• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജാതിയും മതവും സഭയിൽ പറയരുത്; കർശന നടപടിയെടുക്കും: സ്പീക്കർ ഓം ബിർല

by Web Desk 04 - News Kerala 24
December 12, 2022 : 6:44 pm
in India, News
Reading Time: 1 min read
0
A A
0
ജാതിയും മതവും സഭയിൽ പറയരുത്; കർശന നടപടിയെടുക്കും: സ്പീക്കർ ഓം ബിർല

ന്യൂഡൽഹി∙ ആരുടെയും ജാതിയും മതവും പരാമർശിച്ചു സംസാരിക്കരുതെന്നു ലോക്സഭാ സ്പീക്കർ ഓം ബിർല. ജാതിയും മതവും പറഞ്ഞു സംസാരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സ്പീക്കർ മുന്നറിയിപ്പു നൽകി.

താൻ താഴ്ന്ന ജാതിയിൽപ്പെട്ടയാൾ ആയതുകൊണ്ടു ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഹിന്ദിയെ ഇകഴ്ത്തി സംസാരിച്ചെന്ന് കോൺഗ്രസ് അംഗം എ.ആർ. റെഡ്ഡി പറഞ്ഞപ്പോഴായിരുന്നു സ്പീക്കറുടെ മുന്നറിയിപ്പ്. ജനങ്ങൾ പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ജാതിയും മതവും നോക്കിയല്ലെന്നും സഭയിൽ അതു പറയരുതെന്നും സ്പീക്കർ നിർദേശിച്ചു.

സംഭവം ഇങ്ങനെ: ചോദ്യോത്തര വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഡോളറിനോട് ഇടിഞ്ഞ് രൂപ ‘ഐസിയു’വിൽ ആണെന്നു നടത്തിയ പരാമർശം സഭയിൽ ഉദ്ധരിച്ചപ്പോൾ സ്പീക്കർ ഇടപെട്ടു. നേരിട്ടു ചോദ്യത്തിലേക്കു കടക്കൂ എന്നായിരുന്നു സ്പീക്കറുടെ നിർദേശം. എന്നാൽ ‘‘സർ, നിങ്ങൾ ഇടപെടരുത്’’ എന്നായിരുന്നു റെഡ്ഡി മറുപടി നൽകിയത്.

ചോദ്യം ചോദിക്കാൻ അനുവദിച്ച സ്പീക്കർ തന്നോട് അങ്ങനെ സംസാരിക്കരുതെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു. അതേസമയം, ചോദ്യത്തിനു മറുപടി നൽകവെ ധനമന്ത്രി നടത്തിയ പരാമർശമാണ് റെഡ്ഡിയെ ചൊടിപ്പിച്ചത്. കോൺഗ്രസ് അംഗം ‘മുറി ഹിന്ദിയിൽ’ ചോദിച്ച ചോദ്യത്തിനു താൻ ‘മുറി ഹിന്ദിയിൽ’ മറുപടി നൽകാമെന്നായിരുന്നു നിർമല സീതാരാമന്റെ പരാമർശം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആർ.ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം ജയൻ മേനോന്

Next Post

നിയമസഭയിൽ ബോഡി ഷെയ്മിംഗ് പരാമർശവുമായി മന്ത്രി വിഎൻ വാസവൻ, വിമർശനം, രേഖകളിൽ നിന്ന് മാറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിയമസഭയിൽ ബോഡി ഷെയ്മിംഗ് പരാമർശവുമായി മന്ത്രി വിഎൻ വാസവൻ, വിമർശനം, രേഖകളിൽ നിന്ന് മാറ്റി

നിയമസഭയിൽ ബോഡി ഷെയ്മിംഗ് പരാമർശവുമായി മന്ത്രി വിഎൻ വാസവൻ, വിമർശനം, രേഖകളിൽ നിന്ന് മാറ്റി

ചില ശീലങ്ങള്‍ക്കൊപ്പം രക്തസമ്മര്‍ദവും ഉയരും; തടയാന്‍ വഴികള്‍ ഇവ

ചില ശീലങ്ങള്‍ക്കൊപ്പം രക്തസമ്മര്‍ദവും ഉയരും; തടയാന്‍ വഴികള്‍ ഇവ

പ്രമേഹം പരിധി വിട്ടുയര്‍ന്നാല്‍: ഈ ലക്ഷണങ്ങള്‍ സൂചന

പ്രമേഹം പരിധി വിട്ടുയര്‍ന്നാല്‍: ഈ ലക്ഷണങ്ങള്‍ സൂചന

ഭാര്യയെ യുവാവ് കഴുത്തുഞെരിച്ചു കൊന്നത് രണ്ടാം തവണ സെക്‌സിന് വിസമ്മതിച്ചതിനെന്ന് പൊലീസ്

ഭാര്യയെ യുവാവ് കഴുത്തുഞെരിച്ചു കൊന്നത് രണ്ടാം തവണ സെക്‌സിന് വിസമ്മതിച്ചതിനെന്ന് പൊലീസ്

സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും

സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021