• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, January 16, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

ജന്മദിന പാര്‍ട്ടിക്കെത്തി സൽമാനെ ഊഷ്മളമായി ആലിംഗനം ചെയ്ത് ഷാരൂഖ്

by Web Desk 06 - News Kerala 24
December 27, 2022 : 12:46 pm
0
A A
0
ജന്മദിന പാര്‍ട്ടിക്കെത്തി സൽമാനെ ഊഷ്മളമായി ആലിംഗനം ചെയ്ത് ഷാരൂഖ്

ഷാരൂഖ് ഖാനും സൽമാൻ ഖാനും ബോളിവുഡ് സിനിമ രംഗത്തെ രണ്ട് അതികായന്മാരാണ്. തിങ്കളാഴ്ച മുംബൈയിൽ താരനിബിഡമായ ഒരു പാര്‍ട്ടിയില്‍ സൽമാൻ ജന്മദിനം ആഘോഷിച്ചപ്പോൾ, ഷാരൂഖും സല്‍മാനൊപ്പം  ചേർന്നു. ഷാരൂഖും സൽമാനും പാർട്ടിയിൽ മറ്റുള്ളവരെ അഭിവാദ്യം ചെയ്യുന്നതിന്‍റെയും ഷാരൂഖ് സൽമാനെ ഊഷ്മളമായി ആലിംഗനം ചെയ്യുന്നതിന്റെയും വീഡിയോകളും ഫോട്ടോകളും ഓൺലൈനിൽ വൈറലാകുകയാണ്.

സൽമാന്‍റെ ജന്മദിന പാർട്ടിയുടെ ഹൈലൈറ്റ് എന്നാണ് ഈ നിമിഷങ്ങളെ സോഷ്യല്‍ മീഡിയയില്‍ ആരാധകർ പറയുന്നത്. ഡിസംബർ 27ന് സല്‍മാന് 57 വയസ്സായി. സൽമാൻ തന്റെ സഹോദരി അർപിത ഖാന്‍റെ മകൾ ആയത് ശർമ്മയ്‌ക്കൊപ്പമാണ് സംയുക്ത പാർട്ടി സംഘടിപ്പിച്ചത്. സല്‍മാന്‍റെയും സഹോദരി പുത്രിയുടെയും ജന്മദിനം ഒരേ ദിവസമാണ്.

ചൊവ്വാഴ്ച ആയത് ശർമ്മയ്‌ക്ക് മൂന്ന് വയസ്സ് തികഞ്ഞു. സൽമാന്‍റെ ജന്മദിന പാർട്ടിയിൽ പൂജാ ഹെഗ്‌ഡെ, കാർത്തിക് ആര്യൻ, സുനിൽ ഷെട്ടി, തബു, സംഗീത ബിജ്‌ലാനി എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികളുടെ ഒരു നിര തന്നെ പങ്കെടുത്തു.

എന്നാല്‍ പാര്‍ട്ടിയില്‍ ശ്രദ്ധകേന്ദ്രമായത് ഷാരൂഖ് തന്നെയായിരുന്നു. സൽമാനെയും ഷാരൂഖിനെയും ഒരുമിച്ച് കണ്ടപ്പോൾ ആരാധകർക്ക് ആവേശം അടക്കാനായില്ല, ഒപ്പം പാപ്പരാസി പേജിൽ പങ്കിട്ട അഭിനേതാക്കളുടെ ഫോട്ടോകളുടെ കമന്‍റ് ബോക്സുകളില്‍ ആരാധകര്‍ ഈ സന്തോഷം മറച്ചുവച്ചില്ല. സൽമാനെപ്പോലെ ഷാരൂഖും പാർട്ടിക്കായി കറുത്തവേഷം അണിഞ്ഞ് ലുക്കിലാണ് എത്തിയത്.

https://youtu.be/ADVs9m3lgCM

1988ൽ ബിവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെ സൽമാൻ ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ ഫൗജി എന്ന ഷോയിലൂടെ ഷാരൂഖ് ടിവിയിലുടെ തന്‍റെ വരവ് അറിയിച്ചു. അടുത്ത വർഷം മൈനേ പ്യാർ കിയ എന്ന ചിത്രത്തിലൂടെ സൽമാൻ മുഖ്യധാരാ ബോളിവുഡില്‍ ആദ്യ ഹിറ്റ് നേടി.

1992-ൽ ദീവാനയിലൂടെ ഷാരൂഖ് അരങ്ങേറ്റം കുറിക്കുമ്പോഴേക്കും സൽമാൻ ഒരു സ്റ്റാറായി മാറിയിരുന്നു. അവരുടെ ബോക്സ് ഓഫീസ് ഏറ്റുമുട്ടലുകൾക്കിടയിലും, അവർ സൗഹൃദപരമായി തുടർന്നു. ഷാരൂഖും സൽമാനും വീണ്ടും ഒരുമിച്ചഭിനയിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റിസോര്‍ട്ട് വിവാദത്തിനിടെ പൊതുപരിപാടിയില്‍ പങ്കെടുത്ത് ഇപി‍; ചോദ്യങ്ങള്‍ക്ക് മറുപടി ചെറുചിരി മാത്രം

Next Post

ബഫര്‍സോണ്‍: ‘ചില സംഘടനകള്‍ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു: എ കെ ശശീന്ദ്രന്‍

Related Posts

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
Next Post
ഇനിയാരും കുമ്പാച്ചിമല കയറാന്‍ വരരുത് ; ബാബുവിന്റെ ഇളവുണ്ടാവില്ല ; കടുത്ത നടപടി

ബഫര്‍സോണ്‍: 'ചില സംഘടനകള്‍ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു: എ കെ ശശീന്ദ്രന്‍

ഗര്‍ഭിണിയായ ഭാര്യയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി; മരിച്ചെന്ന് തെറ്റിദ്ധരിച്ച ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഗര്‍ഭിണിയായ ഭാര്യയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി; മരിച്ചെന്ന് തെറ്റിദ്ധരിച്ച ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഇവ ഉപയോ​ഗിച്ചാൽ മതി, മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാം…

ഇവ ഉപയോ​ഗിച്ചാൽ മതി, മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാം...

ഒമാനില്‍ ബുധനാഴ്ച വരെ മഴയ്ക്കും കാറ്റിനും സാധ്യത

ഒമാനിൽ പലയിടത്തും കനത്ത മഴ; ജാഗ്രത നിർദ്ദേശവുമായി പൊലീസ്

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഉത്സവം കൂടാനായി നാട്ടിലെത്തിയ യുവാവിനെ മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In