• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മാങ്ങ കഴിക്കും മുന്‍പ് വെള്ളത്തില്‍ മുക്കി വയ്ക്കണം; കാരണം ഇത്

by Web Desk 04 - News Kerala 24
May 27, 2023 : 7:23 pm
in Health, News
0
A A
0
മാങ്ങ കഴിക്കും മുന്‍പ് വെള്ളത്തില്‍ മുക്കി വയ്ക്കണം; കാരണം ഇത്

പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം ഇന്ത്യയില്‍ അറിയപ്പെടുന്നത്. രുചിയിലും ഗുണത്തിലുമെല്ലാം മാങ്ങയെ കവച്ച് വയ്ക്കാന്‍ വേറെ പഴമില്ലെന്നുതന്നെ പറയാം. വേനല്‍ക്കാലത്ത് പല വൈവിധ്യങ്ങളിലുള്ള മാമ്പഴങ്ങള്‍ നമ്മുടെ രാജ്യത്ത് വിപണിയിലെത്താറുണ്ട്. എന്നാല്‍ മാമ്പഴം കഴിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഇതില്‍ പ്രധാനപ്പെട്ട സംഗതിയാണ് കഴിക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും ഇത് വെള്ളത്തില്‍ മുക്കിയിടണം എന്നത്. ഇത്തരത്തില്‍ വെള്ളത്തില്‍ മുക്കിയിടുന്നത് പലവിധ കാരണങ്ങളാലാണ്. ഒന്നാമതായി മാങ്ങ ചൂടുള്ള ഒരു പഴമായിട്ടാണ് കരുതപ്പെടുന്നത്. ശരീരത്തെ ചൂട് പിടിപ്പിക്കാനുള്ള കഴിവ് മാങ്ങയ്ക്കുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ഈ ചൂടിനെ ശമിപ്പിക്കാന്‍ കുറച്ച് നേരം വെള്ളത്തില്‍ മുക്കിയിടുന്നതിലൂടെ സാധിക്കുമെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു.

മാങ്ങയുടെ പുറമേക്ക് രാസവളങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അവ നീക്കാനും കുറച്ച് നേരം വെള്ളത്തില്‍ ഇട്ട് വയ്ക്കുന്നതിലൂടെ സാധിക്കും. മാങ്ങയിലുള്ള പോഷണങ്ങള്‍ വലിച്ചെടുക്കുന്നതിനെ തടയുന്ന ആന്റി ന്യൂട്രിയന്റായ ഫൈറ്റിക് ആസിഡ് നീക്കം ചെയ്യുന്നതിനും ഈ പ്രക്രിയ സഹായിക്കും. വെള്ളത്തില്‍ മുക്കിവയ്ക്കാതെ മാങ്ങ തിന്നുന്നത് ദഹനസംവിധാനത്തെ ബാധിക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാങ്ങ കഴിച്ച ശേഷം തലവേദന, മലബന്ധം, ഓക്കാനം പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടേണ്ടതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലസ് ടു ഫലം പിൻവലിച്ചെന്ന് വ്യാജ വാർത്ത; ഉടനടി നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്

Next Post

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി, അമ്മവീട്ടിൽ വിരുന്നിടെ ഒന്നര വയസുകാരന് ദാരുണാന്ത്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി, അമ്മവീട്ടിൽ വിരുന്നിടെ ഒന്നര വയസുകാരന് ദാരുണാന്ത്യം

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി, അമ്മവീട്ടിൽ വിരുന്നിടെ ഒന്നര വയസുകാരന് ദാരുണാന്ത്യം

ഔദ്യോഗിക ആവശ്യത്തിനായി യുകെയിലെത്തിയ മലയാളി മരിച്ചു

ഔദ്യോഗിക ആവശ്യത്തിനായി യുകെയിലെത്തിയ മലയാളി മരിച്ചു

സൗജന്യമായി ആധാർ പുതുക്കാം; ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം

സൗജന്യമായി ആധാർ പുതുക്കാം; ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം

മുന്നിയൂര്‍ കളിയാട്ട മഹോത്സവത്തില്‍ കേരളത്തിലെ ആദ്യ ട്രാൻസ്‍ജെൻഡര്‍ അഭിഭാഷകയ്ക്ക് ആദരം

മുന്നിയൂര്‍ കളിയാട്ട മഹോത്സവത്തില്‍ കേരളത്തിലെ ആദ്യ ട്രാൻസ്‍ജെൻഡര്‍ അഭിഭാഷകയ്ക്ക് ആദരം

വീട്ടിൽ ഭക്ഷണം കഴിക്കവെ കുഴഞ്ഞുവീണ് 26 കാരി മരിച്ചു, അപ്രതീക്ഷിത മരണത്തിന്‍റെ കാരണം തേടി പോസ്റ്റ്മോർട്ടം

വീട്ടിൽ ഭക്ഷണം കഴിക്കവെ കുഴഞ്ഞുവീണ് 26 കാരി മരിച്ചു, അപ്രതീക്ഷിത മരണത്തിന്‍റെ കാരണം തേടി പോസ്റ്റ്മോർട്ടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021