• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഇത് നെഹ്റുവിന്റെ കലത്തെ ഇന്ത്യയല്ല’; രാഹുലിന് മറുപടിയുമായി ബിജെപി

by Web Desk 06 - News Kerala 24
December 17, 2022 : 2:58 pm
in India, News
Reading Time: 1 min read
0
A A
0
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

ദില്ലി: ചൈന യുദ്ധത്തിന് കോപ്പുകൂട്ടുമ്പോൾ ഇന്ത്യ അവഗണിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി ബിജെപി രം​ഗത്ത്. രാഹുലിന്റെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ ജവഹർലാൽ നെഹ്‌റു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളതെന്ന് ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.

ചൈനയുമായി അടുപ്പമുണ്ടാകണമെന്ന് രാഹുൽ ഗാന്ധിക്ക് തോന്നുന്നു. ചൈന എന്ത് ചെയ്യുമെന്ന് അറിയാവുന്ന തരത്തിൽ അദ്ദേഹം അടുപ്പം വളർത്തിയെടുത്തു. ജോഡോ യാത്രക്കിടെ രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇന്ത്യൻ സൈനികരുടെ മനോവീര്യം തകർക്കാനും ഇന്ത്യൻ സുരക്ഷയെയും അതിർത്തി പ്രദേശങ്ങളെയും കുറിച്ച് രാഹുൽ ഗാന്ധി പരാമർശം നടത്തുന്നു. ഇത് അദ്ദേഹത്തിന്റെ മുത്തച്ഛൻ നെഹ്‌റുവിന്റെ കാലത്തെ ഇന്ത്യയല്ല.  37,242 ചതുരശ്ര കിലോമീറ്റർ ചൈന പിടിച്ചെടുക്കുമ്പോൾ അദ്ദേഹം ഉറങ്ങുകയായിരുന്നു- 1962 ലെ യുദ്ധത്തെ പരാമർശിച്ച് റാത്തോഡ് പറഞ്ഞു. ദേശീയ സുരക്ഷയെക്കുറിച്ച് രാഹുൽ ​ഗാന്ധി നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തരുതെന്നും ബിജെപി വക്താവ് പറഞ്ഞു. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയിൽ നിന്ന് പണം സ്വീകരിക്കുകയും കരാർ ഉണ്ടാക്കുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

ജോ‍ഡോ ‌യാത്രക്കിടെ ജയ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ചൈന ഉയർത്തുന്ന ഭീഷണിയെ കേന്ദ്രസർക്കാർ നിസ്സാരവത്കരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെ‌ട്ടത്.  ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും നരേന്ദ്ര മോദി സർക്കാർ ഇത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇരുരാജ്യങ്ങളും തനമ്മിൽ സംഘർഷമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് രാഹുൽ ​ഗാന്ധിയുടെ പരാമർശം.

“ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. അവരുടെ രീതി നോക്കൂ. അവർ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. നമ്മുടെ സർക്കാർ അത് അംഗീകരിക്കുന്നില്ല. കേന്ദ്രസർക്കാർ തന്ത്രങ്ങളിലല്ല, സംഭവങ്ങളിലാണ് പ്രവർത്തിക്കുന്നത്”- രാഹുൽ കുറ്റപ്പെടുത്തി. ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. അവർ നമ്മുടെ പട്ടാളക്കാരെ ആക്രമിക്കുന്നു. ചൈനയുടെ ഭീഷണി വ്യക്തമാണ്. അത് അവഗണിക്കുകയും മറച്ചുവെക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ലഡാക്കിലും അരുണാചലിലും ചൈന ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യൻ സർക്കാർ ഉറങ്ങുകയാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജോലി ഉറക്കം, ശമ്പളം 30542; ഉറങ്ങാനിഷ്ടമുള്ളവർക്ക് ജോലി നൽകാനൊരുങ്ങി ഒരു കമ്പനി!

Next Post

ബഫര്‍ സോണ്‍ വിഷയത്തിൽ സർക്കാർ ജനത്തിന്റെ ആശങ്ക പരിഹരിക്കാൻ ഇടപെടണം: കെസിബിസി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബഫര്‍ സോണ്‍ വിഷയത്തിൽ സർക്കാർ ജനത്തിന്റെ ആശങ്ക പരിഹരിക്കാൻ ഇടപെടണം: കെസിബിസി

ബഫര്‍ സോണ്‍ വിഷയത്തിൽ സർക്കാർ ജനത്തിന്റെ ആശങ്ക പരിഹരിക്കാൻ ഇടപെടണം: കെസിബിസി

വഞ്ചിയൂര്‍ കോടതിയിൽ വനിത എസ്.ഐക്ക് നേരെ അഭിഭാഷകരുടെ കൈയ്യേറ്റ ശ്രമം

വഞ്ചിയൂര്‍ കോടതിയിൽ വനിത എസ്.ഐക്ക് നേരെ അഭിഭാഷകരുടെ കൈയ്യേറ്റ ശ്രമം

മുഖ്യമന്ത്രി പിണറായി കാന്തപുരം അബൂബക്കര്‍ മുസ്ലീയാരെ സന്ദർശിച്ചു

മുഖ്യമന്ത്രി പിണറായി കാന്തപുരം അബൂബക്കര്‍ മുസ്ലീയാരെ സന്ദർശിച്ചു

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 580 ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 580 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ബഫര്‍ സോണില്‍ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്നുവെന്ന് വി.ഡി. സതീശൻ

ബഫര്‍ സോണില്‍ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്നുവെന്ന് വി.ഡി. സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021