• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ലിബിയൻ അഭയാർഥികളുമായി ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി ; 90ലധികം മരണം

by Web Desk 04 - News Kerala 24
April 4, 2022 : 5:55 pm
in News, World
Reading Time: 1 min read
0
A A
0
ലിബിയൻ അഭയാർഥികളുമായി ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി ; 90ലധികം മരണം

ജനീവ: ലിബിയിൽനിന്ന് അഭയാർഥികളെ കുത്തിനിറച്ച് വന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡിയാണ് അപകടവിവരം പുറത്തുവിട്ടത്. ദിവസങ്ങൾക്കു മുൻപുതന്നെ അഭയാർഥികളുമായി ലിബിയ തീരം വിട്ട ബോട്ടാണ് മുങ്ങിയതെന്ന് യുഎൻ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന നാലുപേരെ അതുവഴി പോയ അലേഗ്രിയ 1 എന്ന ക്രൂഡ് ഓയിൽ ടാങ്കർ രക്ഷപ്പെടുത്തി. നാലു ദിവസം മുൻപാണ് നൂറോളം പേരുമായി ബോട്ട് ലിബിയയിൽനിന്ന് യാത്രയാരംഭിച്ചതെന്നാണ് രക്ഷപ്പെട്ടവർ നൽകുന്ന വിവരം.

‘മെഡിറ്ററേനിയൻ കടലിൽ വച്ചുണ്ടായ മറ്റൊരു ദുരന്തത്തിൽ തൊണ്ണൂറിലധികം പേർ മരിച്ചിരിക്കുന്നു. യുക്രെയ്നിൽനിന്നുള്ള 40 ലക്ഷത്തോളം അഭയാർഥികൾക്ക് ആശ്രയം നൽകി യൂറോപ്പ് മാതൃക കാട്ടുന്നതിനിടെയാണ് ഈ അപകടം. ദുരന്ത മുഖത്തുനിന്ന് രക്ഷതേടി നിലവിളിക്കുന്ന ആയിരക്കണക്കിന് അഭയാർഥികൾക്കു കൂടി സമാനമായ രീതിയിൽ ആശ്രയം നൽകുന്ന കാര്യം കൂടി നമ്മൾ പരിഗണിക്കണം’ – ഫിലിപ്പോ ഗ്രാൻഡ ട്വീറ്റ് ചെയ്തു.

ആഭ്യന്തര കലാപവും ദാരിദ്ര്യവും രൂക്ഷമായ രാജ്യങ്ങളിൽനിന്ന് പ്രതീക്ഷയുടെ തുരുത്തുതേടി യാത്രയ്ക്കിറങ്ങുന്ന നൂറുകണക്കിന് അഭയാർഥികളാണ് ഓരോ വർഷവും മരണത്തിനു കീഴടങ്ങുന്നത്. 2021ൽ മാത്രം 1864 അഭയാർഥികൾ ഇത്തരത്തിൽ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്നാണ് ‘ദ യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിന്റെ കണക്ക്. 2020ൽ ഇത് 1401 ആയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ ഇന്ന് 300 കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല

Next Post

പിഴവുകൾ തിരുത്തി : ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ളക്കെതിരെ വീണ്ടും ബാർ കൗൺസിലിന് പരാതി നൽകി അതിജീവിത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പിഴവുകൾ തിരുത്തി : ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ളക്കെതിരെ വീണ്ടും ബാർ കൗൺസിലിന് പരാതി നൽകി അതിജീവിത

പിഴവുകൾ തിരുത്തി : ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ളക്കെതിരെ വീണ്ടും ബാർ കൗൺസിലിന് പരാതി നൽകി അതിജീവിത

ടിപിആര്‍ നിരക്കില്‍ കേരളം രണ്ടാമത് ; ഏറ്റവും കൂടുതല്‍ ഗോവയില്‍

സംസ്ഥാനത്ത് ഇന്ന് 256 പേർക്ക് കൊവിഡ് ; 378 പേർക്ക് രോഗമുക്തി

കിളിമാനൂരിൽ 17-കാരനെ മദ്യം നൽകി പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കിളിമാനൂരിൽ 17-കാരനെ മദ്യം നൽകി പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

സമരവുമായി മുന്നോട്ട് പോകുമെന്ന് ബിഎംഎസ് ; നാളെ 6 മണി മുതല്‍ പണിമുടക്ക്

ഓട്ടോ മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി നിലനിര്‍ത്തിയേക്കും ; നിരക്ക് വര്‍ധന പുനപരിശോധിക്കും

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

വയനാട് ജില്ലയില്‍ 2 പേര്‍ക്ക് കൂടി കോവിഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021