• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, January 16, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ജോലി ഉറക്കം, ശമ്പളം 30542; ഉറങ്ങാനിഷ്ടമുള്ളവർക്ക് ജോലി നൽകാനൊരുങ്ങി ഒരു കമ്പനി!

by Web Desk 06 - News Kerala 24
December 17, 2022 : 2:40 pm
0
A A
0

ടോക്കിയോ: മൂടിപ്പുതച്ച് കിടന്നുറങ്ങാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? ഉറങ്ങാൻ ഇഷ്ടമുള്ളവർക്ക് ഉറക്കം എന്ന ജോലി ലഭിച്ചാൽ എന്തായിരിക്കും അവസ്ഥ? അങ്ങനെയൊരു ജോലി വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് ജപ്പാനിലെ കാൽബീ എന്ന കമ്പനി. ഉറക്കവുമായി ബന്ധപ്പെട്ട ​ഗവേഷണത്തിന്റെ ഭാ​ഗമായിട്ടാണ് ഉറക്കം തൊഴിലാക്കാൻ ആ​ഗ്രഹിക്കുന്നവരെ കമ്പനി അന്വേഷിക്കുന്നത്.

‘സ്ലീപ് പെർഫോമൻസ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം’ എന്നാണ് ഈ ​ഗവേഷണ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. പഠനത്തിന് മേൽനോട്ടം വഹിക്കുന്നത് ഗവേഷകനും സുകൂബ സർവകലാശാലയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റീവ് സ്ലീപ്പ് മെഡിസിനിലെ പ്രൊഫസറുമായ മസാഷി യാനഗിസാവയാണ്.

അഞ്ചു പേർക്കാണ് അവസരം. 50000 യെൻ അഥവാ 30452 ഇന്ത്യൻ രൂപ പ്രതിഫലവും ലഭിക്കും. ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്തുന്ന വ്യക്തികൾക്ക് 5000 യെൻ അധികമായി നൽകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാധാരണ ജോലിക്ക് പോകുന്നത് പോലെ ഓഫീസിലൊന്നും പോകണ്ട. വീട്ടിൽ തന്നെ കിടന്നുറങ്ങിയാൽ മതി. ഓരോ ദിവസവും ഉറങ്ങുന്ന സമയത്തെ മസ്തിഷ്ക തരം​ഗങ്ങൾ രേഖപ്പെടുത്തി വെക്കും. ഇത് അനുസരിച്ചാണ് ​ഗവേഷണ റിപ്പോർട്ട് തയ്യാറാക്കുന്നത്. ഈ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കും

കൊവിഡിന് ശേഷം മാനസിക സമ്മർദ്ദവും ഉത്കണ്ഠയും മൂലം ഉറക്കം നഷ്ടപ്പെടുന്നവർക്ക് പുതിയ ഗവേഷണം സഹായകരമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. കൊവിഡ് ബാധിച്ച വ്യക്തികളിൽ വലിയ രീതിയിൽ ഉറക്കക്കുറവും മാനസിക സംഘർഷങ്ങളും ഉത്കണ്ഠയും വലിയതോതിൽ കാണപ്പെടുന്നുണ്ടെന്ന്  ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ഒക്ടോബറിൽ  പുറത്തു വിട്ട പഠനത്തിൽ പറയുന്നു. 16 രാജ്യങ്ങളിൽ നിന്നുള്ള 13000ത്തിലധികം ആളുകളുടെ പ്രതികരണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠനം നടത്തിയത്. റിപ്പോർട്ട് അനുസരിച്ച് പ്രതികരിച്ചവരിൽ മിക്കവരും ഉറക്കമില്ലായ്മ അനുഭവിച്ചവരാണെന്നും പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിഹാറിലെ വ്യാജമദ്യ ദുരന്തം; മരണം 70 ആയി; ധനസഹായം നൽകില്ലെന്ന് ഉറച്ച് നിതീഷ് കുമാർ

Next Post

‘ഇത് നെഹ്റുവിന്റെ കലത്തെ ഇന്ത്യയല്ല’; രാഹുലിന് മറുപടിയുമായി ബിജെപി

Related Posts

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
Next Post
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

'ഇത് നെഹ്റുവിന്റെ കലത്തെ ഇന്ത്യയല്ല'; രാഹുലിന് മറുപടിയുമായി ബിജെപി

ബഫര്‍ സോണ്‍ വിഷയത്തിൽ സർക്കാർ ജനത്തിന്റെ ആശങ്ക പരിഹരിക്കാൻ ഇടപെടണം: കെസിബിസി

ബഫര്‍ സോണ്‍ വിഷയത്തിൽ സർക്കാർ ജനത്തിന്റെ ആശങ്ക പരിഹരിക്കാൻ ഇടപെടണം: കെസിബിസി

വഞ്ചിയൂര്‍ കോടതിയിൽ വനിത എസ്.ഐക്ക് നേരെ അഭിഭാഷകരുടെ കൈയ്യേറ്റ ശ്രമം

വഞ്ചിയൂര്‍ കോടതിയിൽ വനിത എസ്.ഐക്ക് നേരെ അഭിഭാഷകരുടെ കൈയ്യേറ്റ ശ്രമം

മുഖ്യമന്ത്രി പിണറായി കാന്തപുരം അബൂബക്കര്‍ മുസ്ലീയാരെ സന്ദർശിച്ചു

മുഖ്യമന്ത്രി പിണറായി കാന്തപുരം അബൂബക്കര്‍ മുസ്ലീയാരെ സന്ദർശിച്ചു

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 580 ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 580 ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In