• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബഫർസോൺ:യുഡിഎഫ് കർഷകർക്കൊപ്പം,സീറോ ബഫർസോൺ ആക്കണം-രമേശ് ചെന്നിത്തല

by Web Desk 04 - News Kerala 24
December 20, 2022 : 11:14 am
in Kerala, News
Reading Time: 1 min read
0
A A
0
ബഫർസോൺ:യുഡിഎഫ് കർഷകർക്കൊപ്പം,സീറോ ബഫർസോൺ ആക്കണം-രമേശ് ചെന്നിത്തല

കോഴിക്കോട് : ബഫർസോൺ വിഷയത്തിൽ സർക്കാർ കർഷകരെ വഞ്ചിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. ദൂരപരിധി ഒരു കിലോമീറ്റർ ആക്കിയത് സംസ്ഥാന സർക്കാരാണ്. ലാഘവ ബുദ്ധിയോടെ ആണ് സർക്കാർ കാര്യങ്ങൾ കണ്ടത്. നിലവിലെ അവസ്ഥയിൽ ലക്ഷക്കണക്കിന് കർഷകരെ വഴിയാധാരമാകും.ഉപഗ്രഹ സർവേ റിപ്പോർട്ട്‌ അബദ്ധ പഞ്ചാഗം ആണ്. ഈ റിപ്പോർട്ട്‌ പരിപൂർണമായി തള്ളണം. ഉപഗ്രഹ സർവേ റിപ്പോർട്ട്‌ സുപ്രീം കോടതിക്ക് നൽകുമോ ഇല്ലയോ എന്ന് സർക്കാർ വ്യക്തത വരുത്തണം. വനം മന്ത്രിക്ക് ഈ കാര്യത്തിൽ വ്യക്തത ഇല്ല. മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കണം

കർഷകർ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും യുഡിഎഫ് നൽകും. സീറോ ബഫർ സോൺ ആക്കണം എന്നതാണ് യു ഡി എഫ് നിലപാട്. തമിഴ്നാട് എടുത്ത രീതി മാതൃകയാക്കണം.സർക്കാർ ദുരഭിമാനം വെടിഞ്ഞു കർഷക താൽപര്യം സംരക്ഷിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മയക്കുമരുന്ന് വിതരണം , മോഷണം ; മഞ്ചേരിയിലും പെരിന്തൽമണ്ണയിലുമടക്കം കണക്കിന് കേസുകൾ , ഒടുവിൽ കാപ്പചുമത്തി അറസ്റ്റ്

Next Post

തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ ജയിക്കാത്തവർ ബിരുദം സ്വീകരിച്ചെന്ന് ആരോപണം; റിപ്പോർട്ട് തേടി മന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ ജയിക്കാത്തവർ ബിരുദം സ്വീകരിച്ചെന്ന് ആരോപണം; റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ ജയിക്കാത്തവർ ബിരുദം സ്വീകരിച്ചെന്ന് ആരോപണം; റിപ്പോർട്ട് തേടി മന്ത്രി

അധ്യാപകൻ ബാൽക്കണിയിൽനിന്ന് തള്ളിയിട്ടു; കർണാടകയിൽ നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

പാലത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

പൈതൃക സ്മാരകമായ താജ്‌മഹലിനോട് വൻതുക നികുതി അടയ്ക്കാൻ ആഗ്ര നഗരസഭ ; അബദ്ധമാകാമെന്ന് എഎസ്ഐ

പൈതൃക സ്മാരകമായ താജ്‌മഹലിനോട് വൻതുക നികുതി അടയ്ക്കാൻ ആഗ്ര നഗരസഭ ; അബദ്ധമാകാമെന്ന് എഎസ്ഐ

അനധികൃത താമസക്കാരെ പിടികൂടാന്‍ പരിശോധനകള്‍ തുടരുന്നു; 13 പ്രവാസികള്‍ അറസ്റ്റില്‍

അനധികൃത താമസക്കാരെ പിടികൂടാന്‍ പരിശോധനകള്‍ തുടരുന്നു; 13 പ്രവാസികള്‍ അറസ്റ്റില്‍

ഈ സമയത്ത് പൈനാപ്പിള്‍ കഴിക്കരുത് ; വിദഗ്ധർ പറയുന്നു

ഈ സമയത്ത് പൈനാപ്പിള്‍ കഴിക്കരുത് ; വിദഗ്ധർ പറയുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021