• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്രെയിൻ യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
December 22, 2022 : 7:36 pm
in Kerala, News
Reading Time: 1 min read
0
A A
0
ട്രെയിൻ യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

നിലമ്പൂർ: ട്രെയിനിൽ സഹയാത്രികയായ യുവതിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വണ്ടൂർ വെള്ളാമ്പുറം സ്വദേശി പിലാക്കാടൻ ഷിഹാബുദ്ദീൻ എന്ന ഷിബുവിനെയാണ് (34) വണ്ടൂർ ഇൻസ്പെക്ടർ ഇ. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

കഴിഞ്ഞ 17നായിരുന്നു സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന യുവതി ഷൊർണൂർ -നിലമ്പൂർ പാസഞ്ചറിൽ വാണിയമ്പലത്തെ ബന്ധുവിന്‍റെ വീട്ടിലേക്ക് വരുകയായിരുന്നു. രാത്രി 9.20ഓടെ ട്രെയിൻ തൊടിയപ്പുലം സ്റ്റേഷൻ കഴിഞ്ഞപ്പോൾ കമ്പാർട്ട്മെന്റിൽ തനിച്ചായ യുവതിയുടെ എതിർവശത്തിരുന്ന പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നു.

പ്രതിയുടെ ഫോട്ടോ ഫോണിൽ പകർത്തിയ യുവതി വാണിയമ്പലത്തെത്തിയപ്പോൾ ബന്ധുക്കളുടെ സഹായത്തോടെ ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അടുത്തദിവസം വണ്ടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് കീഴിൽ പ്രത്യേകസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ്, മെഡിക്കൽ റെപ്പായി ജോലി ചെയ്യുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ തുടർനടപടികൾക്കായി റെയിൽവേ പൊലീസിന് കൈമാറി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കർണാടകയിൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി

Next Post

5 വർഷത്തിനിടെ സ്വർണം പവന് കൂടിയത് 19,040 രൂപ! വർധന 90 ശതമാനം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
5 വർഷത്തിനിടെ സ്വർണം പവന് കൂടിയത് 19,040 രൂപ! വർധന 90 ശതമാനം

5 വർഷത്തിനിടെ സ്വർണം പവന് കൂടിയത് 19,040 രൂപ! വർധന 90 ശതമാനം

ചൈനയിൽ നിന്നും മടങ്ങിയെത്തിയ യുവാവിന് കോവിഡ്; വിദേശത്ത് നിന്നെത്തുന്നവർക്ക് പരിശോധന നിർദേശിച്ച് ഗുജറാത്ത്

ചൈനയിൽ നിന്നും മടങ്ങിയെത്തിയ യുവാവിന് കോവിഡ്; വിദേശത്ത് നിന്നെത്തുന്നവർക്ക് പരിശോധന നിർദേശിച്ച് ഗുജറാത്ത്

കോവിഡ് ഭീതിക്കിടെ പാർലമെന്റിൽ മാസ്ക് തിരിച്ചെത്തി; മുഖാവരണം ധരിച്ച് പ്രധാനമന്ത്രിയും എം.പിമാരും

കോവിഡ് ഭീതിക്കിടെ പാർലമെന്റിൽ മാസ്ക് തിരിച്ചെത്തി; മുഖാവരണം ധരിച്ച് പ്രധാനമന്ത്രിയും എം.പിമാരും

തൃശ്ശൂരിൽ ഡ്രൈവറെ മർദ്ദിച്ച് ഓട്ടോ തട്ടിയെടുത്തവർ പിടിയിൽ: ലക്ഷ്യമിട്ടത് ഓട്ടോ പൊളിച്ചു വിൽക്കാൻ

തൃശ്ശൂരിൽ ഡ്രൈവറെ മർദ്ദിച്ച് ഓട്ടോ തട്ടിയെടുത്തവർ പിടിയിൽ: ലക്ഷ്യമിട്ടത് ഓട്ടോ പൊളിച്ചു വിൽക്കാൻ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരത്ത് നിന്നുള്ള 2 ട്രെയിനുകൾ വൈകിയോടുന്നു

അവധിക്കാല യാത്ര തിരക്ക്; രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021