• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 30, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എട്ട്‌ ആശുപത്രിയുടെ വികസനത്തിന് 605 കോടി: മന്ത്രി വീണാ ജോർജ്‌

by Web Desk 04 - News Kerala 24
February 28, 2023 : 8:29 pm
in Kerala, News
0
A A
0
എട്ട്‌ ആശുപത്രിയുടെ വികസനത്തിന് 605 കോടി: മന്ത്രി വീണാ ജോർജ്‌

തിരുവനന്തപുരം> സംസ്ഥാനത്തെ എട്ട്‌ ആശുപത്രിയുടെ വികസനത്തിന്‌ 605.49 കോടി രൂപയുടെ കിഫ്ബി സാമ്പത്തികാനുമതി. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക്‌ 50.06 കോടി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രിക്ക്‌ 91.88 കോടി, തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രിക്ക്‌ 76.51 കോടി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക്‌ 36.19 കോടി, കണ്ണൂർ ജില്ലാ ആശുപത്രിക്ക്‌ 10.70 കോടി, എറണാകുളം കോതമംഗലം താലൂക്കാശുപത്രിക്ക്‌ 11.21 കോടി, തിരുവനന്തപുരം മെഡിക്കൽ കോളേജിന്‌ 43.75 കോടി, തൃശൂർ മെഡിക്കൽ കോളേജ് മദർ ആൻഡ്‌ ചൈൽഡ് ബ്ലോക്കിന്‌ 279.19 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമാണ പ്രവർത്തനം ആരംഭിക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഏഴുനില കെട്ടിടമാണ് നിർമിക്കുന്നത്. പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ആറുനില കെട്ടിടവും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഏഴുനില കെട്ടിടവും നിർമിക്കും. മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ എട്ടുനിലയുള്ള ആശുപത്രി ബ്ലോക്കും സർവീസ് ബ്ലോക്കുമാണ് നിർമിക്കുന്നത്. കോതമംഗലം താലൂക്കാശുപത്രിയിൽ നിലവിലുള്ള രണ്ട്‌ കെട്ടിടങ്ങളുടെ മുകളിലായി ഓരോ നില നിർമിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇമേജോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിനാണ് തുകയനുവദിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭക്ഷ്യസംസ്‌‌കരണമേഖലയിൽ കേരളത്തിന്‌ വലിയ സാധ്യത: മന്ത്രി പി രാജീവ്‌

Next Post

നാട്ടകം പോളിടെക്‌നി‌ക്കിലെ റാഗിങ്‌: 9 പ്രതികൾക്ക്‌ 2 വർഷം തടവും പിഴയും

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
നാട്ടകം പോളിടെക്‌നി‌ക്കിലെ റാഗിങ്‌: 9 പ്രതികൾക്ക്‌ 2 വർഷം തടവും പിഴയും

നാട്ടകം പോളിടെക്‌നി‌ക്കിലെ റാഗിങ്‌: 9 പ്രതികൾക്ക്‌ 2 വർഷം തടവും പിഴയും

കടുവകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടില്ല

കടുവകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടില്ല

ഇഡിക്കായി വാദിക്കാൻ കേരളത്തിലെ കോൺഗ്രസ്‌ മാത്രം: എം ബി രാജേഷ്‌

ഇഡിക്കായി വാദിക്കാൻ കേരളത്തിലെ കോൺഗ്രസ്‌ മാത്രം: എം ബി രാജേഷ്‌

കൊയിലാണ്ടിയിൽ ലാബ് ജീവനക്കാരി സ്ഥാപനത്തില്‍ മരിച്ച നിലയില്‍

കൊയിലാണ്ടിയിൽ ലാബ് ജീവനക്കാരി സ്ഥാപനത്തില്‍ മരിച്ച നിലയില്‍

ദൂരദര്‍ശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാനുള്ള കേന്ദ്ര നീക്കം ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്നത്: മുഖ്യമന്ത്രി

എൽഡിഎഫ്‌ സർക്കാർ ശരിയായ പാളത്തിൽ: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021