുമായുള്ള 10 വർഷത്തെ ബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹം; വിവാഹ വേദിയിൽ വെച്ച് പ്രതികാരം ചെയ്യാൻ ശ്രമം

by Web Desk 06 - News Kerala 24
August 12, 2024 : 8:51 am
in India, News
0
A A
0
മുസ്ലീം വിവാഹ-വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി, ഇനി സ്പെഷൽ മാര്യേജ് ആക്ട് മാത്രം; തീരുമാനമെടുത്തത് അസം

അമരാവതി: മുൻ കാമുകൻ തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ചതിന് വിവാഹ വേദിയിൽ വെച്ച പ്രതികാരം ചെയ്യാൻ 44 വയസുകാരിയുടെ ശ്രമം. യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയെങ്കിലും കാര്യമായ അപകടമുണ്ടായില്ല. എന്നാൽ വിവാഹ ചടങ്ങുകൾ മുടങ്ങി. ആന്ധ്രാപ്രദേശിലെ അമരാവതിയിലാണ് സംഭവം. വിധവയും 22 വയസുകാരന്റെ അമ്മയുമായ ജയ എന്ന സ്ത്രീയാണ് വിവാഹ വേദിയിൽ വെച്ച് വരൻ സൈദ് ശൈഖിനെ (32) ആക്രമിക്കാൻ ശ്രമിച്ചത്. സോഫ്റ്റ്‍വെയർ എഞ്ചിനീയറായിരുന്ന ജയ തിരുപ്പതി സ്വദേശിയാണ്. കഴിഞ്ഞ പത്ത് വർഷമായി സൈദുമായി അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ മൂന്ന് വ‍ർഷം മുമ്പ് സൈദ് ജോലിക്കായി കുവൈത്തിലേക്ക് പോയ ശേഷം തന്നിൽ നിന്ന് അകന്നുവെന്നുമാണ് ജയ ആരോപിക്കുന്നത്. ഇതിനിടെ ജയ അറിയാതെ സൈദ് നാട്ടിലെത്തുകയും മറ്റൊരു വിവാഹം തീരുമാനിക്കുകയും ചെയ്തു.

നന്ദലൂ‍ മണ്ഡലിലെ അറവാപ്പള്ളി ഗ്രാമത്തിൽ വെച്ചാണ് ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നത്. ജയയോടൊപ്പം ഇനി ജീവിക്കാനാവില്ലെന്ന് സൈദ് നേരത്തെ പറഞ്ഞിരുന്നത്രെ. ഇതിനോടുള്ള പ്രതികാരമായി ബാത്ത്റൂം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡുമായാണ് ജയ വിവാഹ വേദിയിലെത്തിയത്. വരന്റെ അടുത്തേക്ക് ചെന്ന് ആസിഡ് ഒഴിച്ചെങ്കിലും അത് അടുത്ത് നിന്ന് ഒരു ബന്ധുവിന്റെ ശരീരത്തിലാണ് വീണത്. ബാത്ത്റൂം വൃത്തിയാക്കുന്ന വീര്യം കുറ‌ഞ്ഞ ആസിഡ് ആയിരുന്നതിനാൽ ബന്ധുവിന് കാര്യമായ പൊള്ളൽ ഏറ്റതുമില്ല.

അതേസമയം ആസിഡ് ആക്രമണത്തിന് പിന്നാലെ സൈദ് ശൈഖ്, ജയയെ ആക്രമിച്ചു. ജയയ്ക്ക് നിസാര പരിക്കുകൾ ഏറ്റിട്ടുണ്ട്. രണ്ട് പേർക്കുമെതിരെ വിവിധ വകുപ്പുകൾ ചുമത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ്ചെയ്തു. സൈദിന്റെ വിവാഹം സംഭവത്തെ തുടർന്ന് റദ്ദാക്കിയതായും പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിഹാർ ജെഹാനാബാദ് സിദ്ധനാഥ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും 7 മരണം

Next Post

ക്ഷേത്രങ്ങളിൽ വഴിപാടിന്റെ പേരിൽ തട്ടിപ്പ്; ചെലവേറിയ വഴിപാടുകൾക്ക് രസീത് എഴുതിയ ശേഷം ഒരു ഫോൺ കോൾ, ആൾ മുങ്ങും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

ക്ഷേത്രങ്ങളിൽ വഴിപാടിന്റെ പേരിൽ തട്ടിപ്പ്; ചെലവേറിയ വഴിപാടുകൾക്ക് രസീത് എഴുതിയ ശേഷം ഒരു ഫോൺ കോൾ, ആൾ മുങ്ങും

പാലക്കാട് വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം: ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തും അറസ്റ്റിൽ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങും, അവാമി ലീഗ് മത്സരിക്കും: മകൻ സജീബ്

'അങ്ങനെയൊരു കത്ത് ഷെയ്ഖ് ഹസീന എഴുതിയിട്ടില്ല', അമേരിക്കക്കെതിരായ വിമർശനം നിഷേധിച്ച് മകൻ സജദ് വസീബ്

‘പരമ്പരാഗത മയിൽ കറി’യുമായി യുട്യൂബർ, യുവാവ് അറസ്റ്റിൽ, വീഡിയോ നീക്കം ചെയ്തു

'പരമ്പരാഗത മയിൽ കറി'യുമായി യുട്യൂബർ, യുവാവ് അറസ്റ്റിൽ, വീഡിയോ നീക്കം ചെയ്തു

ഹിൻഡൻബർഗ് ആരോപണം; അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമെന്ന് അദാനി ഗ്രൂപ്പ്, ‘മാധബി ബുച്ചുമായി ബിസിനസ് ബന്ധമില്ല’

മാധബി ബുച്ചിനെ വിടാതെ വീണ്ടും ഹിൻഡൻബർഗ്, സിംഗപൂർ കമ്പനി ഇടപാട് നടത്തിയവരുടെ വിവരം പുറത്ത് വിടുമോയെന്ന് ചോദ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021