• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കു’, തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം

by Web Desk 04 - News Kerala 24
December 18, 2022 : 7:21 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കു’, തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കു. ഉപഗ്രഹ സര്‍വ്വേ ഭാഗികമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരായ പ്രചാരവേലകള്‍ അവസാനിപ്പിക്കണമെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗാഡ്ഗില്‍ – കസ്തൂരി രംഗന്‍ സമരങ്ങളുടെ മുന്നില്‍ നിന്ന താമരശേരി രൂപത ബഫര്‍ സോണ്‍ വിഷയത്തിലും പ്രതിഷേധത്തിനിറങ്ങുകയാണ്. ബഫര്‍സോണ്‍ വിഷയത്തില്‍ ഉപഗ്രഹമാപ്പ് തയ്യാറാക്കിയവര്‍ക്ക് മാപ്പില്ല. അപാകതകള്‍ നിറ‍ഞ്ഞ സര്‍വേ റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.

ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ സമരങ്ങളുടെ മുന്നില്‍ നിന്ന താമരശേരി രൂപത ബഫര്‍ സോണ്‍ വിഷയത്തിലും പ്രതിഷേധത്തിന് ഇറങ്ങുകയാണ്. ആദ്യ ഘട്ടമായി നാളെ ബഫര്‍സോണ്‍ ഭീഷണി നിലനില്‍ക്കുന്ന കൂരാച്ചപണ്ട്, ചെമ്പനോട, ചക്കിട്ടപ്പാറ തുടങ്ങിയ മലയോര മേഖലകളില്‍ കര്‍ഷക അതിജീവിന സമിതിയുടെ നേതൃത്വത്തില്‍ സമരം നടക്കും. ഓഗസ്റ്റില്‍ തന്നെ ഉപഗ്രഹ സര്‍വേ പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതില്‍ വനം വകുപ്പ് ഉന്നതരുടെ ഗൂഡാലോചനയുണ്ടെന്നാണ് സഭയുടെ ആരോപണം. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിക്ക് മുന്നില്‍ ബഫര്‍ സോണ്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരമാവധി എത്തിക്കാനും രൂപത തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഹെല്‍പ് ഡസ്കുകള്‍ രൂപീകരിച്ച് പരാതികള്‍ സ്വീകരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കര്‍ശന പരിശോധന തുടരുന്നു; 40 ദിവസത്തിനുള്ളിൽ 1,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിന്‍വലിച്ചു

Next Post

രണ്ടാം ഭാര്യയെ കൊന്ന് 50 കഷ്ണങ്ങളാക്കി, ശരീരം നായ്ക്കള്‍ ഭക്ഷിച്ചു: നോവായി റൂബിക

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ടാം ഭാര്യയെ കൊന്ന് 50 കഷ്ണങ്ങളാക്കി, ശരീരം നായ്ക്കള്‍ ഭക്ഷിച്ചു: നോവായി റൂബിക

രണ്ടാം ഭാര്യയെ കൊന്ന് 50 കഷ്ണങ്ങളാക്കി, ശരീരം നായ്ക്കള്‍ ഭക്ഷിച്ചു: നോവായി റൂബിക

യുഎസിൽ ഇന്ത്യൻ വംശജയായ ബിസിനസുകാരി വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ചു

യുഎസിൽ ഇന്ത്യൻ വംശജയായ ബിസിനസുകാരി വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ചു

‘സി.കെ.ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് ഭാഗ്യം’: സ്ത്രീവിരുദ്ധ പരാമർശവുമായി ഉണ്ണിത്താൻ

‘സി.കെ.ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് ഭാഗ്യം’: സ്ത്രീവിരുദ്ധ പരാമർശവുമായി ഉണ്ണിത്താൻ

വീണ്ടും പെനൽറ്റി, വീണ്ടും മെസ്സിയുടെ ഗോൾ; കലാശപ്പോരിൽ അർജന്റീന മുന്നിൽ (1–0)

വീണ്ടും പെനൽറ്റി, വീണ്ടും മെസ്സിയുടെ ഗോൾ; കലാശപ്പോരിൽ അർജന്റീന മുന്നിൽ (1–0)

രാത്രി വൈകി ഫോണിൽ സംസാരിച്ചു, പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന് രണ്ടാനച്ഛൻ

രാത്രി വൈകി ഫോണിൽ സംസാരിച്ചു, പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന് രണ്ടാനച്ഛൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021