• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഛത്തീ​സ്ഗ​ഡി​ൽ 9 മാ​വോ​യി​സ്റ്റു​ക​ൾ പി​ടി​യി​ൽ, 8 പേർ പിടികൂടിയത് ഉ​സൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യിൽ

by Web Desk 06 - News Kerala 24
June 10, 2024 : 11:51 am
in India, News
Reading Time: 1 min read
0
A A
0
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തി ; നാലംഗ സംഘം അരിയും പലവ്യഞ്ജനങ്ങളും വാങ്ങി മടങ്ങി

ബി​ജാ​പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യിൽ പൊലീസിന്‍റെ മാവോയിസ്റ്റ് വേട്ട.  വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നുമായി ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ചയാണ് പൊലീസ് മാവോയിസ്റ്റുകളെ പിടികൂടിയത്.  ഇ​വ​രി​ൽ എ​ട്ടു​പേ​രെ ഉ​സൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒ​രാ​ളെ നെ​യിം​ഡ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സജീവ പ്രവർത്തകരായ സോ​ന കു​ഞ്ഞം (40), ആ​ണ്ട ക​ട​ത്തി (30), മാ​ങ്കു മ​ഡ്കം (24), സ​ന്തോ​ഷ് കാ​ട്ടി (25), സോ​ന മു​ച​കി (22), ഹ​ദ്മ കാ​ഡി (27), സു​രേ​ഷ് മ​ഡ്കം (28), ദേ​വേ​ന്ദ്ര മു​ച​കി (25) എ​ന്നി​വ​രാ​ണ് ഉ​സൂ​രി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത്.  ജി​ല്ലാ റി​സ​ർ​വ് ഗാ​ർ​ഡ് (ഡി​ആ​ർ​ജി) നെ​യിം​ഡ് മേ​ഖ​വ​ല​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ അ​വ്‌​ലം ആ​യി​തു (49)  പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേസിലെ പ്ര​തി​യാ​ണ്. അ​റ​സ്റ്റി​ലാ​യ എ​ല്ലാ കേ​ഡ​ർ​മാ​രും മാ​വോ​യി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​ജീ​വ അം​ഗ​ങ്ങ​ളാ​ണെന്ന് പൊലീസ് അറിയിച്ചു.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ല​ക്ഷ്യ​മി​ട്ട് ഐ​ഇ​ഡി സ്ഥാ​പി​ക്കു​ക, റോ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ക, പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളി​ൽ പിടിയിലായ മാവോയിസ്റ്റുകൾക്ക് പ​ങ്കു​ണ്ടെ​ന്ന് പൊലീസ് വ്യ​ക്ത​മാ​ക്കി. സെ​ൻ​ട്ര​ൽ റി​സ​ർ​വ് പൊ​ലീ​സ് ഫോ​ഴ്‌​സി​ന്‍റെ (സി​ആ​ർ​പി​എ​ഫ്) 196-ാം ബ​റ്റാ​ലി​യ​ൻ, ക​മാ​ൻ​ഡോ ബ​റ്റാ​ലി​യ​ൻ ഫോ​ർ റെ​സൊ​ല്യൂ​ട്ട് ആ​ക്ഷ​ൻ (കോ​ബ്രാ- സി​ആ​ർ​പി​എ​ഫി​ന്‍റെ എ​ലൈ​റ്റ് യൂ​ണി​റ്റ്) 205-ാം ബ​റ്റാ​ലി​യ​ൻ, ലോ​ക്ക​ൽ പോ​ലീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മാ​വോ​യി​സ്റ്റു​ക​ളെ പി​ടി​കൂ​ടി​യ​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Next Post

കൊല്ലം ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊല്ലം ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

പാഞ്ചാലിമേട് ടൂറിസത്തിന് അനുവദിച്ചത് 3.25 കോടി, ചെക്ക് വെച്ച് വനംവകുപ്പ്; നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക്

പാഞ്ചാലിമേട് ടൂറിസത്തിന് അനുവദിച്ചത് 3.25 കോടി, ചെക്ക് വെച്ച് വനംവകുപ്പ്; നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക്

കന്നഡ വിദ്യാലയങ്ങളിലെ മലയാള പഠനം; പാഠപുസ്തകം ഇനിയും തയ്യാറായില്ല, സമരം കടുപ്പിക്കാന്‍ ഭരണ ഭാഷാ വികസന സമിതി

കന്നഡ വിദ്യാലയങ്ങളിലെ മലയാള പഠനം; പാഠപുസ്തകം ഇനിയും തയ്യാറായില്ല, സമരം കടുപ്പിക്കാന്‍ ഭരണ ഭാഷാ വികസന സമിതി

കേന്ദ്ര മന്ത്രിയാകുമോ? സുരേഷ് ഗോപി ദില്ലിയിലേക്ക്; തമിഴ്നാടിന്‍റെ കൂടി എംപിയായിരിക്കുമെന്ന് മറുപടി

സമ്മർദ്ദം തുടർന്ന് സുരേഷ് ഗോപി; സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി നേതാക്കളെ അറിയിച്ചു

ഇസ്രയേൽ യുദ്ധകാല മന്ത്രിസഭയിൽ ഭിന്നത രൂക്ഷം, മന്ത്രി ബെന്നി ഗാൻറ്സ് രാജിവെച്ചു

ഇസ്രയേൽ യുദ്ധകാല മന്ത്രിസഭയിൽ ഭിന്നത രൂക്ഷം, മന്ത്രി ബെന്നി ഗാൻറ്സ് രാജിവെച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021