• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭക്ഷണവുമായി ബന്ധുക്കളെത്തിയപ്പോൾ കണ്ടത് പൊള്ളലേറ്റ് മരിച്ച് കിടക്കുന്ന 67കാരി, കോവളത്ത് വയോധിക മരിച്ച നിലയിൽ

by Web Desk 04 - News Kerala 24
February 18, 2024 : 5:47 pm
in Kerala, News
0
A A
0
ഭക്ഷണവുമായി ബന്ധുക്കളെത്തിയപ്പോൾ കണ്ടത് പൊള്ളലേറ്റ് മരിച്ച് കിടക്കുന്ന 67കാരി, കോവളത്ത് വയോധിക മരിച്ച നിലയിൽ

തിരുവനന്തപുരം: കോവളത്ത് വയോധികയെ വീടിന് പിന്നിലെ പുരയിടത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കോവളം വെളളാർ നെടുമം ടി.സി.67/2019 മുരിങ്ങവിള വീട്ടിൽ പരേതരായ ഗോവിന്ദന്റെയും അപ്പിയുടെയും മകളായ കൗസല്യ(67) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം എന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളിൽ നിന്ന് അകന്നുകഴിയുകയായിരുന്നു കൗസല്യ എന്ന് പൊലീസ് പറഞ്ഞു. കൗസല്യക്ക് ഭക്ഷണം കൊടുക്കുന്നതിനായി എത്തിയ ബന്ധു, വീട്ടിൽ ആളെ കാണാത്തത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തുന്നത്. കൗസല്യ താമസിച്ചിരുന്ന ഷീറ്റ് മേഞ്ഞ വീടിന്റെ പുറകുവശത്താണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് കോവളം പൊലീസ് സ്ഥലത്തെത്തി. കോവളം എസ്.എച്ച്.ഒ സജീവും സംഘവും സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു.

ആത്മഹത്യ എന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തുടർ നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതയാണ്. കോവളം പൊലീസ് കേസെടുത്തു. സഹോദരങ്ങൾ: വിശാലാക്ഷി, പങ്കജാക്ഷി, വനജാക്ഷി, സുഭദ്ര.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമാനിൽ മോഷണ കേസില്‍ മൂന്ന് പ്രവാസികൾ അറസ്റ്റിൽ; മോഷണം നടത്തിയത് രണ്ടു വീടുകളിൽ

Next Post

ദിവസവും കുതിര്‍ത്ത ഈന്തപ്പഴം കഴിക്കൂ, ഈ രോഗങ്ങളെ അകറ്റാം…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദിവസവും കുതിര്‍ത്ത ഈന്തപ്പഴം കഴിക്കൂ, ഈ രോഗങ്ങളെ അകറ്റാം…

ദിവസവും കുതിര്‍ത്ത ഈന്തപ്പഴം കഴിക്കൂ, ഈ രോഗങ്ങളെ അകറ്റാം...

കൊല്ലത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു

കൊല്ലത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു

ഇടുക്കി ഇല്ലിചാരി മലയിൽ വൻ തീപിടിത്തം

ഇടുക്കി ഇല്ലിചാരി മലയിൽ വൻ തീപിടിത്തം

ഉത്സവം കണ്ട് മടങ്ങവേ സ്കൂട്ടർ മറിഞ്ഞ് അപകടം: യുവതി മരിച്ചു; ഭർത്താവിനും മക്കൾക്കും പരിക്ക്

ഉത്സവം കണ്ട് മടങ്ങവേ സ്കൂട്ടർ മറിഞ്ഞ് അപകടം: യുവതി മരിച്ചു; ഭർത്താവിനും മക്കൾക്കും പരിക്ക്

അനധികൃത കെട്ടിടങ്ങളുടെ ക്രമവൽക്കരണം; ചട്ടങ്ങൾ നിലവിൽവന്നു

അനധികൃത കെട്ടിടങ്ങളുടെ ക്രമവൽക്കരണം; ചട്ടങ്ങൾ നിലവിൽവന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021