• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആർ.ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം ജയൻ മേനോന്

by Web Desk 04 - News Kerala 24
December 12, 2022 : 6:27 pm
in Kerala, News
Reading Time: 1 min read
0
A A
0
ആർ.ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം ജയൻ മേനോന്

കോട്ടയം∙ മെട്രോവാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ.ഗോപീകൃഷ്ണന്റെ പേരിൽ കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് മലയാള മനോരമ കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോ ജയൻ മേനോൻ അർഹനായി. 25,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി സംസ്ഥാന ആരോഗ്യ വകുപ്പ് വ്യാപകമായി പിപിഇ കിറ്റുകളും ഗ്ലൗസുകളും മറ്റ് ഉപകരണങ്ങളും സംഭരിച്ചതിലെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്ന റിപ്പോർട്ടുകളാണ് ജയൻ മേനോനെ പുരസ്കാരത്തിന് അർഹനാക്കിയത്. 2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മലയാള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച ജനറൽ റിപ്പോർട്ടുകളാണ് അവാർഡിനായി പരിഗണിച്ചത്.

ദീപിക മുൻ റസിഡൻ്റ് എഡിറ്റർ ജോസ് ടി.തോമസ്, മലയാള മനോരമ ഇയർബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്, മാതൃഭൂമി മുൻ സ്പെഷ്യൽ കറസ്പോണ്ടന്റ് ജോർജ് പൊടിപ്പാറ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. പുരസ്കാര സമർപ്പണം ഈ മാസം 26 ന് രാവിലെ 11ന് സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അലര്‍ച്ച കേട്ട് ഓടിയെത്തി, മകള്‍ കണ്ടത് രക്തത്തില്‍ കുളിച്ച അച്ഛനെയും അമ്മയേയും; ദുര്‍മന്ത്രവാദമെന്ന് സംശയം

Next Post

ജാതിയും മതവും സഭയിൽ പറയരുത്; കർശന നടപടിയെടുക്കും: സ്പീക്കർ ഓം ബിർല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജാതിയും മതവും സഭയിൽ പറയരുത്; കർശന നടപടിയെടുക്കും: സ്പീക്കർ ഓം ബിർല

ജാതിയും മതവും സഭയിൽ പറയരുത്; കർശന നടപടിയെടുക്കും: സ്പീക്കർ ഓം ബിർല

നിയമസഭയിൽ ബോഡി ഷെയ്മിംഗ് പരാമർശവുമായി മന്ത്രി വിഎൻ വാസവൻ, വിമർശനം, രേഖകളിൽ നിന്ന് മാറ്റി

നിയമസഭയിൽ ബോഡി ഷെയ്മിംഗ് പരാമർശവുമായി മന്ത്രി വിഎൻ വാസവൻ, വിമർശനം, രേഖകളിൽ നിന്ന് മാറ്റി

ചില ശീലങ്ങള്‍ക്കൊപ്പം രക്തസമ്മര്‍ദവും ഉയരും; തടയാന്‍ വഴികള്‍ ഇവ

ചില ശീലങ്ങള്‍ക്കൊപ്പം രക്തസമ്മര്‍ദവും ഉയരും; തടയാന്‍ വഴികള്‍ ഇവ

പ്രമേഹം പരിധി വിട്ടുയര്‍ന്നാല്‍: ഈ ലക്ഷണങ്ങള്‍ സൂചന

പ്രമേഹം പരിധി വിട്ടുയര്‍ന്നാല്‍: ഈ ലക്ഷണങ്ങള്‍ സൂചന

ഭാര്യയെ യുവാവ് കഴുത്തുഞെരിച്ചു കൊന്നത് രണ്ടാം തവണ സെക്‌സിന് വിസമ്മതിച്ചതിനെന്ന് പൊലീസ്

ഭാര്യയെ യുവാവ് കഴുത്തുഞെരിച്ചു കൊന്നത് രണ്ടാം തവണ സെക്‌സിന് വിസമ്മതിച്ചതിനെന്ന് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021