• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിദ്യാർഥിനിയെ ഒന്നാംനിലയിൽനിന്ന് തള്ളിയിട്ടു; അധ്യാപിക അറസ്റ്റിൽ

by Web Desk 04 - News Kerala 24
December 16, 2022 : 6:50 pm
in India, News
Reading Time: 1 min read
0
A A
0
വിദ്യാർഥിനിയെ ഒന്നാംനിലയിൽനിന്ന് തള്ളിയിട്ടു; അധ്യാപിക അറസ്റ്റിൽ

ന്യൂഡൽഹി ∙ രാജ്യ തലസ്ഥാനത്തെ സർക്കാർ സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപിക ഒന്നാം നിലയിൽനിന്ന് താഴേക്കെറിഞ്ഞു. പരുക്കേറ്റ വന്ദന എന്ന കുട്ടി ഗുരുതരാവസ്ഥയിലാണ്. അധ്യാപിക ഗീത ദേശ്‌വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി നഗർ നിഗം ബാലിക വിദ്യാലയത്തിൽ രാവിലെ 11.15ഓടെയാണ് സംഭവം. വിദ്യാർഥിനിയെ കത്രിക കൊണ്ട് ആക്രമിക്കുകയും ദേഷ്യത്തിൽ ഒന്നാംനിലയിലെ ക്ലാസ്മുറിയിൽനിന്നും വലിച്ചെറിയുകയുമായിരുന്നു. കുട്ടിയെ മർദിക്കുന്നത് തടയാൻ റിയ എന്ന അധ്യാപിക ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. താഴെ വീണ പെൺകുട്ടിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചട്ടം പരിഷ്കരിച്ച് കേന്ദ്രം: നിലവിലെ വാഹനങ്ങള്‍ ബിഎച്ച് സീരീസിലേക്ക് മാറ്റാം

Next Post

2023ൽ സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് നടപ്പാക്കണം: കടുപ്പിച്ച് ചീഫ് സെക്രട്ടറി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2023ൽ സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് നടപ്പാക്കണം: കടുപ്പിച്ച് ചീഫ് സെക്രട്ടറി

2023ൽ സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് നടപ്പാക്കണം: കടുപ്പിച്ച് ചീഫ് സെക്രട്ടറി

ദുരന്തകാരണം 50 രൂപയുടെ നാടൻ മദ്യം; ബിഹാറിൽ മരിച്ചവർ 60

ദുരന്തകാരണം 50 രൂപയുടെ നാടൻ മദ്യം; ബിഹാറിൽ മരിച്ചവർ 60

ജോസ്കുട്ടി പനയ്ക്കലിന് ഗഫൂർ മൂടാടി സ്മാരക പ്രസ് ഫൊട്ടോഗ്രഫി പുരസ്കാരം

ജോസ്കുട്ടി പനയ്ക്കലിന് ഗഫൂർ മൂടാടി സ്മാരക പ്രസ് ഫൊട്ടോഗ്രഫി പുരസ്കാരം

ചൈന ഒരുങ്ങുന്നത് യുദ്ധത്തിന്; ബിജെപിയെ അധികാരത്തിൽനിന്ന് താഴെയിറക്കും: രാഹുൽ

ചൈന ഒരുങ്ങുന്നത് യുദ്ധത്തിന്; ബിജെപിയെ അധികാരത്തിൽനിന്ന് താഴെയിറക്കും: രാഹുൽ

കേരളത്തെ ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി മാറ്റും; ഡിസൈൻ നയം രൂപീകരിക്കും: മുഖ്യമന്ത്രി

കേരളത്തെ ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി മാറ്റും; ഡിസൈൻ നയം രൂപീകരിക്കും: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021