• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരക്കിലമർന്ന് സന്നിധാനം; ദർശനത്തിന് മണിക്കൂറുകൾ കാത്തുനിൽപ്

by Web Desk 04 - News Kerala 24
December 10, 2022 : 6:26 am
in Kerala, News
Reading Time: 1 min read
0
A A
0
തിരക്കിലമർന്ന് സന്നിധാനം; ദർശനത്തിന് മണിക്കൂറുകൾ കാത്തുനിൽപ്

ശബരിമല: മണ്ഡലകാലം തുടങ്ങിയതിനുശേഷം ഏറ്റവും വലിയ തീർഥാടക പ്രവാഹത്തിന്‌ സാക്ഷ്യം വഹിച്ച്‌ ശബരിമല. വെള്ളിയാഴ്ച മാത്രം ഒന്നര ലക്ഷത്തിനടുത്ത്‌ ഭക്തർ ദർശനം നടത്തി. ഓൺലൈൻ ബുക്കിങ്ങിലൂടെ 1,07,695 പേരും സ്പോട്ട്‌ ബുക്കിങ്ങിലൂടെ ഇരുപതിനായിരത്തോളം പേരും സന്നിധാനത്തെത്തി.

വ്യാഴാഴ്ച വൈകീട്ട് മുതൽ തന്നെ തീർഥാടകരുടെ ഒഴുക്ക്‌ തുടങ്ങിയിരുന്നു. 89,063 പേർ വ്യാഴാഴ്ച ദർശനം നടത്തി. ഇതു കൂടാതെ ദർശനം നടത്താൻ കഴിയാതിരുന്നവരുടെ നീണ്ടനിരയും നടപ്പന്തലിൽ നിറഞ്ഞു. വെള്ളിയാഴ്ച പുലർച്ച കൂടുതൽ തീർഥാടകർ എത്തിയതോടെ സന്നിധാനം തിരക്കിലമർന്നു.

പുലർച്ച നട തുറക്കുംമുമ്പേ നടപ്പന്തലിനുപുറത്തേക്ക്‌ നീണ്ടവരി പ്രത്യക്ഷപ്പെട്ടു. ഇത് പിന്നീട്‌ ശരംകുത്തിയിലേക്കും മരക്കൂട്ടത്തേക്കും നീണ്ടു. തിരക്കേറിയതോടെ വ്യാഴാഴ്ച ദർശനം കഴിഞ്ഞ്‌ മടങ്ങാത്തവരോട്‌ എത്രയും വേഗം മലയിറങ്ങാൻ പൊലീസ്‌ കർശന നിർദേശം നൽകി. ഇതുകൂടാതെ മരക്കൂട്ടം, ശരംകുത്തി, പമ്പ എന്നിവിടങ്ങളിൽനിന്ന്‌ തീർഥാടകരെ കയറ്റിവിടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

ഗ്രൗണ്ട് നിറഞ്ഞതോടെ നിലയ്ക്കലിൽ വാഹന പാർക്കിങും പ്രതിസന്ധിയിലായി. നിലയ്ക്കൽ–പമ്പ പാതയിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. വെള്ളിയാഴ്ച ദർശനം നടത്താനാവാതിരുന്നവർ നടയടച്ചശേഷവും നടപ്പന്തലിൽ കാത്തിരിപ്പിലാണ്‌. ശനിയാഴ്ച 90,500 പേർ ദർശനത്തിന്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. ഇതു കൂടിയാകുമ്പോൾ ശനിയാഴ്ചയും ദർശനത്തിന് ഏറെനേരം കാത്തിരിക്കേണ്ടി വരും. ഞായറാഴ്ച 59,814 പേരും തിങ്കളാഴ്ച ഒരുലക്ഷത്തിന് മുകളിൽ (1,03,716) പേരും ബുക്ക്‌ ചെയ്തിട്ടുണ്ട്‌. ശബരിമലയിലെ തിരക്കിന് അനുസരിച്ച് ബേസ് ക്യാമ്പായ നിലയ്ക്കലിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിഴിഞ്ഞം തുറമുഖം: 400 മീറ്റർ ബർത്ത്​ അടിയന്തരമായി പൂർത്തിയാക്കും

Next Post

ഓപൺ സർവകലാശാലയിൽ ആദ്യവർഷം 6046 വിദ്യാർഥികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓപൺ സർവകലാശാലയിൽ ആദ്യവർഷം 6046 വിദ്യാർഥികൾ

ഓപൺ സർവകലാശാലയിൽ ആദ്യവർഷം 6046 വിദ്യാർഥികൾ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കണ്ണൂരില്‍ ഒൻപതാം ക്ലാസുകാരിയോട് അശ്ലീല കാര്യങ്ങൾ സംസാരിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

മാൻഡോസ് ചുഴലിക്കാറ്റ് കര തൊട്ടു; തമിഴ്നാട്ടിലെ തീരമേഖലയിൽ ശക്‌തമായ കാറ്റും മഴയും

മാൻഡോസ് ചുഴലിക്കാറ്റ് കര തൊട്ടു; തമിഴ്നാട്ടിലെ തീരമേഖലയിൽ ശക്‌തമായ കാറ്റും മഴയും

ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

ഹിമാചൽ ആരാകും മുഖ്യമന്ത്രി? നിയമസഭാകക്ഷി യോഗത്തിന്‍റെ റിപ്പോർട്ട് ഇന്ന് ഹൈക്കമാന്‍ഡിന്, തീരുമാനം ഉടന്‍

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

പരുമലയില്‍ മോഷണം; ക്ഷേത്രത്തിലെ വിളക്കുകളും ഉരുളിയും ബേക്കറിയിലെ സോഫ്റ്റ് ഡ്രിംഗ് അടക്കം കാണാനില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021