• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

5 വർഷത്തിനിടെ സ്വർണം പവന് കൂടിയത് 19,040 രൂപ! വർധന 90 ശതമാനം

by Web Desk 04 - News Kerala 24
December 22, 2022 : 7:37 pm
in Business, News
Reading Time: 1 min read
0
A A
0
5 വർഷത്തിനിടെ സ്വർണം പവന് കൂടിയത് 19,040 രൂപ! വർധന 90 ശതമാനം

​കൊച്ചി: സ്വർണത്തിന് കഴിഞ്ഞ 5 വർഷത്തിനിടെ വില വർധിച്ചത് 90 ശതമാനം. 2017 ജനുവരി 1 ന് സ്വർണ വില ഗ്രാമിന് 2,645 രൂപയും പവൻ വില 21,160 രൂപയുമായിരുന്നു. ഇന്ന് യഥാക്രമം 5025 രൂപയും 40,200 രൂപയുമായി ഉയർന്നു. അതായത്, അഞ്ചുവർഷത്തിനിടെ ഗ്രാമിന് 2,380 രൂപയും പവന് 19,040 രൂപയുമാണ് വർധിച്ചത്.

2023ൽ സ്വർണത്തെ സംബന്ധിച്ചിടത്തോളം എക്കാലത്തേയും ഉയർന്ന വിലയിലേക്ക് നീങ്ങുമെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന സൂചനകളെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. ആഭരണം, സമ്പാദ്യം എന്നീ നിലകളിൽ സ്വർണം ഏറ്റവും സുരക്ഷിത നിക്ഷേപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017 ജനുവരി1 ന് സ്വർണം ട്രോയ് ഔൺസിന് രാജ്യാന്തര വിപണിയിൽ 1150 ഡോളറായിരുന്നു വില. ഇന്ന് 1818 ഡോളറായി ഉയർന്നു. 668 ഡോളർ -ഏതാണ്ട് 58 ശതമാനം- ആണ് വർധന.

ഇക്കാലയളവിൽ ഇന്ത്യൻ രൂപ 22 ശതമാനത്തോളം ദുർബലമായി. 2017 ജനുവരി 1 ന് 67.94 ആയിരുന്ന രൂപയുടെ വിനിമയ നിരക്ക് 2022 ഡിസംബർ 21 ന് 82.65 ആണ്. 15 രൂപയുടെ വ്യത്യാസമാണ് അനുഭവപ്പെട്ടത്.

ഒരുവർഷത്തിനിടെ സ്വർണത്തിന് കൂടിയത് 11 ശതമാനം

കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണവില 11 ശതമാനമാണ് വർധിച്ചത്. 2022 ജനുവരി 1 ന് 4,545 രൂപയായിരുന്നു ഗ്രാമിന്. പവന് 36360 രൂപയും. ഡിസംബർ 22 ന് 5025 രൂപ ഗ്രാമിനും, 40200 രൂപ പവനും വിലയായി. അതായത്,

ഒരു വർഷത്തിനിടെ ഒരു പവന് 3840 രൂപയുടെ വർധനവാണ് ഉണ്ടായത്.

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി വെള്ളിയാഴ്ച അമേരിക്കൻ വിപണിയുൾപ്പെടെ അടക്കും. പിന്നീട് പുതുവൽസരദിനത്തിന് ശേഷം മാത്രമേ വിപണികൾ സജീവമാകൂ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രെയിൻ യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

Next Post

ചൈനയിൽ നിന്നും മടങ്ങിയെത്തിയ യുവാവിന് കോവിഡ്; വിദേശത്ത് നിന്നെത്തുന്നവർക്ക് പരിശോധന നിർദേശിച്ച് ഗുജറാത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചൈനയിൽ നിന്നും മടങ്ങിയെത്തിയ യുവാവിന് കോവിഡ്; വിദേശത്ത് നിന്നെത്തുന്നവർക്ക് പരിശോധന നിർദേശിച്ച് ഗുജറാത്ത്

ചൈനയിൽ നിന്നും മടങ്ങിയെത്തിയ യുവാവിന് കോവിഡ്; വിദേശത്ത് നിന്നെത്തുന്നവർക്ക് പരിശോധന നിർദേശിച്ച് ഗുജറാത്ത്

കോവിഡ് ഭീതിക്കിടെ പാർലമെന്റിൽ മാസ്ക് തിരിച്ചെത്തി; മുഖാവരണം ധരിച്ച് പ്രധാനമന്ത്രിയും എം.പിമാരും

കോവിഡ് ഭീതിക്കിടെ പാർലമെന്റിൽ മാസ്ക് തിരിച്ചെത്തി; മുഖാവരണം ധരിച്ച് പ്രധാനമന്ത്രിയും എം.പിമാരും

തൃശ്ശൂരിൽ ഡ്രൈവറെ മർദ്ദിച്ച് ഓട്ടോ തട്ടിയെടുത്തവർ പിടിയിൽ: ലക്ഷ്യമിട്ടത് ഓട്ടോ പൊളിച്ചു വിൽക്കാൻ

തൃശ്ശൂരിൽ ഡ്രൈവറെ മർദ്ദിച്ച് ഓട്ടോ തട്ടിയെടുത്തവർ പിടിയിൽ: ലക്ഷ്യമിട്ടത് ഓട്ടോ പൊളിച്ചു വിൽക്കാൻ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരത്ത് നിന്നുള്ള 2 ട്രെയിനുകൾ വൈകിയോടുന്നു

അവധിക്കാല യാത്ര തിരക്ക്; രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു

ഒമാനില്‍ മൂല്യ വര്‍ദ്ധിത നികുതി വര്‍ദ്ധിപ്പിക്കില്ല; അടുത്ത വര്‍ഷം ആദായ നികുതിയുമില്ല

ഒമാനില്‍ മൂല്യ വര്‍ദ്ധിത നികുതി വര്‍ദ്ധിപ്പിക്കില്ല; അടുത്ത വര്‍ഷം ആദായ നികുതിയുമില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021