• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വി. പ്രതാപചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ; അനുശോചിച്ച് വി.ഡി സതീശൻ

by Web Desk 04 - News Kerala 24
December 20, 2022 : 10:30 am
in Kerala, News
Reading Time: 1 min read
0
A A
0
വി. പ്രതാപചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ; അനുശോചിച്ച് വി.ഡി സതീശൻ

കെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. വ്യക്തിപരമായി തനിക്ക് ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെയും ഫോണിൽ സംസാരിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് എത്തുമ്പോൾ നേരിൽ കാണാമെന്ന ഉറപ്പിലാണ് ആ സംഭാഷണം അവസാനിച്ചത്.

പഴയ തലമുറയിൽപ്പെട്ട നേതാക്കൾക്കും പുതിയ തലമുറയിൽപ്പെട്ടവർക്കും ഒരു പോലെ സ്വീകാര്യനായിരുന്നു പ്രതാപചന്ദ്രൻ. പ്രതിസന്ധി ഘട്ടങ്ങളെ സൗമ്യതയോടെ സമീപിച്ച് പരിഹരിക്കാനുള്ള നേതൃശേഷി അദ്ദേഹത്തി​ന്റെ പ്രത്യേകതയായിരുന്നു. കെ.പി.സി.സി ട്രഷററെന്ന നിലയിലും മികവുറ്റ പ്രവർത്തനമാണ് പ്രതാപചന്ദ്രൻ നിർവഹിച്ചിരുന്നത്.

മുൻ കെ.പി.സി.സി അധ്യക്ഷൻ വരദരാജൻ നായരുടെ മകനായ പ്രതാപചന്ദ്രൻ കെ.എസ്.യുവിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. ഡി.സി.സി – കെ.പി.സി.സി ഭാരവാഹിയായും പ്രവർത്തിച്ച അദ്ദേഹം ട്രേഡ് യൂനിയൻ രംഗത്ത് സജീവമായി. മാധ്യമ പ്രവർത്തകനായും അധ്യാപകനായും പൊതുരംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തി​ന്റെ അപ്രതീക്ഷിത വിയോഗം പാർട്ടിക്ക് തീരാനഷ്ടമാണ്. സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും വി.ഡി സതീശൻ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫറോകില്‍ മദ്യം കയറ്റിവന്ന ലോറി ഇടിച്ചു, റോഡില്‍ വീണ കുപ്പികള്‍ നാട്ടുകാര്‍ കൊണ്ടുപോയി

Next Post

മയക്കുമരുന്ന് വിതരണം , മോഷണം ; മഞ്ചേരിയിലും പെരിന്തൽമണ്ണയിലുമടക്കം കണക്കിന് കേസുകൾ , ഒടുവിൽ കാപ്പചുമത്തി അറസ്റ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മയക്കുമരുന്ന് വിതരണം , മോഷണം ; മഞ്ചേരിയിലും പെരിന്തൽമണ്ണയിലുമടക്കം കണക്കിന് കേസുകൾ ,  ഒടുവിൽ കാപ്പചുമത്തി അറസ്റ്റ്

മയക്കുമരുന്ന് വിതരണം , മോഷണം ; മഞ്ചേരിയിലും പെരിന്തൽമണ്ണയിലുമടക്കം കണക്കിന് കേസുകൾ , ഒടുവിൽ കാപ്പചുമത്തി അറസ്റ്റ്

ബഫർസോൺ:യുഡിഎഫ് കർഷകർക്കൊപ്പം,സീറോ ബഫർസോൺ ആക്കണം-രമേശ് ചെന്നിത്തല

ബഫർസോൺ:യുഡിഎഫ് കർഷകർക്കൊപ്പം,സീറോ ബഫർസോൺ ആക്കണം-രമേശ് ചെന്നിത്തല

തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ ജയിക്കാത്തവർ ബിരുദം സ്വീകരിച്ചെന്ന് ആരോപണം; റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ ജയിക്കാത്തവർ ബിരുദം സ്വീകരിച്ചെന്ന് ആരോപണം; റിപ്പോർട്ട് തേടി മന്ത്രി

അധ്യാപകൻ ബാൽക്കണിയിൽനിന്ന് തള്ളിയിട്ടു; കർണാടകയിൽ നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

പാലത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

പൈതൃക സ്മാരകമായ താജ്‌മഹലിനോട് വൻതുക നികുതി അടയ്ക്കാൻ ആഗ്ര നഗരസഭ ; അബദ്ധമാകാമെന്ന് എഎസ്ഐ

പൈതൃക സ്മാരകമായ താജ്‌മഹലിനോട് വൻതുക നികുതി അടയ്ക്കാൻ ആഗ്ര നഗരസഭ ; അബദ്ധമാകാമെന്ന് എഎസ്ഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021