• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പുതിയ എം.പിമാരിൽ 251 പേർക്കെതിരെ ക്രിമിനൽ കേസുകൾ; ഗുരുതര കേസുകളുള്ളവരുടെ എണ്ണത്തിൽ വൻ വർധന

by Web Desk 04 - News Kerala 24
June 6, 2024 : 5:45 pm
in India, News
0
A A
0
പുതിയ എം.പിമാരിൽ 251 പേർക്കെതിരെ ക്രിമിനൽ കേസുകൾ; ഗുരുതര കേസുകളുള്ളവരുടെ എണ്ണത്തിൽ വൻ വർധന

ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 543 ലോക്‌സഭാംഗങ്ങളിൽ 251 പേർക്കെതിരിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നും അവരിൽ 27 പേർ കുറ്റക്കാരാണെന്നും തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്( എ.ഡി.ആർ) പുറത്തുവിട്ടു. മൊത്തം അംഗങ്ങളുടെ 46 ശതമാനം വരും ഇവർ.

അംഗങ്ങളിൽ 170 പേർ (31 ശതമാനം) ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ കേസുകൾ നേരിടുന്നു. പാർലമെന്റിന്റെ അധോസഭയിലെത്തുന്ന ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരിൽ ഏറ്റവും കൂടുതൽ എണ്ണമാണിത്തവണത്തേത്.
2014ൽ 185, 2009ൽ 162, 2004ൽ 125 എം.പിമാർ എന്നിങ്ങനെയായിരുന്നു കണക്ക്. ഗുരുതരമായ ക്രിമിനൽ കേസുകൾ പ്രഖ്യാപിച്ച എം.പിമാരുടെ എണ്ണത്തിൽ 2009 മുതൽ 124 ശതമാനം വർധനവുണ്ടായി.

18ാം ലോക്‌സഭയിലെ ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പിയുടെ വിജയിച്ച 240 സ്ഥാനാർഥികളിൽ 94 പേരും കോൺഗ്രസിന്റെ വിജയിച്ച 99 സ്ഥാനാർത്ഥികളിൽ 49 പേരും സമാജ്‌വാദി പാർട്ടിയുടെ 37 സ്ഥാനാർത്ഥികളിൽ 21 പേരും ക്രിമിനൽ കുറ്റം ചുമത്തപ്പെട്ടവരാണ്.

തൃണമൂലിന്റെ 29 സ്ഥാനാർഥികളിൽ 13, ഡി.എം.കെയുടെ 22ൽ 13, ടി.ഡി.പിയുടെ 16ൽ 8, ശിവസേനയുടെ 7 സ്ഥാനാർഥികളിൽ 5 എന്നിവർ ക്രിമിനൽ കുറ്റം നേരിടുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ക്രിമിനൽ കേസുകളുള്ള ഒരു സ്ഥാനാർഥിക്ക് ജയിക്കാനുള്ള സാധ്യത 15.3 ശതമാനമാണെങ്കിൽ ശുദ്ധ പ്രതിച്ഛായയുള്ള സ്ഥാനാർഥിക്ക് ഇത് 4.4 ശതമാനം മാത്രമായിരുന്നുവെന്നും എ.ഡി.ആർ നടത്തിയ വിശകലനത്തിൽ നിരീക്ഷിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാണ്ഡിയിലെ വിജയത്തിനു ശേഷം കങ്കണ ഡൽഹിയിലേക്ക്; കേന്ദ്രമന്ത്രിയാക്കുമോ?

Next Post

സാംഗ്ലിയിലെ വിമത എം.പി വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സാംഗ്ലിയിലെ വിമത എം.പി വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

സാംഗ്ലിയിലെ വിമത എം.പി വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് നന്നായെന്ന് പി.സി. ജോർജ്: ‘ജനം ഇങ്ങനെയും ചെയ്യുമെന്ന് നേതാക്കൾ മനസിലാക്കട്ടെ’

ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് നന്നായെന്ന് പി.സി. ജോർജ്: ‘ജനം ഇങ്ങനെയും ചെയ്യുമെന്ന് നേതാക്കൾ മനസിലാക്കട്ടെ’

എടപ്പാളിൽ വാക്കുതർക്കത്തിനിടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ സഹോദരിമാർ മരിച്ചു

എടപ്പാളിൽ വാക്കുതർക്കത്തിനിടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ സഹോദരിമാർ മരിച്ചു

യുവതിക്ക് നേരെ ലൈംഗികാതിക്രമം; ബ്യൂട്ടിപാർലർ ജീവനക്കാരൻ അറസ്റ്റിൽ

യുവതിക്ക് നേരെ ലൈംഗികാതിക്രമം; ബ്യൂട്ടിപാർലർ ജീവനക്കാരൻ അറസ്റ്റിൽ

തെരഞ്ഞെടുപ്പ് തിരിച്ചടി: തിരുത്തൽ വേണമെന്ന് ഐ.എൻ.എൽ

തെരഞ്ഞെടുപ്പ് തിരിച്ചടി: തിരുത്തൽ വേണമെന്ന് ഐ.എൻ.എൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021