• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘വിമർശനം മാത്രം’; സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്

by Web Desk 04 - News Kerala 24
December 14, 2022 : 4:18 pm
in Kerala, News
Reading Time: 1 min read
0
A A
0
‘വിമർശനം മാത്രം’; സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി പൊലീസ് റിപ്പോര്‍ട്ട്. ഭരണഘടനയെ അവഹേളിക്കുന്നതരത്തിലുള്ള പരാമര്‍ശങ്ങളല്ല സജി ചെറിയാന്‍ എം.എല്‍.എ നടത്തിയതെന്നും മറിച്ച് വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളിവര്‍ഗത്തെ ചൂഷണം ചെയ്യുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് സജി ചെറിയാന്‍ നടത്തിയ വിമർശനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണച്ചുമതലയുള്ള തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്‍ റാവുത്തര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കേസ് അവസാനിപ്പിക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചതിന് കഴിഞ്ഞ ജൂലൈയിലാണ് സജി ചെറിയാനെതിരെ കേസെടുത്തത്. മന്ത്രിയുടെ പ്രസംഗം വിവാദമായതിന് പിന്നാലെ രാജിവെക്കേണ്ടിവന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അപഹാസ്യവും വികലവും’: അബ്ദു റഹ്മാൻ രണ്ടത്താണിയുടെ പരാമ‍‍ര്‍ശത്തിനെതിരെ പി സതീദേവി

Next Post

ബംഗളൂരുവിൽ 16കാരിയെ ബലാത്സംഗം ചെയ്ത 73 കാരനെ തല്ലിക്കൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബംഗളൂരുവിൽ 16കാരിയെ ബലാത്സംഗം ചെയ്ത 73 കാരനെ തല്ലിക്കൊന്നു

ബംഗളൂരുവിൽ 16കാരിയെ ബലാത്സംഗം ചെയ്ത 73 കാരനെ തല്ലിക്കൊന്നു

2009നു ശേഷം ജനിച്ചവർക്ക് ഇനി പുകയില ഉൽപ്പന്നങ്ങൾ ലഭിക്കില്ല; നിയമം പാസാക്കി ന്യൂസിലൻഡ്

2009നു ശേഷം ജനിച്ചവർക്ക് ഇനി പുകയില ഉൽപ്പന്നങ്ങൾ ലഭിക്കില്ല; നിയമം പാസാക്കി ന്യൂസിലൻഡ്

മലപ്പുറത്ത് കൊലക്കേസ് പ്രതിയായ സ്ത്രീയുടെ മരണം കൊലപാതകം: കൂട്ടുപ്രതിയായ കാമുകൻ അറസ്റ്റിൽ

മലപ്പുറത്ത് കൊലക്കേസ് പ്രതിയായ സ്ത്രീയുടെ മരണം കൊലപാതകം: കൂട്ടുപ്രതിയായ കാമുകൻ അറസ്റ്റിൽ

പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

അവിഹിത ബന്ധമെന്ന് സംശയം, യുവാവ് കാമുകിയെ ചായക്കടയില്‍വെച്ച് തല്ലിക്കൊന്നു

അവിഹിത ബന്ധമെന്ന് സംശയം, യുവാവ് കാമുകിയെ ചായക്കടയില്‍വെച്ച് തല്ലിക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021