• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തേജസ്വിയുടെയും സഹോദരിമാരുടെയും വീടുകളിൽനിന്ന് ഇഡി പിടിച്ചെടുത്തത് 70 ലക്ഷം രൂപ, 1.5 കിലോ സ്വർണം!

by Web Desk 04 - News Kerala 24
March 11, 2023 : 1:09 pm
in Kerala, News
0
A A
0
തേജസ്വിയുടെയും സഹോദരിമാരുടെയും വീടുകളിൽനിന്ന് ഇഡി പിടിച്ചെടുത്തത് 70 ലക്ഷം രൂപ, 1.5 കിലോ സ്വർണം!

പട്ന∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും സഹോദരിമാരുടെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 70 ലക്ഷം രൂപയും 1.5 കിലോ സ്വർണാഭരണങ്ങളും ഉൾപ്പെടെയെന്ന് റിപ്പോർട്ട്. ഇതിനു പുറമെ 540 ഗ്രാം സ്വർണ ബിസ്കറ്റും 900 യുഎസ് ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികളും പിടിച്ചെടുത്തിട്ടുണ്ട്. ഇതേ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് തേജസ്വിക്ക് സിബിഐ നോട്ടിസ് നൽകിയിരുന്നു.

പട്ന, റാഞ്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലായി ലാലു കുടുംബവുമായി ബന്ധപ്പെട്ട 24 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. ഇതിൽ ബിഹാർ ഉപമുഖ്യമന്ത്രിയുടെ ഡൽഹിയിലെ വസതിയും ഉൾപ്പെടുന്നു. തേജസ്വിയുടെ സഹോദരിമാരായ രാഗിണി, ചന്ദ, ഹേമ യാദവ് എന്നിവരുടെ വീടുകളിലും വെള്ളിയാഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. ഇവർക്കു പുറമെ ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനായ ആർജെഡി എംഎൽഎ അബു ദൊജാനയുടെ വസതിയിലും യുപിയിലെ ഗാസിയാബാദിൽ ലാലു പ്രസാദ് യാദവിന്റെ മരുമകനും സമാജ്‌വാദി പാർട്ടി (എസ്പി) നേതാവുമായ ജിതേന്ദ്ര യാദവിന്റെ വസതിയിലും റെയ്ഡ് നടന്നു.

കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽനിന്നു ഭൂമി തുച്ഛ വിലയ്ക്കു ലാലു കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ എഴുതി വാങ്ങിയെന്നതാണ് കേസ്. ഇത്തരത്തിൽ ഉദ്യോഗാർഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭൂമിയിടപാടുകൾ സിബിഐ കണ്ടെത്തിയിരുന്നു. ഇതേ കേസിൽ സിബിഐ ലാലു യാദവിനെയും പത്നി റാബ്റി ദേവിയെയും കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. കേസിൽ ഈ മാസം 15നു ലാലു കുടുംബാംഗങ്ങൾ ഹാജരാകാനായി ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി സമൻസ് അയച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇഡി ഓഫിസിൽ കവിതയെ ചോദ്യം ചെയ്യുന്നു; പുറത്ത് ബിആർഎസ് പ്രതിഷേധം

Next Post

കാലാവസ്ഥാ നിരീക്ഷണത്തിന് കോഴിക്കോടും ഡോപ്ലർ റഡാർ; വടക്കൻ കേരളത്തിന് ഗുണപ്രദം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാലാവസ്ഥാ നിരീക്ഷണത്തിന് കോഴിക്കോടും ഡോപ്ലർ റഡാർ; വടക്കൻ കേരളത്തിന് ഗുണപ്രദം

കാലാവസ്ഥാ നിരീക്ഷണത്തിന് കോഴിക്കോടും ഡോപ്ലർ റഡാർ; വടക്കൻ കേരളത്തിന് ഗുണപ്രദം

കൊപ്ര സംഭരണം അടുത്ത മാസം പുനരാരംഭിക്കും

കൊപ്ര സംഭരണം അടുത്ത മാസം പുനരാരംഭിക്കും

കൊടുംചൂട് നേരിടാൻ തണ്ണീർപന്തൽ; സംഭാരവും ഒആർഎസും കരുതണം

കൊടുംചൂട് നേരിടാൻ തണ്ണീർപന്തൽ; സംഭാരവും ഒആർഎസും കരുതണം

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ് : മാധവ് കൗശിക്ക് വിജയിച്ചു; സി രാധാകൃഷ്ണന് തോൽവി

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ് : മാധവ് കൗശിക്ക് വിജയിച്ചു; സി രാധാകൃഷ്ണന് തോൽവി

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാർക്ക് പരിക്ക്

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021