• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബംഗളൂരുവിൽ 16കാരിയെ ബലാത്സംഗം ചെയ്ത 73 കാരനെ തല്ലിക്കൊന്നു

by Web Desk 04 - News Kerala 24
December 14, 2022 : 4:26 pm
in India, News
Reading Time: 1 min read
0
A A
0
ബംഗളൂരുവിൽ 16കാരിയെ ബലാത്സംഗം ചെയ്ത 73 കാരനെ തല്ലിക്കൊന്നു

ബംഗളൂരു: ബംഗളൂരുവിൽ 16കാരിയെ ബലാത്സംഗം ചെയ്ത 73 കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. ഈസ്റ്റ് ബംഗളൂരുവിലെ കുപ്പണ്ണയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടിയുടെ വീടിനടുത്താണ് കുപ്പണ്ണ താമസിച്ചിരുന്നത്. രാത്രി ഒമ്പതിന് ഉണങ്ങാനിട്ടിരുന്ന യൂനിഫോം എടുക്കാൻ പോയതായിരുന്നു പെൺകുട്ടി. പെൺകുട്ടിയെ വശീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോയ ലുപ്പണ്ണ മയക്കു മരുന്ന് നൽകി അബോധാവസ്ഥയിലാക്കി ബലാത്സംഗം ചെയ്യുകയായിരുന്നു.

വസ്ത്രമെടുക്കാൻ പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അച്ഛനും അമ്മയും ഭയചകിതരായി. താമസിയാതെ ബന്ധുക്കളെ വിവരമറിയിക്കുകയും എല്ലാവതും നടത്തിയ തെരച്ചിലിൽ പെൺകുട്ടിയെ കുപ്പണ്ണയുടെ വീട്ടിൽ നഗ്നമായ നിലയിൽ കണ്ടെത്തുകയുമായിരുന്നു.

നടന്ന കാര്യങ്ങൾ പെൺകുട്ടി ബന്ധുക്കളോട് പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ കുപ്പണ്ണയെ മർദ്ദിക്കുകയായിരുന്നു. വിവരങ്ങൾ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. മർദ്ദനമേറ്റ കുപ്പണ്ണയെ പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. കുപ്പണ്ണയുടെ പേരിൽ ബലാത്സംഗത്തിന് കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ കൊലപാതകത്തിനും കേസെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വിമർശനം മാത്രം’; സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്

Next Post

2009നു ശേഷം ജനിച്ചവർക്ക് ഇനി പുകയില ഉൽപ്പന്നങ്ങൾ ലഭിക്കില്ല; നിയമം പാസാക്കി ന്യൂസിലൻഡ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2009നു ശേഷം ജനിച്ചവർക്ക് ഇനി പുകയില ഉൽപ്പന്നങ്ങൾ ലഭിക്കില്ല; നിയമം പാസാക്കി ന്യൂസിലൻഡ്

2009നു ശേഷം ജനിച്ചവർക്ക് ഇനി പുകയില ഉൽപ്പന്നങ്ങൾ ലഭിക്കില്ല; നിയമം പാസാക്കി ന്യൂസിലൻഡ്

മലപ്പുറത്ത് കൊലക്കേസ് പ്രതിയായ സ്ത്രീയുടെ മരണം കൊലപാതകം: കൂട്ടുപ്രതിയായ കാമുകൻ അറസ്റ്റിൽ

മലപ്പുറത്ത് കൊലക്കേസ് പ്രതിയായ സ്ത്രീയുടെ മരണം കൊലപാതകം: കൂട്ടുപ്രതിയായ കാമുകൻ അറസ്റ്റിൽ

പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

അവിഹിത ബന്ധമെന്ന് സംശയം, യുവാവ് കാമുകിയെ ചായക്കടയില്‍വെച്ച് തല്ലിക്കൊന്നു

അവിഹിത ബന്ധമെന്ന് സംശയം, യുവാവ് കാമുകിയെ ചായക്കടയില്‍വെച്ച് തല്ലിക്കൊന്നു

കുടിയേറ്റക്കാരുമായി എത്തിയ ചെറുബോട്ട് ഇംഗ്ലീഷ് ചാനലില്‍ മറിഞ്ഞു, വന്‍ അപകടം

കുടിയേറ്റക്കാരുമായി എത്തിയ ചെറുബോട്ട് ഇംഗ്ലീഷ് ചാനലില്‍ മറിഞ്ഞു, വന്‍ അപകടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021